ml_tw/bible/kt/fellowship.md

3.5 KiB

കൂട്ടായ്മ

നിര്വചനം:

പൊതുവായി, “കൂട്ടായ്മ” എന്ന പദം ഒരേ താല്പ്പര്യങ്ങളും അനുഭവങ്ങളും പങ്കു വെക്കുന്ന ഒരു സംഘത്തിലെ ആളുകളുടെ സ്നേഹപൂര്വമായ തമ്മിലിടപാടുകളെ സൂചിപ്പിക്കുന്നു.

  • ദൈവ വചനത്തില്, “കൂട്ടായ്മ” എന്ന പദം സാധാരണയായി ക്രിസ്തുവിലുള്ള വിശ്വാസികളുടെ ഐക്യതയെ സൂചിപ്പിക്കുന്നു.
  • ക്രിസ്തീയ കൂട്ടായ്മ എന്നത് ക്രിസ്തുവിലും പരിശുദ്ധാത്മാവിലും കൂടെ ഉള്ളതായ പങ്കു വെയ്ക്കലിന്റെ ബന്ധം മുഖാന്തിരം വിശ്വാസികള്ക്ക് അനോന്യം ഉള്ളതായ കൂട്ടായ്മയെ സൂചിപ്പിക്കുന്നു.
  • ആദ്യകാല ക്രിസ്ത്യാനികള്ദൈവ വചന ഉപദേശങ്ങള്ശ്രവിക്കുന്നതിലും പ്രാര്ഥിക്കുന്നതിലും കൂടെയും, അവരുടെ വസ്തു വഹകള്പങ്കു വെയ്ക്കുന്നതില്കൂടെയും ഒരുമിച്ചു ഭക്ഷണം കഴിക്കുനത്തില്കൂടെയും തങ്ങളുടെ കൂട്ടായ്മ വെളിപ്പെടുത്തുകയും ചെയ്തു.
  • ദൈവത്തിനും മനുഷ്യര്ക്കും ഇടയില്ഉണ്ടായിരുന്ന തടസ്സം നീക്കിയ, യേശുവിലും തന്റെ ക്രൂശിലെ യാഗ മരണത്തിലും ഉള്ള വിശ്വാസം മൂലം ക്രിസ്ത്യാനികള്ക്ക് ദൈവവുമായി കൂട്ടായ്മ ഉണ്ട്.

പരിഭാഷ നിര്ദേശങ്ങള്:

  • “കൂട്ടായ്മ” യെ പരിഭാഷ ചെയ്യുവാന്ഉള്ള മാര്ഗ്ഗങ്ങളില്“ഒരുമിച്ചു പങ്കുവെക്കല്” അല്ലെങ്കില്“ബന്ധം” അല്ലെങ്കില്“പങ്കാളിത്വം” അല്ലെങ്കില്“ക്രിസ്തീയ സമൂഹം” എന്നിവ ഉള്പ്പെടുത്താം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2266, H8667, G2842, G2844, G3352, G4790