ml_tw/bible/kt/beloved.md

3.9 KiB

പ്രിയപ്പെട്ട

നിര്വചനം

“പ്രിയപ്പെട്ട” എന്ന പദം ഒരുവന്വളരെ സ്നേഹിക്കുന്നതും പ്രിയപ്പെടുന്നതുമായ വേറൊരു വ്യക്തിയെ വിശദീകരിക്കുന്നതായ സ്നേഹത്തിന്റെ പ്രകടനമാണ് ഇത്.

  • ”പ്രിയപ്പെട്ടവന്” എന്ന പദം അക്ഷരീകമായി “സ്നേഹിക്കപ്പെട്ട(വന്)” അല്ലെങ്കില്“സ്നേഹിച്ച(വന്)” എന്നു അര്ത്ഥമാക്കുന്നു.
  • ദൈവം യേശുവിനെ തന്റെ “പ്രിയപുത്രന്” എന്നു സൂചിപ്പിക്കുന്നു.
  • ക്രിസ്തീയസഭകള്ക്കുള്ള തങ്ങളുടെ ലേഖനങ്ങളില് തങ്ങളുടെ കൂട്ടു വിശ്വാസി കളെ “പ്രിയമുള്ളവര്’’ എന്നു അപ്പോസ്തലന്മാര്തുടര്മാനമായി അഭിസംബോധന ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം “സ്നേഹിക്കുന്ന” അല്ലെങ്കില്“സ്നേഹമുള്ളവനായ” അല്ലെങ്കില്“നന്നായി സ്നേഹിക്കുന്ന”അല്ലെങ്കില്“വളരെ പ്രിയപ്പെട്ട” എന്നിങ്ങനെ പരിഭാഷ പ്പെടുത്താം.
  • ഒരു ഉറ്റ സുഹൃത്തിനെക്കുറിച്ച്പറയുന്ന സന്ദര്ഭത്തില്, ഇതു “എന്റെ പ്രിയ സുഹൃത്ത്’’ അല്ലെങ്കില്“എന്റെ ഏറ്റവും അടുത്ത സുഹൃത്ത്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.

ആംഗലേയ ഭാഷയില് “എന്റെ പ്രിയ സുഹൃത്ത്, പൌലോസ്” അല്ലെങ്കില്“എന്റെ പ്രിയ സുഹൃത്തായ പൌലോസ്” എന്നു പറയുന്നത് സ്വാഭാവികമാണ്. മറ്റു ഭാഷകളില്ഇതു ക്രമപ്പെടുത്തിയിരിക്കുന്നത് കൂടുതല്സ്വാഭാവികമായി വേറൊരു രീതിയിലും ആകാം.

  • ”പ്രിയപ്പെട്ട” എന്ന പദം നിബന്ധനയറ്റ, നിസ്വാര്ത്ഥമായ, ത്യാഗോജ്ജ്വലമായ ദൈവസ്നേഹത്തെ കുറിക്കുന്ന പദത്തില്നിന്ന് വരുന്നു എന്നത് ശ്രദ്ധിക്കുക.

(കാണുക: സ്നേഹം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H157, H1730, H2532, H3033, H3039, H4261, G25, G27, G5207