ml_ta/translate/figs-gendernotations/01.md

9.3 KiB
Raw Permalink Blame History

ബൈബിളിലെ ചില ഭാഗത്ത് വാക്കുകള്‍ പുരുഷന്‍മാരെ ഉദ്ദേശിച്ച് മാത്രമായിരിക്കും. ചില ഭാഗത്ത് ലേഖകന്‍എല്ലാരെയും ഉദ്ദേശിക്കും.

വിശദീകരണം

ചില ഭാഷകളില്‍ പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്ക് സാധാരണ ചില ഭാഗത്ത് എല്ലാവരെയും ഉദ്ദേശിക്കും. വിധം ആകാം. ഉദാഹരണത്തിന് ബൈബിള്‍ സഹോദരെ എന്നു പറയുന്നതു രണ്ടു കൂട്ടരെയും ഉദ്ദേശിച്ചാണ്.

ചില ഭാഷകളില്‍ , പുല്ലിംഗം പുരുഷനെ പ്രതിപാദിക്കുന്ന അവന്‍, അവന്‍റെ പൊതുവായ രീതിയില്‍ ഉപയോഗിക്കാം. അവര്‍ സ്ത്രീ അഥവാ പുരുഷന്‍ ആയാല്‍. ഈ പറയുന്ന ഉദാഹരണത്തില്‍ , നാമവിശേഷണം എന്നത് "അവന്‍റെ" എന്നാണെങ്കിലും അത് ആണുങ്ങ ള്‍ക്കു മാത്രമായി പറഞ്ഞതല്ല. ഒരു വിവേകമുള്ള പുത്രന്‍ പിതാവിന്‍റെ സന്തോഷത്തിന് കാരണമാകും പക്ഷേ ഒരു വിഡ്ഢിയായ കുട്ടി മാതാവിന് ദുഖം തരും.( 10:1 യുഎൽടി)

വിവര്‍ത്തന പ്രശ്നം ആയ കാരണം

ചില സംസ്കാരങ്ങളില്‍ചില വാക്കുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണു പറ്റുക സ്ത്രീകള്‍ക്ക് പറ്റില്ല.” ചില സംസാരങ്ങളില്‍, പുരുഷ നാമവിശേഷണങ്ങള്‍ "അവന്‍" അവന്‍റെ എന്നത് പുരുഷനേ വിശേഷിപ്പിക്കാന്‍ ആണ്. പുരുഷ നാമവിശേഷണങ്ങള്‍ ആളുകള്‍ക്ക് തോന്നും അത് സ്ത്രീകള്‍ക്ക് ബാധകമല്ലെന്ന്.

വിവര്‍ത്തന ഉപായങ്ങള്‍

ഒരു പ്രസ്താവന പുരുഷനും സ്ത്രീക്കും പ്രതിനിധാനം ചെയ്യണമെങ്കില്‍ അത് ആളുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ വേണം.

ബൈബിളിലെ ഉദാഹരണങ്ങള്‍

നീ അറിയണം സഹോദരെ, മക്കെദോന്യയിലെ പള്ളികളെ ദൈവം എങ്ങനെ കൃപ ചൊരിഞ്ഞതെന്ന്, (2 കൊരിന്ത്യർ 8:1 യുഎൽടി)

ഇത് കൊരിന്ത്യയിലെ വിശ്വാസികളെ സംബോധന ചെയ്തത്, പുരുഷന്മാരേ മാത്രമല്ല പക്ഷേ "സ്ത്രീകളെയും പുരുഷന്മാരെയും”

അത് കഴിഞ്ഞു യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “ എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന്‍ സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം" (മത്തായി16:24 യുഎൽടി)

”യേശു പുരുഷനെ പറ്റി മാത്രമല്ല , പുരുഷനെയും സ്ത്രീയെയും പറ്റിയാണ്” പറഞ്ഞത്.

  • ** മുന്നറിയിപ്പ്**: ചിലപ്പോള്‍ പുരുഷനെ പ്രതിപാദിക്കുന്നവാക്കുകള്‍ പുരുഷന്‍മാരേ പറ്റി പറയും. സ്ത്രീ ഉള്‍പ്പെടാത്ത വാക്കുകള്‍ ഉണ്ടാകാം. അടിവരയിട്ട വാക്കുകള്‍ സൂചിപ്പിക്കുന്നത്പുരുഷന്മാരേപറ്റിയാണ്.

മോശ പറഞ്ഞു,' പുത്രന്‍മാരില്ലാത്ത ഒരു മനുഷ്യന്‍ മരിക്കുകയാണെങ്കില്‍ , അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ വിവാഹം ചെയ്തു അവള്‍ക്കൊരു കുഞ്ഞിനെ കൊടുക്കണം'. (മാർക്കൊ. 22:24 യുഎൽടി)

വിവര്‍ത്തന ഉപായങ്ങള്‍

പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കു ഉണ്ടെങ്കില്‍ "പുരുഷന്‍ "സോദരന്‍ എന്നതിനെ സ്ത്രീകളെയും പറയാമെങ്കില്‍ അവ ഉപയോഗിക്കുക. അല്ലെങ്കില്‍ വേറെ ചില മാര്‍ഗങ്ങള്‍ ഇതാണ് സ്ത്രീ ഉള്‍പ്പെട്ടാല്‍.

  1. സ്ത്രീക്കും പുരുഷനും പൊതുവായ നാമങ്ങള്‍ ഉപയോഗിക്കുക

പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കും സ്ത്രീയെ പ്രതിപാദിക്കുന്ന ഒരു വാക്കും ഉപയോഗിക്കുക സ്ത്രീക്കും പുരുഷനും പൊതുവായ നാമവിശേഷണങ്ങള്‍ ഉപയോഗിക്കുക

വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ച ഉദാഹരണങ്ങള്‍

സ്ത്രീക്കും പുരുഷനും ആണെങ്കില്‍ പൊതുവായ നാമങ്ങള്‍ ഉപയോഗിക്കുക

  • ** "ബുദ്ധിമാന്‍ ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.” ** (സഭാപ്രസംഗി 2:16 യുഎൽടി)

48ബുദ്ധിമാന് ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.” ബുദ്ധിമാന്‍ ഒരു വിഡ്ഢിയെ പോലെ മരിക്കുന്നു.”

  1. പുരുഷനെ പ്രതിപാദിക്കുന്ന ഒരു വാക്കും സ്ത്രീയെ പ്രതിപാദിക്കുന്ന ഒരു വാക്കും ഉപയോഗിക്കുക
  • ** സഹോദരെ, ഏഷ്യയില്‍ നമുക്ക് പറ്റിയ പ്രശ്നങ്ങളെ പറ്റി നമ്മള്‍ അറിവില്ലാത്തവര്‍ ആകേണ്ട കാര്യമില്ല, ** (2 കൊരിന്ത്യർ  1:8 യുഎൽടി)

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള കത്ത്.

  • ” സഹോദരീ സഹോദരന്മാരെ, ആസ്യയില്‍ നമുക്ക് പറ്റിയ പ്രശ്നങ്ങളെ പറ്റി നമ്മള്‍ അറിവില്ലാത്തവര്‍ ആകേണ്ട കാര്യമില്ല.” (2 കൊരിന്ത്യർ  1:8 യുഎൽടി)

1.പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായ നാമവിശേഷണങ്ങള്‍ ഉപയോഗിക്കുക.

  • ** എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന്‍ സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം"**

(മത്തായി16:24 യുഎൽടി)- ഇംഗ്ലിഷ് വിവര്‍ത്തകര്‍ നാമവിശേഷണങ്ങള്‍ ഏകവചനത്തില്‍ നിന്നു ബഹുവചനത്തില്‍ ആക്കണം എല്ലാര്‍ക്കും ബാധകം ആണെന്ന് കാണിക്കാന്‍.

  • എന്നെ ആര്‍ക്കെങ്കിലും പിന്തുരടണമെന്ന് ഉണ്ടെങ്കി;ല്‍, അവന്‍ സ്വയം ത്യജിക്കണം, കുരിശ് ഏന്തണം, എന്നിട്ട് എന്നെ പിന്തുരടണം".