ml_ta/translate/translate-manual/01.md

11 lines
2.6 KiB
Markdown

വിവർത്തന ലഘുഗന്ഥം എന്താണ് പഠിപ്പിക്കുന്നത്?
ഇത് ലഘുഗന്ഥ വിവർത്തന സിദ്ധാന്തം പഠിപ്പിക്കുകയും മറ്റു ഭാഷകളിലേക്ക് (OLS) നല്ലൊരു ഭാഷ എങ്ങനെ തയ്യാറാക്കാമെന്നും പഠിപ്പിക്കുന്നു. ഈ ലഘുഗന്ഥ വിവർത്തനത്തിന്‍റെ ചില തത്ത്വങ്ങളും ഗേറ്റ് വേ ഭാഷാ പരിഭാഷയ്ക്ക് ബാധകമാണ്. ഗേറ്റ്‌വേ ഭാഷകൾക്കുള്ള വിവർത്തന ഉപകരണങ്ങളുടെ വിവർത്തനം എങ്ങനെ വിവർത്തനം ചെയ്യണമെന്നതിനുള്ള നിർദ്ദിഷ്ട നിർദ്ദേശത്തിന്, ഗേറ്റ് വേ ഭാഷ ലഘുഗന്ഥം കാണുക. ഏതെങ്കിലും തരത്തിലുള്ള വിവര്‍ത്തന പദ്ധതികൾ ആരംഭിക്കുന്നതിന് മുൻപ് ഈ മൊഡ്യൂളുകളിൽ പഠിക്കാൻ വളരെ സഹായകമാകും. വ്യാകരണത്തെക്കുറിച്ചുള്ള മറ്റ് ഘടകങ്ങൾ, ""ഇപ്പോഴത്തെ"" പഠനത്തിന് മാത്രമാണ് ആവശ്യമുള്ളത്.
വിവർത്തന ലഘുഗന്ഥത്തിലെൽ ചില പ്രധാനവസ്തുക്കൾ:
* [ഒരു നല്ല വിവർത്തനത്തിന്‍റെ ഗുണങ്ങൾ](../guidelines-intro/01.md) - ഒരു നല്ല വിവർത്തനം നിർവ്വചിക്കുക
* [വിവർത്തന പ്രക്രിയ](../translate-process/01.md) - ഒരു നല്ല വിവർത്തനം എങ്ങനെ നേടാം
* [ഒരു വിവർത്തന ടീം തെരഞ്ഞെടുക്കണം](../choose-team/01.md) - വിവർത്തന സംരംഭം ആരംഭിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ചില ഇനങ്ങൾ
* [എന്ത് വിവർത്തനം ചെയ്യണം എന്ന് തെരഞ്ഞെടുക്കുക](../translation-difficulty/01.md) - എന്താണ് വിവർത്തനം ചെയ്യേണ്ടത്