ml_tw/bible/kt/eunuch.md

2.6 KiB

ഷണ്ഡന്, ഷണ്ഡന്മാര്

നിര്വചനം:

സാധാരണയായി “ഷണ്ഡന്” എന്ന പദം വന്ധീകരിക്കപ്പെട്ട പുരുഷനെ സൂചിപ്പിക്കുന്നു. പില്ക്കാലത്ത് ഈ പദം ഏതൊരു സര്ക്കാര് ഉദ്യോഗസ്ഥനെയും സൂചിപ്പിക്കുവാന്, ഈ ന്യൂനത ഇല്ലെങ്കില് പോലും പൊതു പദമായി ഉപയോഗിച്ചു വന്നു.

  • യേശു പറഞ്ഞത് ചില ഷണ്ഡന്മാര് അപ്രകാരം ജനിച്ചു, മിക്കവാറും ലൈംഗിക അവയവങ്ങളുടെ തകരാറു മൂലമാകാം അല്ലെങ്കില് ലൈംഗികമായ പ്രവര്ത്തന ക്ഷമത ഇല്ലാത്തതിനാല്ആകാം. മറ്റുചിലര് ബ്രഹ്മചര്യ ജീവിത ശൈലി തിരഞ്ഞെടുത്ത് ഷണ്ഡനായി ജീവിക്കുന്നത് ആകാം.
  • പുരാതന കാലങ്ങളില്, ഷണ്ഡന്മാര് രാജാവിന്റെ സേവകന്മാരായി സ്ത്രീകളുടെ അന്ത:പുര സൂക്ഷിപ്പുകാരായി നിയമിതരായിരുന്നു.
  • ചില ഷണ്ഡന്മാര് പ്രധാനപ്പെട്ട സര്ക്കാര് ഉദ്യോഗസ്ഥരായി, അപ്പോസ്തലനായ ഫിലിപ്പോസ് മരുഭൂമിയില് കണ്ടുമുട്ടിയ എത്യോപ്യന് ഷണ്ഡനെപ്പോലെ ഉണ്ട്.

(കാണുക:ഫിലിപ്പോസ്)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5631, G2134, G2135