ml_tw/bible/kt/elect.md

9.2 KiB

തിരഞ്ഞെടുക്കപ്പെട്ടവന്, തിരഞ്ഞെടുക്കപ്പെട്ടവര്, തിരഞ്ഞെടുക്കുക, തിരഞ്ഞെടുക്കപ്പെട്ട ജനം, തിരഞ്ഞെടുക്കപ്പെട്ടവന്, തിരഞ്ഞെടുക്കുക

നിര്വചനം:

“തിരഞ്ഞെടുക്കപ്പെട്ടവന്” എന്ന പദം അക്ഷരീകമായി അര്ത്ഥമാക്കുന്നത് “തിരഞ്ഞെടുക്കപ്പെട്ടവര്” അല്ലെങ്കില് “തിരഞ്ഞെടുക്കപ്പെട്ട ജനം” എന്നും അത് സൂചിപ്പിക്കുന്നത് തന്റെ ജനമായിരിപ്പാന് ദൈവം നിയമിച്ചതോ തിരഞ്ഞെടുത്തതോ ആയ ജനം എന്നുമാണ്. “തിരഞ്ഞെടുക്കപ്പെട്ടവന്” അല്ലെങ്കില് “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെ ട്ടവന്” എന്ന പദം തിരഞ്ഞെടുക്കപ്പെട്ട മശീഹയായ യേശുവിനെ സൂചിപ്പിക്കുന്നു,

  • “തിരഞ്ഞെടുക്കുക” എന്ന പദം അര്ത്ഥമാക്കുന്നത് എന്തിനെയെങ്കിലും അല്ലെങ്കില് ആരെയെങ്കിലും അല്ലെങ്കില് എന്തെങ്കിലും തീരുമാനിക്കുക എന്നാണ്. ഇതു സാധാരണയായി ഉപയോഗിക്കുന്നത് ദൈവം തനിക്കുള്പ്പെട്ട വരായും തന്നെ സെവിക്കുന്നവരായും ചിലരെ തിരഞ്ഞെടുത്തു നിയമിക്കുന്നു എന്നു സൂചിപ്പിക്കുന്നു.
  • “തിരഞ്ഞെടുക്കപ്പെട്ട” എന്നത് അര്ത്ഥമാക്കുന്നത് ആയിരിക്കേണ്ടതിനോ ചെയ്യേണ്ടതിനോ വേണ്ടി “തിരഞ്ഞെടുക്കപ്പെട്ടത്” അല്ലെങ്കില് “നിയമിക്കപ്പെട്ടത്” എന്നു അര്ത്ഥമാക്കുന്നു.
  • വിശുദ്ധര്ആയിരിക്കേണ്ടതിനും നല്ല ആത്മീയ ഫലങ്ങള് പുറപ്പെടുവിക്കേണ്ടതിനും അവനാല് വേര്തിരിക്കപ്പെട്ടവര്ആകേണ്ടതിനു ദൈവം ജനത്തെ തിരഞ്ഞെടുക്കുന്നു. ആയതിനാലാണ് അവരെ “തിരഞ്ഞെടുക്കപ്പെട്ടവര്” അല്ലെങ്കില് “തിരഞ്ഞെടുക്കപ്പെട്ടവര്” എന്നു വിളിക്കുന്നത്.
  • “തിരഞ്ഞെടുക്കപ്പെട്ടവന്” എന്ന പദം ചിലപ്പോള് ദൈവവചനത്തില് ഉപയോഗിച്ചിരിക്കുന്നത് ചില പ്രത്യേക വ്യക്തികളായ മോശെ, ദാവീദ് പോലുള്ളവരെ ദൈവം തന്റെ ജനത്തിന്മേല് നേതാക്കന്മാരായി നിയമിച്ചതിനെ സൂചിപ്പിക്കുന്നു. ഇതു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേല് ദേശത്തെ സൂചിപ്പിക്കുവാനുമായി ഉപയോഗിച്ചിട്ടുണ്ട്.
  • “തിരഞ്ഞെടുക്കപ്പെട്ടവ” എന്നത് ഒരു പഴയ പദമായി “തിരഞ്ഞെടു ക്കപ്പെട്ടവര്” അല്ലെങ്കില് തിരഞ്ഞെടുക്കപ്പെട്ട ജനം” എന്നു അക്ഷരീക മായി അര്ത്ഥമാക്കുന്നു. ഈ പദം മൂല ഭാഷയില് ബഹുവചന രൂപത്തില് ക്രിസ്തുവിലുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.
  • പഴയ ആംഗലേയ ദൈവവചന ഭാഷാന്തരങ്ങളില്, “തിരഞ്ഞെടുക്കപ്പെട്ട” എന്ന പദം പഴയ, പുതിയ നിയമങ്ങള് രണ്ടിലും “തിരഞ്ഞെടുക്കപ്പെട്ട വന്(ര്)” എന്ന പദം പരിഭാഷപ്പെടുത്തുവാന് ഉപയോഗിച്ചിരിക്കുന്നു. അധികമായ നവീന ഭാഷാന്തരങ്ങളില് “തിരഞ്ഞെടുക്കപ്പെട്ട” എന്നത് പുതിയ നിയമത്തില് മാത്രം, യേശുവില് ഉള്ള വിശ്വാസം മൂലം ദൈവ ത്താല് രക്ഷിക്കപ്പെട്ട ജനത്തെ സൂചിപ്പിക്കുവാന് ഉപയോഗിച്ചി രിക്കുന്നു. മറ്റെല്ലാ ദൈവവചന ഭാഗങ്ങളിലും, അവര് ഈ വാക്ക് കൂടുതല് അക്ഷരീകമായി “തിരഞ്ഞെടുക്കപ്പെട്ടവര്” എന്നു പരിഭാഷപ്പെടുത്തിയി രിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”തിരഞ്ഞെടുക്കപ്പെട്ടവന്” എന്നത് ഏറ്റവും നന്നായി പരിഭാഷ ചെയ്യുവാന് “തിരഞ്ഞെടുക്കപ്പെട്ടവര്” അല്ലെങ്കില് ”തിരഞ്ഞെടുക്കപ്പെട്ട ജനം” എന്നു അര്ത്ഥം നല്കുന്ന വാക്ക് അല്ലെങ്കില് പദസഞ്ചയം ഉപയോഗിക്കാം. “ദൈവം തിരഞ്ഞെടുത്ത ജനം” അല്ലെങ്കില് “തന്റെ ജനമായിരിക്കേ ണ്ടതിനു ദൈവം നിയമിച്ചവര്” എന്നും ഇതിനു പരിഭാഷപ്പെടുത്താം.
  • “തിരഞ്ഞെടുക്കപ്പെട്ടവര്” എന്ന പദം “നിയമിക്കപ്പെട്ടവര്” അല്ലെങ്കില് “തിരഞ്ഞെടുക്കപ്പെട്ടവര്” അല്ലെങ്കില് “ദൈവം തിരഞ്ഞെടുത്തവര്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • “ഞാന് നിന്നെ തിരഞ്ഞെടുത്തു” എന്നത് “ഞാന് നിന്നെ നിയമിച്ചു” അല്ലെങ്കില് “ഞാന് നിന്നെ തിരഞ്ഞെടുത്തു” എന്നു പരിഭാഷപ്പെടുത്താം.
  • യേശുവിനോടുള്ള ബന്ധത്തില്, “തിരഞ്ഞെടുക്കപ്പെട്ടവന്” എന്നത് “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്” അല്ലെങ്കില് “ദൈവത്താല് പ്രത്യേകമായി നിയമിക്കപ്പെട്ട മശീഹ” അല്ലെങ്കില് “(ജനത്തെ രക്ഷിക്കുവാനായി) ദൈവം നിയമിച്ചാക്കിയവന്” എന്നും പരിഭാഷപ്പെടുത്താം.

(കാണുക: നിയമിക്കുക, ക്രിസ്തു)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H970, H972, H977, H1262, H1305, H4005, H6901, G138, G140, G1586, G1588, G1589, G1951, G4400, G4401, G4758, G4899, G5500