ml_tw/bible/kt/scribe.md

3.5 KiB

പകര്ത്തെഴുത്തുകാരന്, ശാസ്ത്രിമാര്

നിര്വചനം:

പകര്ത്തെഴുത്തുകാര്പ്രധാനപ്പെട്ട സര്ക്കാര്അല്ലെങ്കില്മതപരമായ രേഖകള്കൈകള്കൊണ്ട് എഴുതുവാനോ അല്ലെങ്കില്പകര്ത്തെഴുതുവാനോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്ആയിരുന്നു. യെഹൂദ എഴുത്തുകാരെ വിളിക്കുന്ന മറ്റൊരു പേര് “യഹൂദ ന്യായപ്രമാണ വിദഗ്ധര്” എന്നാണ്.

  • ശാസ്ത്രിമാര്പഴയ നിയമ പുസ്തകങ്ങള്പകര്ത്തെഴുതുവാനും പരിരക്ഷിക്കുവാനും ഉത്തരവാദിത്വപ്പെട്ടവര് ആകുന്നു.
  • അവര്ദൈവത്തിന്റെ ന്യായപ്രമാണത്തെ പകര്ത്തെഴുതുകയും, പരിരക്ഷിക്കുകയും, മതപരമായ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും നല്കിയും വന്നിരുന്നു
  • സന്ദര്ഭവശാല്, ശാസ്ത്രിമാര്പ്രധാനപ്പെട്ട സര്ക്കാര്ഉദ്യോഗസ്ഥന്മാര്ആയിരിക്കുകയും ചെയ്തിരുന്നു.
  • പ്രധാനപ്പെട്ട ശാസ്ത്രിമാരില്ബാരൂക്കും എസ്രയും ഉള്പ്പെട്ടിരുന്നു.
  • പുതിയ നിയമത്തില്, ഈ പദം “ശാസ്ത്രിമാര്” എന്നത് “ന്യായപ്രമാണ ഉപദേശകന്മാര്” എന്നും പരിഭാഷ ചെയ്യപ്പെട്ടിരുന്നു.
  • പുതിയ നിയമത്തില്, ശാസ്ത്രിമാര്സാധാരണയായി “പരീശന്മാര്” എന്ന മത വിഭാഗം ആയി അറിയപ്പെടുകയും, ഇരു വിഭാഗക്കാരും തുടര്മാനമായി പരാമര്ശിക്കപ്പെട്ടു വരികയും ചെയ്തിരുന്നു.

(കാണുക: ന്യായപ്രമാണം, പരീശന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5608, H5613, H7083, G1122