ml_ta/translate/figs-activepassive/01.md

11 KiB
Raw Permalink Blame History

ചില ഭാഷകള്‍ക്കു കര്‍ത്തരി കര്‍മ്മണി വാചകങ്ങള്‍ ഉണ്ടാകും.കര്‍ത്തരി പ്രയോഗത്തില്‍ കര്‍ത്താവ് പ്രവര്‍ത്തിക്കുന്നു. കര്‍മ്മണി പ്രയോഗത്തില്‍, വസ്തു പ്രവര്‍ത്തിക്കുന്നു. താഴെ കൊടുത്തവയില്‍ അടിവരയിട്ടതു കര്‍ത്താവിനെസൂചിപ്പിക്കുന്ന ഉദാഹരണളാണ്.

  • ആക്റ്റിവ്:എന്‍റെ അച്ഛൻ2010 ൽ വീട് നിർമ്മിച്ചു.
  • പാസിവ്: വീട് 2010 ലാണ് ഇത് നിർമ്മിച്ചത്.

വിവര്‍ത്തകര്‍ ബൈബിളില്‍ ഉള്ള കര്‍മ്മണി പ്രയോഗങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യണമെന്ന് കര്‍മ്മണി പ്രയോഗങ്ങള്‍ ഇല്ലാത്ത ഭാഷകള്‍ക്ക് എങ്ങനെ വിവര്‍ത്തനം ചെയ്യണമെന്ന് അറിയണം. ബാക്കി ഉള്ളവര്‍ കര്‍ത്തരി കര്‍മ്മണി പ്രയോഗങ്ങള്‍ എപ്പോള്‍ ഉപയോഗിക്കണം എന്നു അറിഞ്ഞിരിക്കണം.

വിശദീകരണം

ചില ഭാഷകള്‍ക്കു കര്‍ത്തരി കര്‍മ്മണി പ്രയോഗങ്ങള്‍ ഉണ്ട്

** ആക്റ്റിവ് ** രൂപകല്പന, വിഷയം നടപടിയെടുക്കുകയും എപ്പോഴും സൂചിപ്പിക്കുകയും ചെയ്യും. ** പാസിവ് ** കര്‍മ്മണി പ്രയോഗങ്ങളില്‍ കര്‍ത്താവ് കര്‍മ്മം ചെയ്യുന്നു. ഇത് സൂചിപ്പിക്കണമെന്നില്ല.

ഉദാഹരണങ്ങളിൽ ആക്റ്റിവ് ഒപ്പം പാസിവും താഴെ കൊടുത്തവയില്‍ അടിവരയിട്ടതു കര്‍ത്താവിനെ സൂചിപ്പിക്കുന്ന ഉദാഹരണളാണ്.

  • ** ആക്റ്റിവ്**:എന്‍റെ അച്ഛൻ2010 ൽ വീട് നിർമ്മിച്ചു.
  • ** പാസിവ്**: വീട് എന്‍റെ പിതാവ് 2010 ൽ ഇത് നിർമിച്ചു.
  • ** പാസിവ്**: വീട് 2010 ലാണ് ഇത് നിർമ്മിച്ചത്.

(അത് ആരാണ് ചെയ്തതെന്ന് സൂചിപ്പിക്കുന്നില്ല)

ഇതൊരു വിവര്‍ത്തന പ്രശ്നമാവാന്‍ കാരണം

എല്ലാ ഭാഷകളിലും ഉണ്ട് ആക്റ്റിവ് രൂപം. ചില ഭാഷകൾ ഉണ്ട് പാസിവ് ഫോം, ചിലർക്ക് ഇല്ല. കര്‍മ്മണി പ്രയോഗങ്ങള്‍ എല്ലാ ഭാഷകളിലും ഒരു പോലെ ഉപയോഗിക്കുന്നില്ല.

കര്‍മണി പ്രയോഗത്തിന്‍റെ ആവശ്യകത

  • കര്‍മ്മം എതിന്മേല്‍ പ്രവര്‍ത്തിച്ചു അതാണ് വക്താവ് പറയുന്നതു. ഇവിടെ ആര് പ്രവര്‍ത്തിച്ചു എന്നതില്‍ പ്രാധാന്യമില്ല.
  • ഇവിടെ വക്താവ് ആര് പ്രവര്‍ത്തിച്ചു എന്നു പറയുന്നില്ല.
  • ഇവിടെ വക്താവിന് ആര് ചെയ്തെന്ന് അറിയില്ല.

കര്‍മ്മണി പ്രയോഗത്തിന്‍റെ അടിസ്ഥാന നിയമങ്ങള്‍

വിവര്‍ത്തകര്‍ അവരുടെ ഭാഷകള്‍ക്ക് കര്‍മ്മണി പ്രയോഗങ്ങള്‍ ഇല്ലെങ്കില്‍ വേറെ രീതിയില്‍ അത് പ്രകടിപ്പിക്കും. വിവര്‍ത്തകര്‍ അവരുടെ ഭാഷകള്‍ക്ക് കര്‍മ്മണി പ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ ബൈബിള്‍ വിവര്‍ത്തനത്തില്‍ എന്തിനാണ് അവിടെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരിക്കണം. . അത് സെറിയയ് വിവര്‍ത്തനംചെയ്യണം.

ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍ നിന്നു നിന്‍റെ ചേവകരെ എയ്തു, രാജാവിന്‍റെ ചേവകരില്‍ ചിലര്‍ കൊല്ലപ്പെട്ടു നിന്‍റെ ഭൃത്യന്‍ ഊരീയാവും കൊല്ലപ്പെട്ടു (2 സമുവേല്11:24 യുഎൽടി)

അതായത് ശത്രുവിന്‍റെ വില്ലാളികള്‍ എയ്തു കുറച്ചു രാജസൈനികരെ കൊന്നു, പിന്നെ ഉരിയാവിനെയും. ഇവിടെ സൈനികര്‍ക്ക് എന്തു സംഭവിച്ചു എന്നതാണ്. ആര്‍ എയ്തു എന്നതല്ല. കര്‍മ്മണി പ്രയോഗത്തിന്‍റെ ശ്രദ്ധ രാജ സൈനികരും ഉരിയാവുമാണ്

പ്രഭാതത്തില്‍ ഗ്രാമത്തിലെ ആളുകള്‍ എഴുന്നേറ്റപ്പോള്‍, ബാലിന്‍റെ ബലിപീഠം ഒടിഞ്ഞു പോയിരുന്നു… (ന്യായ 6:28 യുഎൽടി)

ഗ്രാമത്തിലെആളുകള്‍ ബാലിന്‍റെ ബലിപീഠംത്തിനു എന്തു സംഭവിച്ചതെന്ന് കണ്ടു. പക്ഷേ ആര് തകര്‍ത്തെന്നു കണ്ടില്ല. ഈ സംഭവം ഗ്രാമവാസികളുടെവീക്ഷണത്തില്‍ പറയാനാണ് കര്‍മ്മണി പ്രയോഗം ഉപയോഗിച്ചത്.

ഒരു കല്ല് കഴുത്തിന് ചുറ്റും കെട്ടി അവനെ കടലില്‍ താഴ്ത്തുന്നതാണ് ഭേദം. (ലുക്കോ 17:2 യുഎൽടി)

ഇവിടെ ആ മനുഷ്യന്‍ ഒരു കല്ലോടു കൂടി കടലില്‍ അവസാനിക്കുന്നതാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്‍ ചെയ്തതുഎന്നതിന് പ്രസക്തിയില്ല.

വിവര്‍ത്തന ഉപാധികള്‍

കര്‍മ്മണി പ്രയോഗങ്ങള്‍ ഇല്ലാതെ വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഇതാണ് കുറച്ചു മാര്‍ഗങ്ങള്‍.

  1. ഒരു കര്‍ത്തരി പ്രയോഗത്തില്‍ ഒരേ ക്രിയ പിന്നെ ആര് ചെയ്തു എന്തു ചെയ്തെന്ന് പറയുക. നിങ്ങള്‍ അത് ചെയ്താല്‍ ഈ കര്‍മ്മം ഏറ്റു ആള്‍ക്കാണ് പ്രസക്തി.
  2. ഒരു കര്‍ത്തരി പ്രയോഗത്തില്‍ ഒരേ ക്രിയ പിന്നെ ആര് ചെയ്തു എന്തു ചെയ്തെന്ന് പറയരുത്. പകരം "അവര്‍" , ആളുകള്‍,ആരോ എന്നു ഉപയോഗിക്കുക
  3. വേറെ ക്രിയകള്‍ ഉപയോഗിക്കുക.

വിവര്‍ത്തനത്തിന്‍റെ ഉപാധികളുടെപ്രയോഗ ഉദാഹരണങ്ങള്‍

1.ഒരു കര്‍ത്തരി പ്രയോഗത്തില്‍ ഒരേ ക്രിയ പിന്നെ ആര് ചെയ്തു എന്തു ചെയ്തെന്ന് പറയുക. നിങ്ങള്‍ അത് ചെയ്താല്‍ ഈ കര്‍മം ഏറ്റ ആള്‍ക്കാണ് പ്രസക്തി.

  • ** എല്ലാ ദിവസവും അപ്പക്കാരുടെ തെരുവില്‍ നിന്ന് ദിവസം പ്രതി ഒരു അപ്പം അവന് നല്‍കപ്പെട്ടു. (യിരെ **

37:21 യുഎൽടി)

  • രാജസൈനികര്‍ യിരെമ്യാവിനു തെരുവ് ബേക്കറിക്കാരില്‍ നിന്നു ഒരു മുഴുവന്‍ അപ്പവും വാങ്ങി കൊടുത്തു.
  1. ഒരു കര്‍ത്തരി പ്രയോഗത്തില്‍ ഒരേ ക്രിയ പിന്നെ ആര് ചെയ്തു എന്തു ചെയ്തെന്ന് പറയരുത്. പകരം "അവര്‍" , ആളുകള്‍,ആരോ എന്നു ഉപയോഗിക്കുക
  • ** അവന്‍റെ കഴുത്തില്‍ കല്ല് കയറു കൊണ്ട്കെട്ടി അവനെകടലിലേക്ക് എറിയുന്നതാവും ഭേദം.* ** (ലുക്കോ 17:2 യുഎൽടി)
  • അവന്‍റെ കഴുത്തില്‍ കല്ല് കയറു കൊണ്ട്കെട്ടി അവനെകടലിലേക്ക് എറിയുന്നതാവും ഭേദം.
  • ** അവന്‍റെ കഴുത്തില്‍ ആരെങ്കിലും കല്ല് കയറു കൊണ്ട്കെട്ടി അവനെ കടലിലേക്ക് എറിയുന്നതാവും ഭേദം. **
  1. വേറെ ക്രിയകള്‍ ഉപയോഗിക്കുക.
  • ** എല്ലാ ദിവസവും ഒരു മുഴുവന്‍ അപ്പം തെരുവ് അപ്പക്കാരാല്‍ അവന് നല്‍കപ്പെട്ടു.** (ജെറേമിയ 37:21 യുഎൽടി)
  • എല്ലാ ദിവസവും ഒരു മുഴുവന്‍ അപ്പം തെരുവ് അപ്പക്കരില്‍ നിന്ന് അവന് ലഭിച്ചു .