ml_tw/bible/kt/pastor.md

2.8 KiB

ഇടയന്, ഇടയന്മാര്

നിര്വചനം:

“പാസ്റ്റര്” എന്ന പദത്തിന്റെ അക്ഷരീക അര്ത്ഥം “ഷെപ്പേര്ഡ്” എന്ന പദത്തിന്റെ അതേ അര്ത്ഥം തന്നെ ആകുന്നു. ഒരു സംഘം വിശ്വാസികളുടെ ആത്മീയ നേതൃത്വം വഹിക്കുന്ന വ്യക്തിക്ക് നല്കുന്ന സ്ഥാനപ്പേര് ആയിട്ട് ഈ പദം ഉപയോഗിക്കുന്നു.

  • ആംഗലേയ ദൈവ വചനത്തില്“ഇടയന്” എന്ന പദം എഫെസ്യ ലേഖനത്തില്ഒരു പ്രാവശ്യം മാത്രം സൂചിപ്പിച്ചിരിക്കുന്നു. മറ്റുള്ള ഭാഗങ്ങളില്“ഇടയന്” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന അതേ അര്ത്ഥം തന്നെയാണ് ഇവിടെയും ഉള്ളത്.
  • ചില ഭാഷകളില്, “പാസ്റ്റര്” എന്ന പദത്തിനു ഉള്ള അതേ പദം തന്നെയാണ് “ഷെപ്പേര്ഡ്” എന്ന പദത്തിനും നല്കപ്പെട്ടിരിക്കുന്നത്.
  • യേശുവിനെ “നല്ല ഇടയന്” എന്ന് സൂചിപ്പിക്കുവാനും ഇതേ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

പരിഭാഷ നിര്ദേശങ്ങള്:

നിര്ദിഷ്ട ഭാഷയില്“ഇടയന്” എന്ന പദം തന്നെ പരിഭാഷ ചെയ്യുവാനായി ഉപയോഗിക്കുന്നത് ഏറ്റവും ഉചിതം ആയിരിക്കും.

  • ഈ പദം പരിഭാഷ ചെയ്യുവാന്“ആത്മീയ ഇടയന്” അല്ലെങ്കില്ഇടയത്വ ശുശ്രൂഷ ചെയ്യുന്ന ക്രിസ്തീയ നേതാവ്” ആദിയായവയും ഉള്പ്പെടുത്താവുന്ന രീതികള്ആകുന്നു.

(കാണുക: ഇടയന്, ചെമ്മരിയാട്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7462, G4166