ml_ta/translate/figs-genericnoun/01.md

7.5 KiB

വിശദീകരണം

5 പൊതുവായ നാമങ്ങള്‍ എന്നത് പ്രത്യേകം പറയാതെ ആളുകളെയോ വസ്തുക്കളെയോ പൊതുവായി പറയുന്നതു. ഇത് സദൃശ്യവക്യങ്ങളായാണ് പറയാറ്. ഇത് സംഭവിക്കുന്നതു. കാരണം പഴമൊഴികള്‍ സത്യം പറയും പൊതുവേ.

ഏതെങ്കിലും മനുഷ്യന്‍ കാല്‍ പൊള്ളിക്കാതെ കനലില്‍ നടന്നിട്ടുണ്ടോ? അത് പോലെ തന്നെ അയല്‍ക്കാരന്‍റെ ഭാര്യയുടെ അടുത്തേക്കു പോകുന്നയാള്‍; , അവളുമായി ബന്ധം ഉള്ളയാള്‍ക്ക് ശിക്ഷ കിട്ടാതെ പോകുന്നില്ല. ( സദൃശ്യവക്യങ്ങള്‍ 6:28 യുഎൽടി)

താഴെ കൊടുത്ത പദങ്ങള്‍ ഒരു പ്രത്യേകമായി ഒരാളെ പറയാതെ പൊതുവേ എല്ലാവരെയും പറയുന്നു.

ഇതൊരു വിവര്‍ത്തന പ്രശ്നം ആണ്

വ്യത്യസ്ത ഭാഷക്ക് വ്യത്യസ്ത രീതി ആണ് പൊതുവായുള്ള നാമങ്ങള്‍ വിവര്‍ത്തകര്‍ അത് സ്വഭാവിക മായ രീതിയില്‍ പറയണം.

ബൈബിളില്‍ നിന്നുള്ള ഉദാഹരണം

ശരി ചെയ്യുന്നു ആളെ പ്രശ്നനങ്ങളില്‍ നിന്നു ( സദൃശ്യവക്യങ്ങള്‍ 11:8 യുഎൽടി)

മുകളില്‍ അടിവരയിട്ട പദങ്ങള്‍ പ്രത്യേകമായി പറയാതെ ആരൊക്കെ ശരി ചെയ്യുന്നു ആരൊക്കെ കുടിലത ചെയ്യുന്നു എല്ലാരെയും പൊതുവേ പറയുന്നു .

ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)

ഇത് ഒരാളെ മാത്രമല്ല ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത ആരായാലും.

യഹോവ നല്ല മനുഷ്യനു കൂട്ട് നില്ക്കും പക്ഷേ തിന്മ ചെയ്യുന്നവനെ ശിക്ഷിക്കും ( സദൃശ്യവക്യങ്ങള്‍ 12:2 യുഎൽടി)

നല്ല മനുഷ്യനു" ഇത് ഒരാളെ മാത്രമല്ല ,ഏതൊരു നന്മ ഉള്ളവനെയും ഉദ്ദേശിക്കുന്നു. “തിന്മ ചെയ്യുന്നവന്‍"” ഇത് ഒരാളെ മാത്രമല്ല ,ഏതൊരു തിന്മ ഉള്ളവനെയും ഉദ്ദേശിക്കുന്നു.

വിവര്‍ത്തന ഉപായങ്ങള്‍

നിങ്ങളുടെ ഭാഷയില്‍ ULT പോലെ ആളുകളെ അല്ലെങ്കില്‍ വസ്തുക്കളെ പൊതുവേ പ്രതിപാദിച്ച വാചകങ്ങള്‍ ഉണ്ടെങ്കില്‍ അതേ വാചകങ്ങള്‍ ഉപയോഗിക്കുക. നിങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന ചില മാര്‍ഗങ്ങള്‍ തന്നിരിക്കുന്നു.

“the ” എന്ന വാക്ക് ഉപയോഗിക്കുക ”a” എന്ന വാക്ക് ഉപയോഗിക്കുക ”any” ,”any person” , “any one” ഉപയോഗിക്കുക. ”people” എന്ന വാക്ക് ഉപയോഗിക്കുക നിങ്ങളുടെ ഭാഷയില്‍ സ്വഭാവികമായിട്ടുള്ള ഏതെങ്കിലും രീതി ഉപയോഗിക്കുക

വിവര്‍ത്തന ഉപായ പ്രയോഗങ്ങളുടെ ഉദാഹരണങ്ങള്‍

“the ” എന്ന വാക്ക് ഉപയോഗിക്കുക

  • **"യഹോവ നല്ല മനുഷ്യനു കൂട്ട് നില്ക്കും പക്ഷേ തിന്മ ചെയ്യുന്നവനെ ശിക്ഷിക്കും” ** ( സദൃശ്യവക്യങ്ങള്‍ 12:2 യുഎൽടി)

"യഹോവ നല്ല മനുഷ്യനു കൂട്ട് ,നില്ക്കും പക്ഷേ തിന്മ ചെയ്യുന്നവനെ ശിക്ഷിക്കും" ( സദൃശ്യവക്യങ്ങള്‍ 12:2

”a” എന്ന വാക്ക് ഉപയോഗിക്കുക

"ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും.” ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി) "ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു മനുഷ്യനെ ആളുകള്‍ ശപിക്കും.”

”any” ,”any person” , “any one” ഉപയോഗിക്കുക.

  • ** ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. ** ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
  • ”ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത ഏതൊരു മനുഷ്യനെയും ആളുകള്‍ ശപിക്കും.

” എന്ന വാക്ക് ഉപയോഗിക്കുക

  • ** ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. **

( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)

  • ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യന്മാരെ ആളുകള്‍ ശപിക്കും. ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)

നിങ്ങളുടെ ഭാഷയില്‍ സ്വഭാവികമായിട്ടുള്ള ഏതെങ്കിലും രീതി ഉപയോഗിക്കുക

  • ** ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. ** ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
  • ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത ആരെയും ആളുകള്‍ ശപിക്കും.