ml_tw/bible/kt/gentile.md

3.7 KiB

പുറജാതി, പുറജാതികള്

വസ്തുതകള്:

“പുറജാതി” എന്ന പദം യഹൂദന് അല്ലാത്ത ഏതൊരു വ്യക്തിയെയും സൂചിപ്പിക്കുന്നു. യാക്കോബിന്റെ സന്തതികള് അല്ലാത്ത ജനങ്ങള് ആണ് പുറജാതികള്.

  • ദൈവ വചനത്തില്, “പരിച്ചേദന ഏല്ക്കാത്തവര്” എന്നതും ഉപമാന രൂപേണ പുറജാതികളെ ആണ് സൂചിപ്പിക്കുന്നത് എന്ത് കൊണ്ടെന്നാല് ഇസ്രയേല് ജനം ചെയ്യുന്നത് പോലെ അവരില് അധികം പേരും അവരുടെ മക്കളെ പരിച്ചേദന ചെയ്യിക്കുന്നത് ഇല്ല.
  • എന്തു കൊണ്ടെന്നാല് ദൈവം ഇസ്രയേല് ജനത്തെ തനിക്കു പ്രത്യേക ജനമായി തിരഞ്ഞെടുത്തു, അവര് പുറജാതികളെ പുറമെയുള്ളവര് എന്ന് കരുതുകയും അവര്ക്ക് ഒരിക്കലും ദൈവത്തിന്റെ ജനം ആകുവാന് കഴിയുകയില്ല എന്ന് ചിന്തിക്കുകയും ചെയ്തു.
  • യഹൂദന്മാരും ചരിത്രത്തില് വിവിധ കാലങ്ങളില് “ഇസ്രയേല്യര്” എന്നോ “എബ്രായര്” എന്നോ വിളിക്കപ്പെട്ടിരുന്നു. മറ്റുള്ളവരെ എല്ലാം “പുറജാതി” എന്ന് അവര് സൂചിപ്പിച്ചു വന്നു.
  • പുറജാതി എന്നത് “യഹൂദന് അല്ല” അല്ലെങ്കില് “യഹൂദന് അല്ലാത്ത” അല്ലെങ്കില് ഒരു ഇസ്രയേല്യന്അല്ലാത്ത (പഴയ നിയമം) അല്ലെങ്കില്“യഹൂദ്യേതര” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്.
  • പരമ്പരാഗതമായി, യഹൂദന്മാര്പുറജാതികളോട് ഒപ്പം ഭക്ഷണത്തിനു ഇരിക്കുകയോ അവരോടൊപ്പം സഹകരിക്കുകയോ ചെയ്യാതിരുന്നത് ആദ്യ കാല സഭയില്പ്രശ്നങ്ങള്ക്ക് കാരണമായിട്ടുണ്ട്.

(കാണുക: ഇസ്രയേല്, യാക്കോബ്, യഹൂദന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1471, G1482, G1484, G1672