ml_ta/translate/figs-events/01.md

11 KiB

വിശദീകരണം

ബൈബിളില്‍ പല സംഭവങ്ങളും  അത് നടന്ന ക്രമത്തില്‍ അല്ല  വിവരിച്ചിരിക്കുന്നത്. ചിലപ്പോള്‍ രചയിതാവ്‌  മുന്‍കാലങ്ങളില്‍ നടന്ന വല്ല സംഭവവും അതിനു ശേഷം നടന്ന സംഭവവും ചര്‍ച്ച ചെയ്തേക്കാം. അപ്പോള്‍  അത് വായനക്കാരെ ആശയകുഴപ്പത്തിലാക്കാം

** ഇതൊരു വിവര്‍ത്തന പ്രശ്നം ആകാന്‍ കാരണം:** വായനക്കാര്‍ വിചാരിക്കും  സംഭവങ്ങള്‍ സമയക്രമത്തിലാണ് കൊടുത്തതെന്ന്... അത് കൊണ്ട് അവരെ കൊണ്ട് സമയക്രമം  മനസിലാക്കിക്കണം

ബൈബിളില്‍ നിന്നുള്ള ഉദാഹരണം

പക്ഷേ ഹെരോദ്... യോഹന്നാനെ തടവറയില്‍ ആക്കി. .. യോഹന്നാനാല്‍ ആളുകള്‍  ജ്ഞാനസ്നാനം ചെയ്കെ , അങ്ങനെ യേശുവും ജ്ഞാനസ്നാനം ചെയ്യപ്പെട്ടു(ലൂക്കോ 3:20-21 യുഎൽടി)

ഇതിന് യോഹന്നാന്‍ തടവറയിലായ  ശേഷം യേശുവിനെ ജ്ഞാനസ്നാനം ചെയ്തു എന്നു അര്‍ത്ഥം വരാം, പക്ഷേ  യോഹന്നാന്‍ തടവറയിലാവുന്നതിന് മുമ്പാണ് യേശുവിനെ ജ്ഞാനസ്നാനംചെയ്തത്.

യോശുവ ആളുകളോട് പറഞ്ഞത് പോലെ, ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുഏഴു പുരോഹിന്മാര്‍ യഹോവയുടെ മുന്‍പില്‍ നടന്നു കാഹളം ഊതി ;... യോശുവ ജനത്തോടു ആര്‍പ്പിടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പ്പിക്കുന്ന നാള്‍വരെ ആര്‍പ്പിടരുത്; ഒച്ച കേള്‍പ്പിക്കരുത്; വായില്‍ നിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്‍റെ ശേഷം ആര്‍പ്പിടാം എന്ന് കല്പ്പിച്ചു (യോശുവ 6:8-10 യുഎൽടി)

ഇത് യോശുവ ആളുകളോട് പ്രദക്ഷിണം തുടങ്ങിയതിന് ശേഷം പറഞ്ഞെതെന്ന് തോന്നാം. പക്ഷേ അതിനു മുമ്പ് ഉത്തരവിട്ടിരുന്നു.

ആരാണ് ഈ ചുരുള്‍ തുറക്കാനും അതിന്‍റെ മുദ്ര പൊട്ടിക്കാനും യോഗ്യന്‍?( വെളിപ്പാടു 5:2 യുഎൽടി)

ഇത് ഒരാള്‍ ചുരുള്‍ തുറന്നു പിന്നെ അതിന്‍റെ മുദ്ര പൊട്ടിക്കണം എന്നു വ്യാഖ്യാനിക്കാം.  പക്ഷേ മുദ്ര പൊട്ടിച്ചാല്‍ മാത്രമേ ചുരുള്‍ നിവര്‍ത്താന്‍ ആകൂ.

വിവര്‍ത്തന ഉപായങ്ങള്‍

  1. നിങ്ങളുടെ ഭാഷയില്‍   പദങ്ങളോ വാക്കോ ഉപയോഗിച്ച് സമയക്രമം പറയാം
  2. നിങ്ങളുടെ ഭാഷയില്‍   കാലക്രിയ ഉപയോഗിച്ച് സമയക്രമം പറയാം.

(See: the section on Aspect on Verbs) നിങ്ങളുടെ ഭാഷ  സമയക്രമത്തില്‍ സംഭവങ്ങള്‍ പറയുകയാണെങ്കില്‍  അത് സമയ ക്രമത്തില്‍' ആക്കുക. . ഇതിന് രണ്ടോ അതിലധികമോ വരികള്‍ കൂട്ടിച്ചേര്‍ക്കാം. 5-6 പോലെ). (കാണുക: വൺ ബ്രിഡ്ജുകൾ)

വിവര്‍ത്തന ഉപായങ്ങളുടെ  പ്രയോഗങ്ങള്‍

  1. നിങ്ങളുടെ ഭാഷ പദങ്ങള്‍, സമയ  പദങ്ങള്‍ അല്ലെങ്കില്‍ കാലങ്ങള്‍

ഉപയോഗിച്ച്  സംഭവങ്ങളുടെ ക്രമം പറയാം

  • ** 20 എന്നാൽ ഹെരോദാവ് ... ജയിലിൽ യോഹന്നാനെ അടച്ചു പൂട്ടിയിരുന്നു. എന്നാൽ ജനം എല്ലാം യോഹന്നാനാല്‍ സ്നാനം ഏലക്കയാല്‍ യേശുവും സ്നാനമേറ്റു. ** (ലൂക്കോ 3:20-21 യുഎൽടി)
  • 20 </ sup> എന്നാൽ ഹെരോദാവ് ... ജയിലിൽ യോഹന്നാനെ അടച്ചു പൂട്ടിയിരുന്നു. <a href = "gtc: mediawiki-xid =" "" എന്നാൽ യോഹന്നാൻ തടവിൽ ആയതിനു മുമ്പായി, യോഹന്നാൻ എല്ലാവരെയും സ്നാനപ്പെടുത്തുമ്പോള്‍, യേശുവും സ്നാനമേറ്റു.
  • ** ആരാണ് ഈ ചുരുള്‍ തുറക്കാനും അതിന്‍റെ മുദ്ര പൊട്ടിക്കാനും യോഗ്യന്‍? ** ( വെളിപ്പാടു 5:2 യുഎൽടി)

ആരാണ് ഈ ചുരുള്‍ തുറക്കാനും അതിന്‍റെ മുദ്ര പൊട്ടിക്കാനും യോഗ്യന്‍?

നിങ്ങളുടെ ഭാഷ കാലക്രിയ   ഉപയോഗിച്ചു സംഭവങ്ങള്‍ പറയുകയാണെങ്കില്‍  അത് സമയ ക്രമത്തില്‍' ആക്കുക.

  • 8 യോശുവ ആളുകളോട് പറഞ്ഞത് പോലെ,  ഏഴു പുരോഹിതര്‍ ഏഴു കൊമ്പുവാദ്യങ്ങള്‍ യെഹോവയ്ക്കു മുമ്പില്‍ കൊണ്ട് ചെന്നു, നീങ്ങും തോറും അവര്‍ പെരുമ്പറ മുഴക്കി... പക്ഷേ യോശുവ ആളുകളോട് ഉത്തരവിട്ടു , “ബഹളം വയ്ക്കരുത്.  ഒരു ശബ്ദവും നിങ്ങളുടെ വായില്‍ നിന്നും വരരുതു ഞാന്‍ പറയുന്നതു വരെയും . അത് കഴിഞ്ഞേ നിങ്ങള്‍ ശബ്ദിക്കാവൂ." (യോശുവ 6:8-10 യുഎൽടി)

യോശുവ ആളുകളോട് പറഞ്ഞത് പോലെ,  ഏഴു പുരോഹിതര്‍ ഏഴു കൊമ്പുവാദ്യങ്ങള്‍ യാഹോവയ്ക്കു മുമ്പില്‍ കൊണ്ട് ചെന്നു, നീങ്ങും തോറും അവര്‍ പെരുമ്പറ മുഴക്കി... പക്ഷേ യോശുവ ആളുകളോട് ഉത്തരവിട്ടു , “ബഹളം വയ്ക്കരുത്.  ഒരു ശബ്ദവും നിങ്ങളുടെ വായില്‍ നിന്നും വരരുതു ഞാന്‍ പറയുന്നതു വരെയും . അത് കഴിഞ്ഞേ നിങ്ങള്‍ ശബ്ദിക്കാവൂ."

നിങ്ങളുടെ ഭാഷ  സമയക്രമത്തില്‍ സംഭവങ്ങള്‍ പറയുകയാണെങ്കില്‍  അത് സമയ ക്രമത്തില്‍' ആക്കുക. . ഇതിന് രണ്ടോ അതിലധികമോ വരികള്‍ കൂട്ടിച്ചേര്‍ക്കാം. (പോലെ 5-6).

യോശുവ ആളുകളോട് പറഞ്ഞത് പോലെ,  ഏഴു പുരോഹിതര്‍ ഏഴു കൊമ്പുവാദ്യങ്ങള്‍ യാഹോവയ്ക്കു മുമ്പില്‍ കൊണ്ട് ചെന്നു, നീങ്ങും തോറും അവര്‍ പെരുമ്പറ മുഴക്കി... 10 പക്ഷേ യോശുവ ആളുകളോട് ഉത്തരവിട്ടു , “ബഹളം വയ്ക്കരുത്.  ഒരു ശബ്ദവും നിങ്ങളുടെ വായില്‍ നിന്നും വരരുതു ഞാന്‍ പറയുന്നതു വരെയും . അത് കഴിഞ്ഞേ നിങ്ങള്‍ ശബ്ദിക്കാവൂ." (യോശുവ 6:8-10 യുഎൽടി) പക്ഷേ യോശുവ ആളുകളോട് ഉത്തരവിട്ടു , “ബഹളം വയ്ക്കരുത്.  ഒരു ശബ്ദവും നിങ്ങളുടെ വായില്‍ നിന്നും വരരുതു ഞാന്‍ പറയുന്നതു  വരെയും . അത് കഴിഞ്ഞേ നിങ്ങള്‍ ശബ്ദിക്കാവൂ." യോശുവ ആളുകളോട് പറഞ്ഞത് പോലെ,  ഏഴു പുരോഹിതര്‍ ഏഴു കൊമ്പുവാദ്യങ്ങള്‍ യാഹോവയ്ക്കു മുമ്പില്‍ കൊണ്ട് ചെന്നു, നീങ്ങും തോറും അവര്‍ പെരുമ്പറ മുഴക്കി...

  • ** ആരാണ് അതിന്‍റെ മുദ്ര പൊട്ടിക്കാനും  ഈ ചുരുള്‍ തുറക്കാനും അര്‍ഹന്‍?** ( വെളിപ്പാടു 5:2 യുഎൽടി)
  • ** ആരാണ് അതിന്‍റെ മുദ്ര പൊട്ടിക്കാനും  ഈ ചുരുള്‍ തുറക്കാനും അര്‍ഹന്‍?**

നിങ്ങള്ക്ക്   . ഈ ലിങ്കിലൂടെ  വീഡിയോ കാണാം.