ml_ta/translate/translate-source-licensing/01.md

6.9 KiB

ഇത് എന്തുകൊണ്ട് പ്രധാനമാണ്?

നിങ്ങൾ ഒരു മൂല ഗ്രന്ഥം വിവര്‍ത്തനം ചെയ്യുവാൻ വേണ്ടി തിരഞ്ഞെടുക്കുമ്പോൾ, പകർപ്പവകാശങ്ങളും അനുമതി പത്രങ്ങളും പരിഗണിക്കേണ്ടത് രണ്ടു കാര്യത്താൽ പ്രാധാന്യമേറിയതാണ്. ഒന്നാമതായി, നിങ്ങൾ പകർപ്പവകാശമില്ലാത്ത ഒരു മൂല ഗ്രന്ഥം മുൻകൂർ അനുവാദമില്ലാതെ വിവര്‍ത്തനം ചെയ്‌താൽ അത് പകർപ്പവകാശ നിയമങ്ങൾ അനുസരിച്ചു നിയമവിരുദ്ധമാണ്. കാരണം അതിന്‍റെ വിവര്‍ത്തനം അതിന്‍റെ രചയിതാവിനു മാത്രമുള്ള അവകാശമാണ്. പല ഇടങ്ങളിലും രചയിതാവിന്‍റെ അനുവാദമില്ലാതെ നടക്കുന്ന, പകർപ്പവകാശ ലംഘനം , ശിക്ഷാർഹമായ ഒരു ക്രിമിനൽ കുറ്റമാണ്. രണ്ടാമതായി, അത്തരം ഒരു മൂല്യ ഗ്രന്ഥത്തിൽ നിന്നും വിവര്‍ത്തനം ചെയ്യുമ്പോൾ, ആ വിവര്‍ത്തനം, മൂല ഗ്രന്ഥത്തിന്‍റെ പകർപ്പവകാശമുള്ള വ്യക്തിയുടെ അവകാശത്തിലുള്ള ഒന്നായി മാറുന്നു. ആ മൂല്യ ഗ്രന്ഥത്തിലേതെന്ന പോലെ ആ വിവര്‍ത്തനത്തിന്‍റെഎല്ലാ അവകാവശങ്ങളും അവർക്കു ലഭിക്കുന്നു. ഈ കാരണങ്ങളാലും മറ്റ് കാരണങ്ങളാലും, പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമല്ലാത്ത വിവർത്തനങ്ങൾ മാത്രമേ അൺ‌ഫോൾ‌ഡിംഗ് വേഡ് വിതരണം ചെയ്യുകയുള്ളൂ.

ഞങ്ങൾ ഉപയോഗിക്കുന്ന ലൈസൻസ്?

അൺ‌ഫോൾ‌ഡിംഗ് വേഡ് പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കവും ** ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ‌അലൈക്ക് കീഴിൽ പുറത്തിറക്കി4.0 License (CC BY-SA )** (കാണുക http://creativecommons.org/licenses/by-sa/4.0/)എന്ന ലൈസൻസിന് കീഴെ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ് .ഞങ്ങൾ വിശ്വസിക്കുന്നത് ഈ ലൈസൻസ് ക്രിസ്തീയ ദേവാലയങ്ങൾക്കു വളരെ അധികം സഹായകമാകുന്നു എന്നാണ്. കാരണം ഇത് വിവര്‍ത്തനത്തിന് മറ്റു ഉപ ഗ്രന്ഥങ്ങളും അതിൽ നിന്നും ഉണ്ടാകുവാനുള്ള അനുമതി നല്കുന്നതിനോടൊപ്പം ആ ഉപഗ്രന്ഥങ്ങളെ മറ്റു നിരോധത്മ്ക ലൈസന്സുകളുടെ കീഴെ പൂട്ടി വയ്ക്കുവാനുള്ള അനുവാദം നൽകുന്നുമില്ല. ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു, ദി ക്രിസ്ത്യൻ കോമ്മൺസ് വായിക്കുക. (see http://thechristiancommons.com/).

എന്തൊക്കെ സ്രോതസ് ഉപയോഗപ്പെടുത്താം?

മൂല ഗ്രന്ഥങ്ങൾ പൊതുവായ സ്ഥലത്തു ലഭ്യമാണെങ്കിലോ അല്ലെങ്കിൽ അവ താഴെ പറയുന്ന ഏതെങ്കിലും ലൈസൻസിന് കീഴിലുള്ളവയാണെങ്കിലോ, അത് ഉപയോഗിക്കാവുന്നതാണ്. താഴെ പറയുന്നവ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ ലൈസൻസ് 'നു കീഴിൽ തർജ്ജിമ പ്രസിദ്ധീകരിക്കാനുള്ള അനുമതി നല്കിയിട്ടുള്ളവയാണ്.

  • CC0 Public Domain Dedication (CC0) (കാണുക

http://creativecommons.org/publicdomain/zero/1.0/)

http://creativecommons.org/licenses/by-sa/4.0/)

** സ്വതന്ത്ര വിവർത്തന ലൈസൻസ് പ്രകാരം പ്രസിദ്ധീകരിച്ച കൃതികൾ **

(see http://ufw.io/freetranslate/)

മറ്റു എന്തെങ്കിലും സംശയങ്ങൾക്ക്, ദയവു ചെയ്തു help@door43.org.'മായി ബന്ധപ്പെടുക.

** കുറിപ്പ്:**

  • പരിഭാഷാ സ്റ്റുഡിയോ 'യിൽ മൂല ഗ്രന്ഥങ്ങൾക്ക് കീഴെ നല്കിയിട്ടുള്ളവ വിശകലനം ചെയ്തതും മൂല ഗ്രന്ഥമായി ഉപയോഗിക്കുവാൻ നിയമാനുസൃതവുമാണ്.

കത്തെഴുതുക ൽ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുൻപേ അതിന്‍റെ മൂല ഗ്രന്ഥം വിശകലനം ചെയ്യേണ്ടതും, മേല്പറഞ്ഞ ഏതെങ്കിലും ലൈസൻസിന് കീഴിൽ ഉള്ളവ ആകേണ്ടതുമാണ്. അതിനാൽ നിങ്ങൾ വിവര്‍ത്തനം തുടങ്ങും മുൻപ് നിങ്ങളുടെ മൂല ഗ്രന്ഥം പരിശോധിക്കേണ്ടതാണ്; അല്ലാത്ത പക്ഷം നിങ്ങളുടെ വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെടാതിരിക്കുവാൻ സാധ്യതയുണ്ട്.