68 lines
9.3 KiB
Markdown
68 lines
9.3 KiB
Markdown
ബൈബിളിലെ ചില ഭാഗത്ത് വാക്കുകള്‍ പുരുഷന്മാരെ ഉദ്ദേശിച്ച് മാത്രമായിരിക്കും. ചില ഭാഗത്ത് ലേഖകന്എല്ലാരെയും ഉദ്ദേശിക്കും.
|
||
|
||
### വിശദീകരണം
|
||
|
||
ചില ഭാഷകളില്‍ പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്ക് സാധാരണ ചില ഭാഗത്ത് എല്ലാവരെയും ഉദ്ദേശിക്കും. വിധം ആകാം. ഉദാഹരണത്തിന് ബൈബിള്‍ സഹോദരെ എന്നു പറയുന്നതു രണ്ടു കൂട്ടരെയും ഉദ്ദേശിച്ചാണ്.
|
||
|
||
ചില ഭാഷകളില്‍ , പുല്ലിംഗം പുരുഷനെ പ്രതിപാദിക്കുന്ന അവന്, അവന്റെ പൊതുവായ രീതിയില്‍ ഉപയോഗിക്കാം. അവര്‍ സ്ത്രീ അഥവാ പുരുഷന് ആയാല്‍. ഈ പറയുന്ന ഉദാഹരണത്തില്‍ , നാമവിശേഷണം എന്നത് "അവന്റെ" എന്നാണെങ്കിലും അത് ആണുങ്ങ ള്‍ക്കു മാത്രമായി പറഞ്ഞതല്ല.
|
||
ഒരു വിവേകമുള്ള പുത്രന് പിതാവിന്റെ സന്തോഷത്തിന് കാരണമാകും
|
||
പക്ഷേ ഒരു വിഡ്ഢിയായ കുട്ടി മാതാവിന് ദുഖം തരും.(
|
||
10:1 യുഎൽടി)
|
||
|
||
### വിവര്‍ത്തന പ്രശ്നം ആയ കാരണം
|
||
|
||
ചില സംസ്കാരങ്ങളില്ചില വാക്കുകള്‍ പുരുഷന്മാര്ക്ക് മാത്രമാണു പറ്റുക സ്ത്രീകള്‍ക്ക് പറ്റില്ല.”
|
||
ചില സംസാരങ്ങളില്‍, പുരുഷ നാമവിശേഷണങ്ങള്‍ "അവന്" അവന്റെ എന്നത് പുരുഷനേ വിശേഷിപ്പിക്കാന്‍ ആണ്. പുരുഷ നാമവിശേഷണങ്ങള്‍ ആളുകള്‍ക്ക് തോന്നും അത് സ്ത്രീകള്‍ക്ക് ബാധകമല്ലെന്ന്.
|
||
|
||
### വിവര്‍ത്തന ഉപായങ്ങള്‍
|
||
|
||
ഒരു പ്രസ്താവന പുരുഷനും സ്ത്രീക്കും പ്രതിനിധാനം ചെയ്യണമെങ്കില്‍ അത് ആളുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ വേണം.
|
||
|
||
### ബൈബിളിലെ ഉദാഹരണങ്ങള്‍
|
||
|
||
> നീ അറിയണം സഹോദരെ, മക്കെദോന്യയിലെ പള്ളികളെ ദൈവം എങ്ങനെ കൃപ ചൊരിഞ്ഞതെന്ന്, (2 കൊരിന്ത്യർ 8:1 യുഎൽടി)
|
||
|
||
ഇത് കൊരിന്ത്യയിലെ വിശ്വാസികളെ സംബോധന ചെയ്തത്, പുരുഷന്മാരേ മാത്രമല്ല പക്ഷേ "സ്ത്രീകളെയും പുരുഷന്മാരെയും”
|
||
|
||
> അത് കഴിഞ്ഞു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “ എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന് സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം" (മത്തായി16:24 യുഎൽടി)
|
||
|
||
”യേശു പുരുഷനെ പറ്റി മാത്രമല്ല , പുരുഷനെയും സ്ത്രീയെയും പറ്റിയാണ്” പറഞ്ഞത്.
|
||
|
||
* ** മുന്നറിയിപ്പ്**: ചിലപ്പോള്‍ പുരുഷനെ പ്രതിപാദിക്കുന്നവാക്കുകള് പുരുഷന്മാരേ പറ്റി പറയും. സ്ത്രീ ഉള്‍പ്പെടാത്ത വാക്കുകള്‍ ഉണ്ടാകാം. അടിവരയിട്ട വാക്കുകള്‍ സൂചിപ്പിക്കുന്നത്പുരുഷന്മാരേപറ്റിയാണ്.
|
||
|
||
മോശ പറഞ്ഞു,' പുത്രന്മാരില്ലാത്ത ഒരു മനുഷ്യന് മരിക്കുകയാണെങ്കില്‍ , അവന്റെ സഹോദരന് അവന്റെ ഭാര്യയെ വിവാഹം ചെയ്തു അവള്‍ക്കൊരു കുഞ്ഞിനെ കൊടുക്കണം'. (മാർക്കൊ. 22:24 യുഎൽടി)
|
||
|
||
### വിവര്‍ത്തന ഉപായങ്ങള്‍
|
||
|
||
പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കു ഉണ്ടെങ്കില്‍ "പുരുഷന് "സോദരന് എന്നതിനെ സ്ത്രീകളെയും പറയാമെങ്കില്‍ അവ ഉപയോഗിക്കുക. അല്ലെങ്കില്‍ വേറെ ചില മാര്‍ഗങ്ങള്‍ ഇതാണ് സ്ത്രീ ഉള്‍പ്പെട്ടാല്‍.
|
||
|
||
1. സ്ത്രീക്കും പുരുഷനും പൊതുവായ നാമങ്ങള്‍ ഉപയോഗിക്കുക
|
||
|
||
പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കും സ്ത്രീയെ പ്രതിപാദിക്കുന്ന ഒരു വാക്കും ഉപയോഗിക്കുക
|
||
സ്ത്രീക്കും പുരുഷനും പൊതുവായ നാമവിശേഷണങ്ങള്‍ ഉപയോഗിക്കുക
|
||
|
||
### വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ച ഉദാഹരണങ്ങള്‍
|
||
|
||
സ്ത്രീക്കും പുരുഷനും ആണെങ്കില്‍ പൊതുവായ നാമങ്ങള്‍ ഉപയോഗിക്കുക
|
||
|
||
* ** "ബുദ്ധിമാന് ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.” ** (സഭാപ്രസംഗി 2:16 യുഎൽടി)
|
||
|
||
48ബുദ്ധിമാന് ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.”
|
||
ബുദ്ധിമാന് ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.”
|
||
|
||
1. പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കും സ്ത്രീയെ പ്രതിപാദിക്കുന്ന ഒരു വാക്കും ഉപയോഗിക്കുക
|
||
|
||
* ** സഹോദരെ, ഏഷ്യയില്‍ നമുക്ക് പറ്റിയ പ്രശ്നങ്ങളെ പറ്റി നമ്മള് അറിവില്ലാത്തവര്‍ ആകേണ്ട കാര്യമില്ല, ** (2 കൊരിന്ത്യർ 1:8 യുഎൽടി)
|
||
|
||
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉള്ള കത്ത്.
|
||
|
||
* ” സഹോദരീ സഹോദരന്മാരെ, ആസ്യയില്‍ നമുക്ക് പറ്റിയ പ്രശ്നങ്ങളെ പറ്റി നമ്മള് അറിവില്ലാത്തവര്‍ ആകേണ്ട കാര്യമില്ല.” (2 കൊരിന്ത്യർ 1:8 യുഎൽടി)
|
||
|
||
1.പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പൊതുവായ നാമവിശേഷണങ്ങള്‍ ഉപയോഗിക്കുക.
|
||
|
||
* ** എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന് സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം"**
|
||
|
||
(മത്തായി16:24 യുഎൽടി)- ഇംഗ്ലിഷ് വിവര്‍ത്തകര്‍ നാമവിശേഷണങ്ങള്‍ ഏകവചനത്തില്‍ നിന്നു ബഹുവചനത്തില്‍ ആക്കണം എല്ലാര്ക്കും ബാധകം ആണെന്ന് കാണിക്കാന്‍.
|
||
|
||
* എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന് സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം".
|