ml_tw/bible/kt/blameless.md

2.8 KiB

നിഷ്കളങ്കമായ

നിര്വചനം:

“നിഷ്കളങ്കമായ” എന്ന പദം അക്ഷരീകമായി “കളങ്കം കൂടാതെയുള്ള” എന്നു അര്ത്ഥമാക്കുന്നു. ഇതു ദൈവത്തെ പൂര്ണഹൃദയത്തോടെ അനുസരിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു, എന്നാല്ഇതു ആ വ്യക്തി പാപരഹിതന്എന്നു അര്ത്ഥമാക്കുന്നില്ല.

  • അബ്രഹാമും നോഹയും ദൈവമുന്പാകെ നിഷ്കളങ്കരായി പരിഗണിക്കപ്പെട്ടു.
  • “:നിഷ്കളങ്കന്” എന്നു ബഹുമാനിക്കപ്പെടുന്ന വ്യക്തി ദൈവത്തെ മാനിക്കത്തക്ക വിധത്തില്പെരുമാറുന്നു.
  • ഒരു വാക്യപ്രകാരം, നിഷ്കളങ്കന്എന്നുപറയുന്നത് “ദൈവത്തെ ഭയപ്പെടുകയും ദോഷമായത്തില്നിന്ന് അകന്നിരിക്കുകയും ചെയ്യുന്നവന്” എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ഇതു “തന്റെ സ്വഭാവത്തിന് യാതൊരു ന്യൂനതയും ഇല്ലാത്തവന്” അല്ലെങ്കില്“ദൈവത്തിനു സമ്പൂര്ണ്ണ സമര്പ്പിതന്” അല്ലെങ്കില്“പാപം നിരസിക്കുന്നവന്” അല്ലെങ്കില്“ദോഷത്തില്നിന്നും അകന്നിരിക്കുന്നവന്” എന്നിങ്ങനെ പരിഭാഷ പ്പെടുത്താം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5352, H5355, G273, G274, G298, G338, G410, G423