ml_ta/translate/bita-phenom/01.md

119 lines
17 KiB
Markdown

ബൈബിളിലുള്ള ചില പ്രകൃതി സംബന്ധമായ പ്രതിഭാസങ്ങളുടെ ചിത്രവിധാനങ്ങൾ അക്ഷരക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു. അവയിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നവ ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. ആ വാക്കു അതിന്‍റെ ചിത്രമുള്ള എല്ലാ വചനത്തിലും പ്രത്യക്ഷപ്പെടുന്നില്ല; പക്ഷെ അത് പ്രതിനിധാനം ചെയ്യുന്ന ആശയം വരുന്നുണ്ട്.
#### പ്രകാശം ചിലരുടെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു (ഇത് മുഖം
- ൽ കൂടിച്ചേർന്ന് ഒരാളുടെ സാന്നിദ്ധ്യം പ്രതിനിധീകരിക്കുന്നു)
<ബ്ലക്ക്ക്ലട്ട്>യഹോവേ, <u>നിന്‍റെ മുഖപ്രകാശം</u> ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. (സങ്കീർത്തനങ്ങൾ 4:6 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>തങ്ങളുടെ വാളു കൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു,
>സ്വന്തം കരം കൊണ്ടല്ല അവർ ജയം നേടിയതു;
>നിന്‍റെ വലങ്കയ്യും നിന്‍റെ കരവും <u>നിന്‍റെ മുഖപ്രകാശവും</u> കൊണ്ടത്രേ,
>കാരണം നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ. (സങ്കീർത്തനങ്ങൾ 44 :3 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
<ബ്ലക്ക്ക്ലട്ട്>എന്‍റെ മുഖപ്രസാദം അവർ നിന്ദിച്ചില്ല (ഇയ്യോബ് 29:24 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>യഹോവേ, അവർ <u>നിന്‍റെ മുഖപ്രകാശത്തിൽ</u> നടക്കും. (സങ്കീർത്തനങ്ങൾ 89:15 യുഎൽടി)
#### വെളിച്ചം നന്മയെ പ്രതിനിധീകരിക്കുന്നു, ഇരുട്ട് തിന്മയെ പ്രതിനിധീകരിക്കുന്നു
>കണ്ണു കേടുള്ളത്താണെങ്കിലോ, നിന്‍റെ ശരീരം മുഴുവനും ഇരുട്ടിലായിരിക്കും ; എന്നാൽ നിന്നിലുള്ള വെളിച്ചം ശരിക്കും ഇരുട്ടായാൽ, ആ ഇരുട്ടു എത്ര വലുതാണ് ! (മത്തായി 6:23 യുഎൽടി)
#### നിഴൽ അല്ലെങ്കിൽ ഇരുട്ട് മരണത്തെ പ്രതിനിധാനം ചെയ്യുന്നു
>എന്നിട്ടും നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകർത്തുകളയുകയും <u> മരണത്തിന്‍റെ നിഴലാൽ </u>ഞങ്ങളെ മൂടുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 44:19)
#### അഗ്നി തീവ്രവികാരങ്ങളെ, വിശേഷിച്ച് സ്നേഹത്തെയോ, രോഷത്തെയോ സൂചിപ്പിക്കുന്നു
>അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം <u>കെട്ട് പോകും.</u> (മത്തായി 24:12 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>ഓളം പൊങ്ങുന്ന വെള്ളങ്ങൾക്കു പോലും പ്രേമത്തെ <u>കെടുത്താൻ</u> ആകില്ല (ഉത്തമ ഗീതം 8:7 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>എന്‍റെ <u>കോപത്താൽ തീ ജ്വലിച്ചു </u> പാതാളത്തിന്‍റെ ആഴത്തോളം <u>കത്തും</u> (ആവർത്തനം 32:22 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>അതുകൊണ്ടു <u>യഹോവയുടെ കോപം ജ്വലിക്കപ്പെട്ടു</u> (ന്യായാധിപന്മാർ 3:8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>യഹോവ അതു കേട്ടു <u>കോപിച്ചു</u>, ആകയാൽ യാക്കോബിന്‍റെ നേരെ <u>അവന്‍റെ തീ ജ്വലിച്ചു</u>, യിസ്രായേലിന്‍റെ നേരെ <u>അവന്‍റെ കോപം</u> ആഞ്ഞടിച്ചു.(സങ്കീർത്തനങ്ങൾ 78:21 യുഎൽടി)
#### തീ അല്ലെങ്കിൽ ഒരു വിളക്കു ജീവൻ പ്രതിനിധീകരിക്കുന്നു
>അവർ പറഞ്ഞു 'സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്‍റെ ജീവന്നു പകരം അവനെ കൊല്ലേണം' അങ്ങനെ അവകാശിയും നശിക്കപ്പെടും . അങ്ങനെ ഞാൻ ശേഷിപ്പിച്ചു നൽകിയിട്ടു പോന്ന <u>എരിയുന്ന കനലും </u>അവർ കെടുത്തുകളയും.കൂടാതെ അവർ എന്‍റെ ഭർത്താവിനു പേരോ സന്തതികളോ ഭൂമിയിൽ അവശേഷിപ്പിക്കില്ല . (2 ശമൂവേൽ 14:7 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>നീ <u> യിസ്രായേലിന്‍റെ ദീപം </u>കെടുക്കാതിരിക്കുവാനായി, മേലാൽ ഞങ്ങളുടെ കൂടെ യുദ്ധത്തിന്നു പുറപ്പെടരുത്. (2 ശമൂവേൽ 14:7 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
> യെരൂശലേംനഗരത്തിൽ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേക്കും <u>ഒരു ദീപം </u> ഉണ്ടായിരിക്കുവാൻ വേണ്ടി , ഞാൻ സോളമന്‍റെ പുത്രന് ഒരു ഗോത്രം നൽകും . (1 രാജാക്കന്മാർ 11:36 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>എങ്കിലും ദാവീദിനു വേണ്ടി, അവന്‍റെ ദൈവമായ യഹോവ അവന്‍റെ മകനെ അവന്‍റെ അനന്തരാവകാശിയായി ഉയർത്തിയും യെരൂശലേമിനെ ശാക്തീകരിച്ചും കൊണ്ടു അവന് യെരൂശലേമിൽ <u>ഒരു ദീപം നല്കി.</u> (1 രാജാക്കന്മാർ 15:4 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>ദുഷ്ടന്മാരുടെ <u>വെളിച്ചം</u> കെട്ടുപോകും;അവന്‍റെ <u>അഗ്നിജ്വാല</u> പ്രകാശിക്കയില്ല. അവന്‍റെ കൂടാരത്തിൽ <u>വെളിച്ചം</u> ഇരുണ്ടുപോകും; അവന്‍റെ മേലെയുള്ള <u>ദീപം</u> കെട്ടുപോകും(ഇയ്യോബ് 18:5-6 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>നീ <u>എന്‍റെ ദീപത്തിൽ പ്രകാശം</u> നൽകും ; എന്‍റെ ദൈവമായ യഹോവ <u>എന്‍റെ അന്ധകാരത്തെ പ്രകാശിപ്പിക്കും</u> . (സങ്കീർത്തനങ്ങൾ 18:28 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>പുകയുന്ന തിരി അവൻ കെടുത്തുകളകയില്ല; (യെശയ്യാ 42:3 യുഎൽടി)
#### ഒരു വിശാലമായ സ്ഥലം, സുരക്ഷിതത്വം, ഭദ്രത, ആശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു
>എന്‍റെ വിഷമ നാളിൽ അവർ എനിക്കെതിരെ വന്നു എന്നാൽ യഹോവ എനിക്കു തുണയായിരുന്നു!
>അവൻ എന്നെ <u>വിശാലതയിലേക്കു</u> തുറന്നു വിട്ടു ; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. (സങ്കീർത്തനങ്ങൾ 18-19 യുഎൽടി)
>എനിക്ക് കാലു വയ്‌ക്ക്നാനായി നീ എന്‍റെ കാൽ കീഴിൽ <u>വിശാലത </u>വരുത്തി.
>അതിനാൽ എന്‍റെ കാലുകൾ വഴുതിപ്പോയതുമില്ല. (2 ശമൂവേൽ 22:37 യുഎൽടി)
>നീ മനുഷ്യരെ ഞങ്ങളുടെ തലയ്ക്ക് മീതെ കടത്തി വിട്ടു;
> ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു
> എങ്കിലും നീ ഞങ്ങളെ <u>വിശാലമായൊരു ഇടത്തേക്ക് </u>കൊണ്ടുവന്നിരിക്കുന്നു.(സങ്കീർത്തനങ്ങൾ 66:12 യുഎൽടി)
#### ഒരു ഇടുങ്ങിയ സ്ഥലം അപകടം അല്ലെങ്കിൽ പ്രയാസങ്ങളെ പ്രതിനിധാനം ചെയ്യുന്നു
>എന്‍റെ നീതിമാനായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;
>ഞാൻ <u>അതിരുകളാൽ തളയ്ക്കപ്പെടുമ്പോൾ</u> എനിക്ക് വിശാലത നൽകേണമേ ,
>എന്നോടു കൃപതോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ. (സങ്കീർത്തനങ്ങൾ 4:1 യുഎൽടി)
>വേശ്യാസ്ത്രീ ആഴമുള്ള കുഴിയും,
>പരസ്ത്രീ <u>ഇടുക്കമുള്ള കിണറും</u> ആകുന്നു. (സദൃശ്യവാക്യങ്ങൾ 23:27 യുഎൽടി)
#### ദ്രാവകം ഒരു ധാർമ്മിക നിലവാരം (വികാരം, മനോഭാവം, ആത്മാവ്, ജീവിതം) പ്രതിനിധീകരിക്കുന്നു
>പൊട്ടിയൊലിക്കുന്ന <u>ജലപ്രളയം</u> പോലെ യഹോവ എന്‍റെ മുമ്പിൽ എന്‍റെ ശത്രുക്കളെ തകർത്തുകളഞ്ഞു (2 ശമൂവേൽ 5:20 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>എന്നാൽ കവിഞ്ഞൊഴുകുന്നോരു <u>പ്രളയം </u>കൊണ്ടു അവൻ തന്‍റെ ശത്രുക്കളെ മുഴുവനായി അവസാനിപ്പിക്കും (നഹൂം 1:8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>എന്‍റെ ഹൃദയം വിഷാദത്തിനാൽ <u>ഉരുകുന്നു</u>.(സങ്കീർത്തനങ്ങൾ 119:28 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>ഞാൻ വെള്ളംപോലെ <u>തൂകിപ്പോകുന്നു</u>.(സങ്കീർത്തനങ്ങൾ 22:14 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>അതിന്‍റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ<u> പകരും </u> (യോവേൽ 2:28 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>എന്‍റെ ദൈവമേ, എന്‍റെ ആത്മാവു എന്നിൽ <u>ഉരുകിയിരിക്കുന്നു</u> (സങ്കീർത്തനങ്ങൾ 42:6 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
>നമ്മുടെമേൽ <u>ചൊരിഞ്ഞിരിക്കുന്ന </u> യഹോവയുടെ കോപം വലിയതല്ലോ. (2 ദിനവൃത്താന്തം 34:21 യുഎൽടി)
#### ജലം ആരുടെയെങ്കിലും പറയുന്നതിനെ സൂചിപ്പിക്കുന്നു
>കലമ്പുന്ന ഭാര്യ നിലയ്ക്കാത്ത <u>വെള്ള ചോർച്ചപോലെ</u> ആണ്. (സദൃശ്യവാക്യങ്ങൾ 19:13 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>അവന്‍റെ അധരം ആമ്പൽപ്പൂവു പോലെ ഇരിക്കുന്നു, അതു <u>മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു</u> (ഉത്തമ ഗീതം 5:13 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
എന്‍റെ ഞരക്കം <u>വെള്ളംപോലെ ഒഴുകുന്നു.</u> (ഇയ്യോബ് 3:24 യുഎൽടി)
<ബ്ലക്ക്ക്ലട്ട്>മനുഷ്യന്‍റെ വായിലെ വാക്കു <u>ആഴമുള്ള വെള്ളവും</u> <u>ജ്ഞാനത്തിന്‍റെ ഉറവ</u> ഒഴുക്കുള്ള തോടും ആകുന്നു. (സദൃശ്യവാക്യങ്ങൾ 18:3 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
#### വെള്ളപ്പൊക്കം ദുരന്തത്തെ പ്രതിനിധീകരിക്കുന്നു
><u>ആഴമുള്ള വെള്ളത്തിൽ</u> ഞാൻ എത്തപ്പെട്ടിരിക്കുന്നു ; <u>പ്രവാഹങ്ങൾ</u> എന്‍റെ മുകളിലൂടെ ഒഴുകുന്നു . (സങ്കീർത്തനങ്ങൾ 69:2 യുഎൽടി)
<u> ജലപ്രവാഹങ്ങൾ </u> എന്‍റെ മീതെ കവിയരുതേ. (സങ്കീർത്തനങ്ങൾ 69:15 യുഎൽടി)
>ഉയരങ്ങളിൽ നിന്നും കൈ നീട്ടി എന്നെ പെരുവെള്ളത്തിൽനിന്നും, അന്യദേശക്കാരുടെ കയ്യിൽനിന്നും രക്ഷിക്കേണമേ! . (സങ്കീർത്തനങ്ങൾ 144:7 യുഎൽടി)
#### ജലത്തിന്‍റെ നീരുറവ എന്തിന്‍റെ എങ്കിലും ഉത്ഭവത്തെ പ്രതിനിധാനം ചെയ്യുന്നു
>യഹോവയോടുള്ള ഭക്തി <u>ജീവന്‍റെ ഉറവാകുന്നു</u>(സദൃശ്യവാക്യങ്ങൾ 14:27 യുഎൽടി)
#### ഒരു പാറ സംരക്ഷണം പ്രതിനിധീകരിക്കുന്നു
>നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീർത്തനങ്ങൾ 18:31 യുഎൽടി)
>യഹോവ,എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമാകുന്നു (സങ്കീർത്തനങ്ങൾ 19:14 യുഎൽടി)