ml_tw/bible/kt/centurion.md

2.6 KiB

ശതാധിപന്, ശതാധിപന്മാര്

നിര്വചനം:

ശതാധിപന്എന്നത് റോമന്സൈന്യത്തില്തന്റെ കീഴില്100 സൈനികരുടെ സംഘത്തിന്മേല്അധികാരമുള്ളവന്ആയിരുന്നു.

  • ഇതു ഇപ്രകാരം അര്ത്ഥം നല്കുന്ന പദസഞ്ചയം കൊണ്ടും പരിഭാഷപ്പെടുത്താം, “നൂറുപേരുടെ നായകന്” അല്ലെങ്കില്‘’സേനാനേതാവ്” അല്ലെങ്കില്“നൂറുപേരുടെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്”.
  • ഒരു റോമന്ശതാധിപന്തന്റെ ഭൃത്യന്റെ സൌഖ്യത്തിനായി യേശുവിന്റെ അടുക്കല്വന്നു അപേക്ഷിച്ചു.
  • യേശുവിന്റെ ക്രൂശികരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ശതാധിപന്യേശു മരിച്ച വിധത്തിനു സാക്ഷ്യം വഹിച്ചപ്പോള്ആശ്ചര്യഭരിതനായി.
  • ദൈവം പത്രോസിന്റെ അടുക്കല്ഒരു ശതാധിപനെ അയക്കുകയും അതിനാല്പത്രോസിനു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അവനോടു വിശദീകരി ക്കുവാന്സാധിക്കുകയും ചെയ്തു.

(കാണുക: റോം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1543, G2760