ml_tw/bible/kt/tetrarch.md

3.6 KiB

ഭരണാധികാരി

നിര്വചനം:

“ഭരണാധികാരി” എന്ന പദം റോമന് സാമ്രാജ്യത്തിലെ ഒരു ഭാഗത്തെ ഭരണം നടത്തി വന്നിരുന്ന ഒരു ഭരണാധികാരിയെ സൂചിപ്പിക്കുന്നു. ഓരോ ഭരണാധികാരിയും റോമന് ചക്രവര്ത്തിയുടെ അധികാരത്തിന്കീഴ് ആയിരുന്നു.

  • “ഭരണാധികാരി” എന്ന പദവി അര്ത്ഥം നല്കുന്നത് “നാല് കൂട്ടു ഭരണാധികാരികളില് ഒരുവന് എന്നാണ്,
  • ഡയോക്ലീഷ്യന്ചക്രവര്ത്തിയുടെ കീഴില്പ്രാരംഭം കുറിച്ച നിലയില്, റോമന്സാമ്രാജ്യത്തിനു നാലു പ്രധാന വിഭാഗങ്ങള്ഉണ്ടായിരുന്നു, അവ ഓരോ വിഭാഗവും ഓരോ ഭരണാധിപന്റെ കീഴിലും ആയിരുന്നു.
  • യേശുവിന്റെ ജനന സമയത്ത് രാജാവായിരുന്ന “മഹാനായ” ഹേരോദിന്റെ രാജ്യം തന്റെ മരണ ശേഷം നാല് ഭാഗങ്ങളായി വിഭാഗിക്കപ്പെടുകയും, തന്റെ നാലു പുത്രന്മാര്“ഭരണാധിപന്മാര്”, അല്ലെങ്കില്“കാല്പ്പങ്ക് ഭരണാധികാരികള്” ആയി ഭരണം നടത്തുകയും ചെയ്തു.
  • ഓരോ വിഭാഗത്തിലും ഒന്നോ അതില്അധികമോ പ്രദേശങ്ങള്ഗലീല അല്ലെങ്കില്ശമര്യ പോലെയുള്ള “പ്രവിശ്യകള്” ആയി ഉണ്ടായിരുന്നു.
  • പുതിയ നിയമത്തില്പല പ്രാവശ്യം “കാല്പ്പങ്കു ദേശാധിപതി ആയ ഹെരോദ്” എന്ന് സൂചിപ്പിച്ചിട്ടുണ്ട്. താന്“ഹെരോദ് അന്തിപ്പാസ്” എന്നും അറിയപ്പെടുന്നു, “ഭരണാധികാരി” എന്ന [പദം പ്രാദേശിക ഭരണാധിപന്” അല്ലെങ്കില്പ്രവിശ്യ ഭരണാധികാരി” അല്ലെങ്കില്“ഭരണാധിപന്” അല്ലെങ്കില്“ദേശാധിപതി” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: ദേശാധിപതി, ഹേരോദ് അന്തിപ്പാസ്, പ്രവിശ്യ, റോം, ഭരണാധിപന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G5075, G5076