ml_tw/bible/kt/forsaken.md

5.3 KiB

ഉപേക്ഷിക്കുക, ഉപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട, ഉപേക്ഷിച്ചു

നിര്വചനം:

“ഉപേക്ഷിക്കുക” എന്ന പദം ആരെയെങ്കിലും നിരോധിക്കുക അല്ലെങ്കില് എന്തിനെയെങ്കിലും ഉപേക്ഷിക്കുക എന്നു അര്ത്ഥം നല്കുന്നു. “ഉപേക്ഷിക്കപ്പെട്ട” ഒരുവന് എന്നാല് വേറൊരുവനാല് ഉപേക്ഷിക്ക പ്പെട്ടവന് അല്ലെങ്കില് നിരോധിക്കപ്പെട്ടവന് ആകുന്നു.

  • ജനം ദൈവത്തെ “ഉപേക്ഷിക്കുമ്പോള്”, അവര് അവനെ അനുസരി ക്കാത്തത് നിമിത്തം അവനോടു അവിശ്വസ്തത ഉള്ളവരായി തീരുന്നു.
  • ദൈവം ജനത്തെ “കൈവെടിയുമ്പോള്” താന് അവരെ സഹായിക്കുന്നത് നിര്ത്തുകയും അവര് വീണ്ടും തന്റെ അടുക്കല് മടങ്ങി വരുവാന് കാരണം ആകേണ്ടതിനായി അവര് കഷ്ടത അനുഭവിക്കുവാന് അനുവദിക്കുകയും ചെയ്യുന്നു.
  • ഈ പദം വസ്തുതക്കളെ ഉപേക്ഷിക്കുവാന്, ദൈവത്തിന്റെ ഉപദേശങ്ങളെ ഉപേക്ഷിച്ചു, അല്ലെങ്കില്അവയെ പിന്തുടരാതെ പോകുന്നതിനെയും അര്ത്ഥമാക്കുന്നു.
  • ”ഉപേക്ഷിക്കപ്പെട്ട” എന്ന പദം ഭൂതകാല ക്രിയയായി, “അവന്നിന്നെ ഉപേക്ഷിച്ചു” അല്ലെങ്കില്“ഉപേക്ഷിക്കപ്പെട്ടവന്” എന്ന് ആരെയെങ്കിലും സൂചിപ്പിക്കുന്നത് എന്നപോലെ ഉപയോഗിക്കാം.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം പരിഭാഷ ചെയ്യുവാനുള്ള ഇതര രീതികളില്“നിരോധിക്കുക” അല്ലെങ്കില്“നിരാകരിക്കുക” അല്ലെങ്കില്“ഉപേക്ഷിക്കുക” അല്ലെങ്കില്“കടന്നു പോകുക” അല്ലെങ്കില്പുറകിലേക്ക് തള്ളിക്കളയുക” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം.
  • ദൈവത്തിന്റെ പ്രമാണം “തള്ളിക്കളയുക” എന്നാല്“ദൈവത്തിന്റെ പ്രമാണം അനുസരിക്കാതെ ഇരിക്കുക” എന്നു പരിഭാഷ ചെയ്യാം. ഇത് അവന്റെ ഉപദേശങ്ങളെ അല്ലെങ്കില്അവന്റെ പ്രമാണങ്ങളെ “തള്ളിക്കളയുക” അല്ലെങ്കില്“ഉപേക്ഷിക്കുക” അല്ലെങ്കില്“അനുസരിക്കുന്നത് നിര്ത്തലാക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”ഉപേക്ഷിക്കപ്പെട്ടവന്ആകുക” എന്ന പദസഞ്ചയം “തള്ളപ്പെട്ടവന്ആകുക” അല്ലെങ്കില്“നിരാകരിക്കപ്പെട്ടവന്ആകുക” എന്നും പരിഭാഷ ചെയ്യാം.
  • ഒരു വസ്തുവിനെയാണോ ഒരു വ്യക്തിയെയാണോ പടം സൂചിപ്പിക്കുന്നത് എന്നതിന് അനുസരിച്ചു കൂടുതല്വ്യക്തത നല്കുന്ന വ്യത്യസ്ത പദങ്ങള്ഉപയോഗിച്ച് ഈ വാക്ക് പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H488, H2308, H5203, H5428, H5800, H5805, H7503, G646, G657, G863, G1459, G2641,