ml_tw/bible/kt/parable.md

3.1 KiB

ഉപമ, ഉപമകള്

നിര്വചനം:

“ഉപമ” എന്ന പദം സാധാരണയായി ഒരു ധാര്മിക സത്യം വിശദീകരിക്കേണ്ടതിനോ അല്ലെങ്കില്പഠിപ്പിക്കേണ്ടതിനു വേണ്ടിയോ പ്രസ്താവിക്കുന്ന ഒരു ചെറിയ കഥയോ അല്ലെങ്കില്ഒരു വസ്തുതാ പാഠമോ എന്ന് സാധാരണയായി സൂചിപ്പിക്കുന്നു.

  • യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്വേണ്ടി ഉപമകള്ഉപയോഗിച്ചു. താന്ജന സമൂഹത്തോടു സംസാരിക്കുമ്പോള്ഉപമകള്പ്രസ്താവിച്ചിരുന്നു എങ്കിലും, എല്ലായ്പ്പോഴും ഉപമകളെ വിശദീകരിച്ചിരുന്നില്ല.
  • ഒരു ഉപമ എന്നത് തന്റെ ശിഷ്യന്മാര്ക്ക് സത്യം വെളിപ്പെടുത്തുവാന്വേണ്ടി ഉപയോഗിക്കുമ്പോള്യേശുവില്വിശ്വസിക്കാത്ത പരീശന്മാരെ പോലെ ഉള്ള ജനത്തിനു ആ സത്യങ്ങളെ മറച്ചു വെച്ചിരുന്നു.
  • ദാവീദു രാജാവിന് തന്റെ ഘോരമായ പാപത്തെ ഉണര്ത്തുവാന്നാഥാന്പ്രവാചകന്തന്നോട് ഒരു ഉപമ പറയുവാന്ഇടയായി.
  • നല്ല ശമര്യക്കാരന്റെ കഥ ഒരു ഉപമയുടെ ഉദാഹരണമായ കഥയാണ്. പഴയതും പുതിയതുമായ തുരുത്തികളുടെ ഉദാഹരണമായ ഉപമ യേശുവിന്റെ ഉപദേശങ്ങള്ശിഷ്യന്മാര്ഗ്രഹിക്കേണ്ടതിനു സഹായകരമായ നിലയില്നല്കിയ വസ്തുത ആകുന്നു.

(കാണുക: ശമര്യ)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1819, H4912, G3850, G3942