ml_tw/bible/kt/grace.md

4.5 KiB

കൃപ, കൃപയുള്ള

നിര്വചനം:

“കൃപ” എന്ന പദം ഒരു സഹായമോ അനുഗ്രഹമോ പ്രാപിക്കുവാന്യോഗ്യതയില്ലാത്ത ഒരു വ്യക്തിക്ക് അത് നല്കുന്നതിനെ സൂചിപ്പിക്കുന്നു. “കൃപയുള്ള” എന്ന പദം മറ്റുള്ളവര്ക്ക് കരുണ കാണിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

  • പാപ നിറഞ്ഞ മനുഷ്യര്ക്ക്നേരെ ദൈവം കാണിക്കുന്ന കൃപ സൌജന്യമായി നല്കപ്പെടുന്ന ഒരു ദാനമാകുന്നു.
  • തെറ്റായ അല്ലെങ്കില്ഉപദ്രവകാരമായ ഒരു പ്രവര്ത്തി ചെയ്ത ഒരു വ്യക്തിയോട് ദയാപൂര്വമായും ക്ഷമിക്കുകയും ചെയ്യുന്നതിനെ കൃപയുള്ള എന്ന ആശയം സൂചിപ്പിക്കുന്നു.
  • ”കൃപ കണ്ടെത്തുക” എന്ന പദ പ്രയോഗം ദൈവത്തില്നിന്നും സഹായവും കരുണയും പ്രാപിക്കുക എന്ന ആശയത്തെ അര്ത്ഥമാക്കുന്നു.

സാധാരണയായി ഇതിന്റെ അര്ത്ഥം ദൈവം ഒരുവനില്പ്രസാദിക്കുകയും അവനെ സഹായിക്കുകയും ചെയ്യുന്നു എന്നും ഉള്പ്പെടുന്നു.

പരിഭാഷ നിര്ദേശങ്ങള്:

“കൃപ” എന്ന പടം പരിഭാഷ ചെയ്യുവാന്ഉള്ള മറ്റുള്ള മാര്ഗ്ഗങ്ങളില്“ദൈവീകമായ ദയ” അല്ലെങ്കില്“ദൈവത്തിന്റെ ആനുകൂല്യം” അല്ലെങ്കില്“പാപികളോടുള്ള ദൈവത്തിന്റെ ദയയും പാപക്ഷമയും” അല്ലെങ്കില്“കരുണാര്ദ്രമായ ദയ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “കരുണയുള്ള” എന്ന പദം “കൃപാ പൂര്ണ്ണം” അല്ലെങ്കില്“ദയ” അല്ലെങ്കില്“കരുണ നിറഞ്ഞ” അല്ലെങ്കില്“കരുണാര്ദ്രമായ ദയ” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

  • ”ദൈവത്തിന്റെ ദൃഷ്ടിയില്അവന്കൃപ കണ്ടെത്തി” എന്ന പദപ്രയോഗം “അവനു ദൈവത്തില്നിന്നും കരുണ ലഭിച്ചു” അല്ലെങ്കില്ദൈവം അവനെ കരുണാപൂര്വ്വം സഹായിച്ചു” അല്ലെങ്കില്“ദൈവം അവനോടു പ്രസാദിച്ചു” അല്ലെങ്കില്“ദൈവം അവനില്പ്രസാദിക്കുകയും അവനെ സഹായിക്കുകയും ചെയ്തു.”

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2580, H2587, H2589, H2603, H8467, G2143, G5485, G5543