ml_ta/translate/figs-order/01.md

6.7 KiB

വിവരണം

മിക്ക ഭാഷകളിലും ഒരു പദത്തിന്‍റെ ഭാഗങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള ഒരു സാധാരണ രീതിയുണ്ട്. ഇത് എല്ലാ ഭാഷകളിലും തുല്യമല്ല. വിവര്‍ത്തകർ അവരുടെ ഭാഷയിലെ വാക്ക് ക്രമീകരണം അറിഞ്ഞിരിക്കണം.

ഒരു വാക്യത്തിന്‍റെ പ്രധാന ഭാഗങ്ങൾ

ഏറെക്കുറെ വാക്യങ്ങൾക്ക് മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉണ്ടാകും : വിഷയം, വസ്തു, ക്രിയ. വിഷയങ്ങളും വസ്തുക്കളും സാധാരണയായി നാമങ്ങൾ (അതായത്, ഒരു വ്യക്തി, സ്ഥലം, കാര്യം, അല്ലെങ്കിൽ ആശയം) അല്ലെങ്കിൽ സർവ്വനാമങ്ങൾ ആയിരിക്കും . ക്രിയകൾ ഒരു പ്രവൃത്തി അല്ലെങ്കിൽ ഒരു അവസ്ഥ കാണിക്കുന്നു.

വിഷയങ്ങൾ

വിഷയം സാധാരണയായി വാക്യത്തെക്കുറിച്ചാണ്. ഇത് സാധാരണയായി ചില പ്രവർത്തനങ്ങൾ നടത്തുകയോ വിവരിക്കുകയോ ചെയ്യുന്നു. ഒരു വിഷയം ** സജീവമായിരിക്കാം **; പാട്ട്, ജോലി, പഠിപ്പിക്കൽ എന്നിങ്ങനെയുള്ളവ അതു ചെയ്യുന്നു.

  • പീറ്റർ നന്നായി പാട്ട് പാടും.

ഒരു വിഷയത്തിന് അതിന്മേൽ എന്തെങ്കിലും ചെയ്യേണ്ടതായേക്കാം

  • പീറ്റർ നല്ല ഭക്ഷണം കൊടുക്കുകയായിരുന്നു

ഒരു വിഷയം വിവരിക്കപ്പെടുകയോ അല്ലെങ്കിൽ സന്തോഷം, ദുഃഖം, ദേഷ്യം എന്നിങ്ങനെയുള്ള "അവസ്ഥയോ" ആകാം

  • അവൻ വലുതാണ്
  • ആൺകുട്ടിസന്തോഷവാനാണ്

വിഷയം

** ഒബ്ജക്റ്റ് ** പലപ്പോഴും വിഷയം എന്തെങ്കിലും ചെയ്യുന്ന കാര്യം തന്നെയാണ്.

  • പീറ്റർ പന്ത് തട്ടി.
  • പീറ്റർ ഒരു പുസ്തകം വായിച്ചു.
  • പീറ്റർ പാട്ട്നന്നായി പാടി.
  • പീറ്റർ നല്ല ഭക്ഷണം കഴിച്ചു .

ക്രിയ

ക്രിയ ഒരു പ്രവർത്തിയെ അഥവാ ക്രിയാപദം കാണിക്കുന്നു

  • പീറ്റർ പാട്ട് നന്നായിട്ട് പാടും.
  • പീറ്റർപാടുന്നു
  • പീറ്റർ ഉയരമുള്ളവന്‍ ആണ്

മുൻ‌ഗണനാ പദ ക്രമം

എല്ലാ ഭാഷകൾക്കും ഒരു മുൻ‌ഗണനാ പദ ക്രമമുണ്ട്.. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ ചില ഭാഷകളിലെ "പീറ്റർ പന്ത് തട്ടി " എന്നതിലെ വിഷയം, വസ്തു, ക്രിയ എന്നിവയുടെ ക്രമത്തെയാണ് കാണിക്കുന്നത്. ഇംഗ്ലീഷ് പോലുള്ള ചില ഭാഷകളില്‍, പദ ക്രമം വിഷയം—ക്രിയ-വസ്തു എന്നിങ്ങനെയാണ്.

  • പീറ്റർ തട്ടി പന്ത്

ചില ഭാഷകളിൽ പദ ക്രമം വിഷയം-വസ്തു-ക്രിയ ആണ്.

  • പീറ്റർ പന്ത് തട്ടി

ചില ഭാഷകളിൽ ക്രമം ക്രിയ -വിഷയം-വസ്തു ആണ്.

  • തട്ടി പീറ്റർ പന്ത്.

പദക്രമത്തിലെ മാറ്റങ്ങൾ

വാക്യം ഇത്തരത്തിലാണെങ്കിൽ പദ ക്രമം മാറ്റാവുന്നതാണ്:

  • ഒരു ചോദ്യമോ ആജ്ഞയോ ആണോ
  • ഒരു അവസ്ഥയെ വിവരിക്കുന്നു (അവൻ സന്തോഷവാനാണ് , അവൻ ഉയരമുള്ളവനാണ്.)
  • " if (അഥവാ)" എന്ന വാക്ക് പോലെയുള്ളവ അവസ്ഥയെ പ്രകടിപ്പിക്കുന്നു
  • ഒരു സ്ഥാനമുണ്ട്
  • ഒരു സമയ ഘടകമുണ്ട്
  • ഒരു കവിതയിലുണ്ട്

പദക്രമവും മാറ്റാം

  • വാക്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യം ഉണ്ടെങ്കിൽ
  • വിഷയത്തെ കുറിച്ചല്ലാത്തതാണ് വാക്യമെങ്കിൽ

വിവര്‍ത്തന സിദ്ധാന്തങ്ങൾ

  • നിങ്ങളുടെ ഭാഷയിൽ ഏതു പദക്രമമാണ് നിർദ്ദേശിക്കപ്പെടുന്നുവെന്നത് അറിയുക.
  • നിങ്ങളുടെ ഭാഷയിലെ മാറ്റത്തിന് എന്തെങ്കിലും കാരണം ഇല്ലെങ്കിൽ നിങ്ങളുടെ ഭാഷ ഇഷ്ടപ്പെടുന്ന പദക്രമം ഉപയോഗിക്കുക.
  • വാചകം സ്വാഭാവികമായി തോന്നുന്നതിന് അതിന്‍റെ അർഥം കൃത്യവും വ്യക്തവും ആയി വിവര്‍ത്തനം ചെയേണ്ടതുണ്ട്

ഇതിനായി നിങ്ങൾക്ക് ഇവിടെ rc://*/ta/man/translate/figs-order വീഡിയോ കാണുവാൻ കഴിയും