ml_tw/bible/kt/peopleofgod.md

5.4 KiB

ദൈവത്തിന്റെ ജനം, എന്റെ ജനം

നിര്വചനം:

“ദൈവത്തിന്റെ ജനം” എന്ന പദം സൂചിപ്പിക്കുന്നത് ലോകത്തില്നിന്നും തന്നോടു കൂടെ പ്രത്യേക ബന്ധം പുലര്ത്തേണ്ടതിനു വിളിച്ചു വേര്തിരിച്ച ജനം എന്ന് ആകുന്നു.

  • ”എന്റെ ജനം” എന്ന് ദൈവം പറയുമ്പോള്താന്തിരഞ്ഞെടുത്തതും തന്നോടു കൂടെ ബന്ധം പുലര്ത്തുന്നതും ആയ ജനത്തെ കുറിച്ചാണ് ദൈവം സംസാരിക്കുന്നത്.
  • ദൈവത്തിന്റെ ജനം അവനാല്ഈ ലോകത്തില്നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും അവനു പ്രസാദകരമായ ജീവിതം നയിക്കുവാന്വേണ്ടി വേര്തിരിക്കപ്പെട്ടവരും ആകുന്നു. അവരെ തന്റെ മക്കള്എന്നും അവന്അഭിസംബോധന ചെയ്യുന്നു.
  • പഴയ നിയമത്തില്, “ദൈവത്തിന്റെ ജനം” എന്നു സൂചിപ്പിക്കുന്നത് ദൈവത്താല്തിരഞ്ഞെടുക്കപ്പെട്ടതും ലോകത്തില്ഉള്ള മറ്റു രാജ്യങ്ങളുടെ ഇടയില്നിന്ന് വേര്തിരിക്കപ്പെട്ടതും തന്നെ അനുസരിക്കേണ്ടതും ആയ ഇസ്രയേല്ദേശത്തെ സൂചിപ്പിക്കുന്നു.
  • പുതിയ നിയമത്തില്, “ദൈവത്തിന്റെ ജനം എന്ന് പറയുന്നത് പ്രത്യേകാല്യേശുവില്വിശ്വസിക്കുന്നവരും ദൈവ സഭ എന്ന് വിളിക്കപ്പെടുന്നവരും ആയ എല്ലാവരെയും സൂചിപ്പിക്കുന്നു. ഇതില്യഹൂദന്മാരും ജാതികളും ആയ ഇരു കൂട്ടരും ഉള്പ്പെടുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ദൈവത്തിന്റെ ജനം” എന്ന പദം “ദൈവ ജനം” അല്ലെങ്കില്“ദൈവത്തെ ആരാധിക്കുന്ന ജനം” അല്ലെങ്കില്ദൈവത്തെ സേവിക്കുന്ന ജനം” അല്ലെങ്കില്“ദൈവത്തിനു ഉള്പ്പെട്ടതായ ജനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “എന്റെ ജനം” എന്ന് ദൈവം പറയുമ്പോള്അത് പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങളില്“ഞാന്തിരഞ്ഞെടുത്ത ജനം” അല്ലെങ്കില്“എന്നെ ആരാധിക്കുന്ന ജനം” അല്ലെങ്കില്എനിക്ക് ഉള്പ്പെട്ടതായ ജനം” എന്നിവയും ഉള്പ്പെടുത്താം.
  • അതുപോലെ, “നിന്റെ ജനം” എന്നത് “നിനക്ക് ഉള്പ്പെട്ടതായ ജനം” അല്ലെങ്കില്“നിനക്ക് ഉള്പ്പെട്ടവര്ആകുവാന്വേണ്ടി നീ തിരഞ്ഞെടുത്ത ജനം” എന്ന് പരിഭാഷ ചെയ്യാം.
  • “അവന്റെ ജനം” എന്നതും “അവനു ഉള്പ്പെട്ടതായ ജനം” അല്ലെങ്കില്“ദൈവം തനിക്കു ഉള്പ്പെട്ടവരായി തീരുവാന്തിരഞ്ഞെടുത്തതായ ജനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: ഇസ്രയേല്, ജന വിഭാഗം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H430, H5971, G2316, G2992