ml_tw/bible/kt/saint.md

3.2 KiB

വിശുദ്ധന്, വിശുദ്ധന്മാര്

നിര്വചനം:

“വിശുദ്ധന്മാര്” എന്ന പദം അക്ഷരീകമായി “വിശുദ്ധീകരിക്കപ്പെട്ടവര്” എന്ന് അര്ത്ഥം നല്കിക്കൊണ്ട് യേശുവില് ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.

  • പില്ക്കാലത്ത് സഭാ ചരിത്രത്തില്, തന്റെ സല്പ്രവര്ത്തികളാല്അറിയപ്പെടുന്ന ഒരു വ്യക്തിക്കും “വിശുദ്ധന്” എന്ന സ്ഥാനപ്പേര് നല്കപ്പെട്ടിരുന്നു, എന്നാല് പുതിയ നിയമ കാലഘട്ടങ്ങളില്ഈ പദം അപ്രകാരം ഉപയോഗിച്ചു വന്നിരുന്നില്ല.
  • യേശുവില്ഉള്ള വിശ്വാസികള് വിശുദ്ധന്മാര് അല്ലെങ്കില് വിശുദ്ധന്മാര്ആയവര്ആകുന്നു, അത് അവര് ചെയ്ത പ്രവര്ത്തികള് മൂലം അല്ല, എന്നാല് യെശുക്രിസ്തുവില് ഉള്ള രക്ഷയുടെ പ്രവര്ത്തിയില് ഉള്ള വിശ്വാസം മൂലം ലഭ്യമാകുന്നത് ആകുന്നു. അവരെ വിശുദ്ധീകരിക്കുന്നത് അവിടുന്ന് ആകുന്നു.

പരിഭാഷ നിര്ദേശങ്ങള്:

“വിശുദ്ധന്മാര്” എന്ന പദം പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില് “വിശുദ്ധന്മാര് ആയവര്” അല്ലെങ്കില് “വിശുദ്ധ ജനം” അല്ലെങ്കില് “യേശുവില് ഉള്ള വിശുദ്ധരായ വിശ്വാസികള്” അല്ലെങ്കില് “വേര്തിരിക്കപ്പെട്ടവര്” എന്നീ പദങ്ങള് ഉള്പ്പെടുത്താം. ഏതെങ്കിലും ഒരു പ്രത്യേക ക്രിസ്തീയ വിഭാഗം ജനങ്ങള് മാത്രം എന്ന് സൂചന നല്കാതിരിക്കുവാന് സൂക്ഷിക്കുക.

(കാണുക: വിശുദ്ധന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2623, H6918, H6922, G40