ml_ta/translate/translate-source-text/01.md

14 lines
3.5 KiB
Markdown

### ഒരു മൂല ഗ്രന്ഥം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ
ഒരു മൂല ഗ്രന്ഥം തിരഞ്ഞെടുക്കുമ്പോൾ, പരിഗണിക്കേണ്ടുന്ന കുറച്ചു ഘടകങ്ങൾ താഴെ പറഞ്ഞിരിക്കുന്നവയാണ്:
* **[ വിശ്വാസ പ്രഖ്യാപനം](../../intro/statement-of-faith/01.md)** - വിശ്വാസത്തിന്‍റെ പ്രസ്താവന'യുമായി ഒത്തു പോകുന്നതാണോ ഈ ഗ്രന്ഥം?
* **[ വിവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ](../../intro/translation-guidelines/01.md)** - തർജ്ജിമ മാർഗനിർദേശങ്ങളുമായി ഒത്തു പോകുന്നതാണോ ഈ ഗ്രന്ഥം?
* ** ഭാഷ** - പരിഭാഷകർക്കും പരിശോധകർക്കും നന്നായി മനസ്സിലാകുന്ന ഭാഷിയാലാണോ ഈ ഗ്രന്ഥം?
* **[ പകർപ്പവകാശങ്ങൾ, അനുമതിപത്രം, ഉറവിട എഴുത്തുകളും](../translate-source-licensing/01.md)** - ആവശ്യത്തിനുള്ള നിയമ സ്വാതന്ത്രത നൽകുന്ന അനുമതിപത്രത്തി ന് കീഴിലുള്ളതാണോ ഈ ഗ്രന്ഥം?
* ** [ഉറവിട എഴുത്തുകളും പതിപ്പ് അക്കങ്ങളും](../translate-source-version/01.md)** - ഈ ഗ്രന്ഥത്തിന്‍റെ ഏറ്റുവും പുതിയതും, നൂതനവുമായ പതിപ്പാണോ ഇത്?
* **[ യഥാർത്ഥവും ഉറവിട ഭാഷകള്‍](../translate-original/01.md)** - പരിഭാഷ സംഘത്തിന് മൂല ഭാഷയും യഥാർത്ഥ ഭാഷയും തമ്മിലുള്ള വ്യത്യാസം മനസ്സിലായിട്ടുണ്ടോ?
* **[ യഥാർത്ഥ കയ്യെഴുത്തുപ്രതികൾ](../translate-manuscripts/01.md)** - പരിഭാഷ സംഘം യഥാർത്ഥ കൈയെഴുത്തുകളെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ[വാചക ഭേദങ്ങൾ](../translate-textvariants/01.md)?
ക്രിസ്തീയ സഭാ നേതാക്കൾ ഈ മൂല ഗ്രന്ഥം നല്ലതാണെന്നു സമ്മതിക്കേണ്ടത് പ്രധാനമാണ്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ , ഓപ്പൺ ബൈബിൾ സ്റ്റൊറീസ് പല മൂല ഭാഷകളിലും ലഭ്യമാണ്. http://ufw.io/stories/. ബൈബിളിന്‍റെ പല പരിഭാഷ പതിപ്പുകളും ഇതിൽ ലഭ്യമാണ്. ഇവയൊക്കെ ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള മൂല ഗ്രന്ഥങ്ങളായും, മറ്റു ഭാഷകൾക്കുള്ള മൂല ഗ്രന്ഥങ്ങളായും, ഉപയോഗിക്കാവുന്നതാണ്.