ml_tw/bible/kt/willofgod.md

2.7 KiB

ദൈവത്തിന്റെ ഹിതം

നിര്വചനം:

“ദൈവത്തിന്റെ ഹിതം എന്ന് സൂചിപ്പിക്കുന്നത് ദൈവത്തിന്റെ ആഗ്രഹങ്ങളും പദ്ധതികളും ആകുന്നു.

  • ദൈവത്തിന്റെ ഹിതം പ്രത്യേകാല് ജനങ്ങളോട് ഉള്ള ഇടപെടലുമായുള്ള ബന്ധത്തില് ജനം തന്നോട് എപ്രകാരം പ്രതികരിക്കണം എന്ന് ആവശ്യപ്പെടുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • തന്റെ ശേഷം സൃഷ്ടിയുമായുള്ള ബന്ധത്തില് ഉള്ള തന്റെ പദ്ധതികളെയും ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു.
  • ”ഹിതം” ആകുക എന്നതിന്റെ അര്ത്ഥം “നിര്ണ്ണയിക്കുക” അല്ലെങ്കില് “ആഗ്രഹിക്കുക” എന്ന് ആകുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”ദൈവത്തിന്റെ ഹിതം” എന്നുള്ളത് “ദൈവം ആഗ്രഹിക്കുന്നതു എന്തോ അത്” അല്ലെങ്കില് “ദൈവം കരുതിയത് എന്തോ അത്” അല്ലെങ്കില് “ദൈവത്തിന്റെ ഉദ്ദേശ്യം” അല്ലെങ്കില് “ദൈവത്തിനു പ്രസാദകരമായതു എന്തോ അത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H6310, H6634, H7522, G1012, G1013, G2307, G2308, G2309, G2596