ml_tw/bible/kt/compassion.md

3.6 KiB

അനുകമ്പ, അനുകമ്പയുള്ള

നിര്വചനം:

"അനുകമ്പ” എന്ന പദം ജനത്തെക്കുറിച്ചുള്ള ചിന്ത, പ്രത്യേകാല്ദുരിതമനുഭവി ക്കുന്നവര്ക്കായുള്ളത്. ഒരു “അനുകമ്പയുള്ള” വ്യക്തി മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരെ സഹായിക്കുകയും ചെയ്യും.

  • “അനുകമ്പ” എന്ന പദം സാധാരണയായി ജനത്തെ ആവശ്യങ്ങളില് സഹായിക്കു ന്നതും, അവരെ സഹായിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമാകുന്നു.
  • ദൈവം അനുകമ്പയുള്ളവനാണെന്ന് ദൈവവചനം പറയുന്നു, താന്സ്നേഹവും കരുണയും നിറഞ്ഞവനാകുന്നു.
  • കൊലോസ്സ്യര്ക്കുള്ള പൌലോസിന്റെ ലേഖനത്തില്, താന്അവരോടു “അനുകമ്പ ധരിച്ചു കൊള്വിന്” എന്നു പറയുന്നു. താന്അവരോട് ജനത്തെക്കുറിച്ച് കരുതല്ഉള്ളവരായിരിക്കണമെന്നും ആവശ്യത്തിലിരിക്കുന്നവര്ക്ക് ക്രിയാത്മകമായി സഹായം നല്കണമെന്നും നിര്ദേശം നല്കി.

പരിഭാഷ നിര്ദേശങ്ങള്:

  • “അനുകമ്പ” എന്ന വാക്കിന്റെ അക്ഷരീക അര്ത്ഥം “കരുണയുടെ ഇരിപ്പിടം” എന്നാണ്. ഇതു “കരുണ” അല്ലെങ്കില്“ആര്ദ്രത” എന്നര്ത്ഥം വരുന്ന പ്രയോഗം ആകുന്നു. ഈ അര്ത്ഥം വരുന്ന സ്വന്ത പ്രയോഗങ്ങള്മറ്റു ഭാഷകളില്അവയ്ക്കുണ്ടാകാം.
  • “അനുകമ്പ” എന്നത് പരിഭാഷപ്പെടുത്തുന്നതിനു “ആഴമേറിയ കരുതല്” അല്ലെങ്കില്“സഹായകരമായ കരുണ” എന്നിവ ഉള്പ്പെടുത്താം.
  • “അനുകമ്പയുള്ള” എന്ന പദം “കരുതലും സഹായകരവുമായ” അല്ലെങ്കില്“ആഴമേറിയ സ്നേഹമുള്ളതും കരുണനിറഞ്ഞതുമായ” എന്നും പരിഭാഷപ്പെടുത്താം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2550, H7349, H7355, H7356, G1653, G3356, G3627, G4697, G4834, G4835