ml_tw/bible/kt/hebrew.md

2.7 KiB

എബ്രായ ഭാഷ, എബ്രായര്

വസ്തുതകള്:

“എബ്രായര്” അബ്രഹാമില്നിന്നും യിസഹാക്കിന്റെയും യാക്കോബിന്റെയും വംശാവലിയില്കൂടെ ഉളവായ സന്തതികള്ആയിരുന്നു. അബ്രഹാമാണ് ആദ്യമായി ദൈവ വചനത്തില്“എബ്രായന്” എന്ന് വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തി. “എബ്രായ” എന്നത് എബ്രായര്സംസാരിക്കുന്ന ഭാഷയെ സൂചിപ്പിക്കുന്നു. പഴയ നിയമത്തിലെ സിംഹഭാഗവും എബ്രായ ഭാഷയില്ആണ് രചിച്ചിട്ടുള്ളത്.

  • ദൈവ വചനത്തിലെ വിവിധ ഭാഗങ്ങളില്, എബ്രായരെ “യഹൂദ ജനങ്ങള്” അല്ലെങ്കില്“യിസ്രായേല്യര്“ എന്ന് വിളിച്ചിരിക്കുന്നു. ഈ മൂന്നു പദങ്ങളും പ്രത്യേകമായി ഉപയോഗത്തില്സൂക്ഷിക്കുന്നത് നല്ലതാണ്, ഈ പടങ്ങള്എല്ലാം തന്നെ ഒരേ ജനവിഭാഗത്തെ സൂചിപ്പിക്കുന്നു എന്നുള്ളത് വ്യക്തമാണ്.

(പരിഭാഷ നിര്ദേശങ്ങള്:പേരുകള്പരിഭാഷ ചെയ്യുന്ന വിധം)

(കാണുക:ഇസ്രയേല്, യഹൂദന്, യഹൂദ നേതാക്കന്മാര്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5680, G1444, G1445, G1446, G1447