ml_ta/translate/translate-ordinal/01.md

86 lines
12 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

### വിവരണം
ക്രമാനുസാരകമായ സംഖ്യകൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പട്ടികയിലുള്ള ഒരു വസ്തുവിന്‍റെ സ്ഥാനം രേഖപ്പെടുത്താനാണ്.
>അവൻ സഭയ്ക്ക് <u>ആദ്യം </u> അപ്പോസ്തലന്മാര്‍ , <u>രണ്ടാമത്തേത് </u> പ്രവാചകർ , <u>മൂന്നാമത്തേത് </u> ഉപദേഷ്ട്ടാക്കന്മാര്‍ ,പിന്നീട് വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവർ (1 കൊരിന്ത്യർ 12:28 ULT)
ഇത് ദൈവം സഭയ്ക്ക് നൽകിയ ശിശ്രൂഷക്കാരുടെ ക്രമത്തിലുള്ള പട്ടികയാണ്.
#### ഇംഗ്ലീഷിൽ ക്രമാനുസാരകമായ സംഖ്യകൾ
ഇംഗ്ലീഷിൽ ക്രമാനുസാരകമായ സംഖ്യകൾക്കു അവയുടെ അവസാനം "-th" എന്ന് ചേർക്കും
| അക്കം | സംഖ്യാ | ക്രമാനുസാരകമായ സംഖ്യ |
| -------- | -------- | -------- |
| 4 | നാല് | നാലാമത്തെ|
| 10 | പത്തു | പത്താമത്തെ |
| 100 | നൂറു | നൂറാമത്തെ|
| 1,000| ആയിരം | ആയിരമാമത്തെ|
ഇംഗ്ലീഷിലെ ചില ക്രമാനുസാരകമായ സംഖ്യകൾ മേല്പറഞ്ഞ നിയമം പിന്തുടരുന്നില്ല:
| അക്കം | സംഖ്യാ | ക്രമാനുസാരകമായ സംഖ്യ |
| -------- | -------- | -------- |
| 1 | ഒന്ന് | ആദ്യം|
| 2 | രണ്ടു | സെക്കന്‍റ് |
| 3 | മൂന്ന് | മൂന്നാമത്|
| 5 | അഞ്ചു | അഞ്ചാമത്|
| 12 | പന്ത്രണ്ട് | പന്ത്രണ്ടാമത് ||
#### കാരണം ഇതൊരു വിവർത്തന പ്രശ്നമാണ്:
ചില ഭാഷകൾക്ക് വസ്തുക്കളുടെ ക്രമം കാണിക്കുവാനായി പ്രത്യേക സംഘ്യകളൊന്നും ഇല്ല. ഇത് പല രീതികളിൽ കൈകാര്യം ചെയ്യാം.
### ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ
><u>ഒന്നാമത്തെ</u> ചീട്ട് യെഹോയാരീബിനും <u>രണ്ടാമ</u>
ത്തേത് യെദായാവിനും <u>മൂന്നാമ</u> ത്തേത് ഹാരീമിനും <u>നാലാമ</u>ത്തേത് ശെയോരീമിനും<u>ഇരുപത്തിമൂന്നാമ</u>ത്തേത് ദെലായാവിന്നും <u> ഇരുപത്തിനാലാമ</u>ത്തേത് മയസ്യാവിനും വന്നു . (1 ദിനവൃത്താന്തം 24:7-18 ULT)
ആളുകൾ ചീട്ടുകൾ നറുക്കിട്ടു; അതിൽ മേല്പറഞ്ഞ ക്രമത്തിൽ ഓരോ വ്യക്തിക്കും നറുക്കു വീണു.
>അതിൽ നാല് നിര കല്ല് പതിക്കണം;
താമ്രമണി, പീതരത്നം, മരതകം എന്നിവ <u>ഒന്നാമ</u>ത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.
<u>രണ്ടാമ</u>ത്തെ നിര: മാണിക്യം,
നീലക്കല്ല്, വജ്രം.<u>മൂന്നാമ</u>ത്തെ നിര:
പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
<u>നാലാമ</u>ത്തെ നിര:
പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം.
അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം. (പുറപ്പാട് 28:17-20 ULT)
ഇത് നാല് നിര കല്ലുകളാണ് വർണിക്കുന്നത്. ആദ്യത്തെ നിര മിക്കവാറും ഏറ്റുവും മുകളിലത്തെ നിരയും , നാലാമത്തെ നിര മിക്കവാറും ഏറ്റുവും അവസാനത്തെ നിരയാണ്.
### പരിഭാഷാ തന്ത്രങ്ങൾ
നിങ്ങളുടെ ഭാഷയിൽ ക്രമാനുസാരകമായ സംഖ്യകൾ ഉണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് വഴി ശരിയായ അർഥം ലഭിക്കുമെങ്കിൽ , അവ ഉപയോഗിക്കുന്നത് ആലോചിക്കാവുന്നതാണ്. ഇല്ലെങ്കിൽ, താഴെ പറയുന്ന ചില തന്ത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്:
1. "ഒന്ന്" എന്നത് ആദ്യത്തെ വസ്തുവിനും, "മറ്റൊന്ന്" അഥവാ "അടുത്ത്" എന്നത് മറ്റുള്ളവയ്ക്കും ഉപയോഗിക്കുക.
മുഴുവൻ വസ്തുക്കളുടെയും എണ്ണം എത്രയാണെന്നും അവയെ പട്ടികയായി എഴുതുകയോ അവയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു വസ്തുക്കളുടെയോ പട്ടിക എഴുതുക.
### പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ
1. "ഒന്ന്" എന്നത് ആദ്യത്തെ വസ്തുവിനും, "മറ്റൊന്ന്" അഥവാ "അടുത്ത്" എന്നത് മറ്റുള്ളവയ്ക്കും ഉപയോഗിക്കുക.
* ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും. മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.. (1ദിനവൃത്താന്ത 24:7-18 ULT)
* അതിൽ <u>ഇരുപത്തി നാല് </u> ചീട്ടുകളുണ്ടായിരുന്നു . <u>ഒരു ചീട്ടു </u> യെഹോയാരീബിനും , <u>മറ്റൊന്ന് </u> യെദായാവിനും, <u>മറ്റൊന്ന് </u>  ഹാരീമിനും , … <u>മറ്റൊന്ന് </u> ദെലായാവിനും, <u>അവസാനത്തേത് </u> മയസ്യാവിനും കിട്ടി .
* അതിൽ <u>ഇരുപത്തി നാല് </u> ചീട്ടുകളുണ്ടായിരുന്നു . <u>ഒരു ചീട്ടു </u> യെഹോയാരീബിനും , <u>അടുത്തത്</u> യെദായാവിനും, <u>അടുത്തത്</u>  ഹാരീമിനും , … <u>അടുത്തത്</u> ദെലായാവിനും, <u>അവസാനത്തേത് </u> മയസ്യാവിനും കിട്ടി .
* തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു;
അത് അവിടെനിന്ന് <u>നാല് </u> നദി യായി പിരിഞ്ഞു.. അതു <u>ഒന്നാമ</u>ത്തേതിന് പീശോൻ എന്ന് പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവുc ഗോമേദകവു ഉണ്ട്. <U> രണ്ടാം</u> നദിക്ക് ഗീഹോൻ എന്നു പേർ;
അത് കൂശ്dദേശമൊക്കെയു ചുറ്റുന്നു. മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്ന് പേർ;
അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു;
<u> നാലാം</u> നദി ഫ്രാത്ത് ആകുന്നു.
(ഉല്പത്തി 2:10-14 ULT)
* തോട്ടം നനയ്ക്കാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു <u>നാലു</u> ശാഖയായി പിരിഞ്ഞു.
<u>ഒന്നാമത്തേതിന്നു</u> പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു. അവിടെ പൊന്നുണ്ടു.
ആ ദേശത്തിലെ പൊന്നു നല്ലതാണ്. അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
<u>അടുത്ത</u> നദിയുടെ പേര് ഗീഹോൻ എന്നാണ്. അതു കുശ് ദേശമൊക്കെയും ചുറ്റുന്നു.
<u>അടുത്ത</u> നദിയുടെ പേര് ഹിദ്ദേക്കെൽ എന്നാണ്. അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു. <u>അവസാന</u> നദി യൂഫ്രറ്റീസ് എന്ന് ആകുന്നു.
1. "ഒന്ന്" എന്നത് ആദ്യത്തെ വസ്തുവിനും, "മറ്റൊന്ന്" അഥവാ "അടുത്ത്" എന്നത് മറ്റുള്ളവയ്ക്കും ഉപയോഗിക്കുക.
* ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും. മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.. (1ദിനവൃത്താന്ത 24:7-18 ULT)
* അവർ <u>ഇരുപത്തി നാല് </u> ചീട്ടുകൾ നറുക്കിട്ടു . നറുക്കുകൾ വീണത് യെഹോയാരീബിനും , യെദായാവിനും,  ഹാരീമിനും , സിയോറിമിനും, … ദെലായാവിനും, മയസ്യാവിനുമാണ് .