ml_ta/translate/guidelines-sonofgod/01.md

37 lines
7.3 KiB
Markdown

### ദൈവം ഏകനാണ്, ഒപ്പം അവൻ പരിശുദ്ധ ത്രിത്വമായി നിലകൊള്ളുന്നു, അതായത്, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
ഒരു ദൈവം മാത്രമേയുള്ളൂവെന്ന് ബൈബിൾ പഠിപ്പിക്കുന്നു.
പഴയനിയമത്തിൽ:
>യഹോവ തന്നെ ദൈവം; <u>മറ്റൊരുത്തനുമില്ല </u> ( 1 രാജാക്കന്മാർ 8:59 ULT)
പുതിയനിയമത്തിൽ:
യേശു പറഞ്ഞു, <u> ഏക സത്യദൈവ"</u>. ത്തെ അറിയുന്നത് തന്നെ "നിത്യജീവൻ:, <u> ".( യോഹന്നാന്‍ 17:3 ULT)
(ഇതും കാണുക: ആവർത്തനം 4:35, എഫെസ്യർ 4: 5-6, 1 തിമൊഥെയൊസ് 2: 5, യാക്കോബ് 2:19)
#### പഴയനിയമം ദൈവത്തിന്‍റെ മൂന്നു വ്യക്തിത്വങ്ങളെ വെളിപ്പെടുത്തി തുടങ്ങുന്നു.
><u> ദൈവം </ u> ആകാശങ്ങള്‍ സൃഷ്ടിച്ചു ... <u> ദൈവത്തിന്‍റെ ആത്മാവ്</u> ... മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.... “നാം നമ്മുടെ സ്വരൂപത്തിൽ <u>നമ്മുടെ</u> സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; (ചിത്രം(ഉല്പത്തി 1:1-2 ULT)
<blockquote> ദൈവം തന്‍റെ <u>പുത്രനിലൂടെ</u>നമ്മോടു സംസാരിച്ചിരിക്കുന്നു...അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. തന്‍റെ <u>പുത്രൻ</u>, പിതാവായ ദൈവത്തിന്‍റെ തേജസ്സിന്‍റെ പ്രതിഫലനവും, ദൈവത്തിന്‍റെ സത്തയുടെ പ്രതിബിംബവും ആണ്, പിതാവായ ദൈവം <u>പുത്രനോടോ</u>: “കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ട്, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രായർ 1:2-3, ഉം 8-10 ULT സങ്കീർത്തനം 102:25-ല്‍ നിന്നു ഉദ്ധരിക്കുന്നു)</blockquote>
#### പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളിലൂടെ ദൈവമുണ്ടെന്ന് സ്ഥിരീകരിക്കുന്നതിലൂടെ പുതിയ നിയമം എന്താണ് പറയുന്നതെന്ന് പ്രസ്താവിക്കേണ്ടത് സഭ എല്ലായ്പ്പോഴും കണ്ടെത്തിയിട്ടുണ്ട്.
>യേശു പറഞ്ഞു, "... അവരെ <u>പിതാവിന്‍റെയും</u> <u>പുത്രന്‍റെയും</u> <u>പരിശുദ്ധാത്മാവിന്‍റെയും</u> നാമത്തിൽ സ്നാനംകഴിപ്പിക്കുകയും ചെയ്യുവിൻ. "( മത്തായി 28:19 ULT)
<blockquote>ദൈവം തന്‍റെ <u>പുത്രനായ </u>യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി...നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ <u>പിതാവേ</u> എന്നു വിളിക്കുന്ന സ്വപുത്രന്‍റെ <u>ആത്മാവിനെ</u> ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു (ഗലാത്യർ 4:4-6 ULT) </blockquote>
ഇതും കാണുക: യോഹന്നാന്‍ 14: 16-17, 1 പത്രൊസ് 1: 2
ദൈവത്തിന്‍റെ ഓരോ വെക്തിത്വവും പൂർണ്ണമായ ദൈവമാണ്, ഓരോന്നിനെയും ബൈബിള്‍ "ദൈവം" എന്നു വിളിക്കുന്നു.
><u>പിതാവായ ഏക ദൈവമേ </u> നമുക്കുള്ളു (1 കൊരിന്ത്യർ 8:6 ULT)
<blockquote> തോമസ് അവനോട്: <u>എന്‍റെ കർത്താവും</u> എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
<u>യേശു</u> അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ\wj*എന്നു പറഞ്ഞു.. (യോഹന്നാന്‍ 20:28-29 ULT)</blockquote>
<blockquote> അപ്പോൾ പത്രൊസ്: “അനന്യാസേ, <u>പരിശുദ്ധാത്മാവിനോട്</u> വ്യാജം കാണിക്കുവാനും നിലത്തിന്‍റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്‍റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?...മനുഷ്യരോടല്ല <u>ദൈവത്തോടത്രേ</u> നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു. (പ്രവൃത്തികൾ 5:3-4 ULT)</blockquote>
ഓരോ വെക്തിത്വവും മറ്റ് രണ്ട് വ്യക്തികളിൽ നിന്ന് വ്യത്യസ്തമാണ്. ഒരേ സമയം മൂന്ന് പേരും ഒറ്റയ്ക്കൊറ്റയ്ക്ക് ദൃശ്യമാകും. താഴെ വിശുദ്ധ ലിഖിതങ്ങളിൽ, പുത്രനായ ദൈവം സ്നാനമേറ്റു, ആത്മാവായ ദൈവം ഇറങ്ങിവരുന്നു, പിതാവായ ദൈവം സ്വർഗത്തിൽ നിന്ന് സംസാരിക്കുന്നു.
> <u>യേശു</u> സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു <u>ദൈവാത്മാവ്</u> പ്രാവെന്നതുപോലെ തന്‍റെമേൽ ഇറങ്ങുന്നതും അവൻ കണ്ടു; , ഇവൻ എന്റെ <u>പ്രിയപുത്രൻ</u>; ... എന്ന<u>ശബ്ദവും</u>[പിതാവില്‍ നിന്ന്] ഉണ്ടായി. "( മത്തായി 3:16-17 ULT)