ml_ta/translate/figs-irony/01.md

19 KiB

വിവരണം

സംഭാഷണത്തിന്‍റെ ഒരു രൂപമാണ് ഐറോണി, അതിൽ സ്പീക്കർ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നു എന്ന അർത്ഥം യഥാർത്ഥത്തിൽ വാക്കുകളുടെ അക്ഷരാർത്ഥത്തിന് വിപരീതമാണ്. ചിലപ്പോൾ മറ്റൊരാളുടെ വാക്കുകൾ ഉപയോഗിച്ചാണ് ഒരാൾ ഇത് ചെയ്യുന്നത്, പക്ഷേ അവരുമായി യോജിക്കുന്നില്ലെന്ന് ആശയവിനിമയം നടത്തുന്ന രീതിയിൽ. എന്തെങ്കിലും എന്തായിരിക്കണം എന്നതിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്നോ അല്ലെങ്കിൽ മറ്റൊരാളെക്കുറിച്ചുള്ള മറ്റൊരാളുടെ വിശ്വാസം എങ്ങനെ തെറ്റാണെന്നോ വിഡ്ഢിത്തമാണെന്നോ ഊന്നിപ്പറയുന്നതിനാണ് ആളുകൾ ഇത് ചെയ്യുന്നത്. ഇത് പലപ്പോഴും നർമ്മത്തിലായിരിക്കും.

യേശു അവരോട്: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത്” എന്നു ഉത്തരം പറഞ്ഞു." (ലൂക്കോസ് 5:31-32 ULT)

“നീതിമാന്മാരെ” ക്കുറിച്ച് യേശു പറഞ്ഞപ്പോൾ, അവൻ പരാമർശിച്ചത് യഥാർത്ഥത്തിൽ നീതിമാന്മാരായ ആളുകളെയല്ല, മറിച്ച് അവർ നീതിമാന്മാരാണെന്ന് തെറ്റായി വിശ്വസിച്ച ആളുകളെയാണ്.വിരോധാഭാസം ഉപയോഗിച്ചുകൊണ്ട്, തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നും മാനസാന്തരപ്പെടേണ്ട ആവശ്യമില്ലെന്നും അവർ കരുതുന്നത് തെറ്റാണെന്ന് യേശു ആശയവിനിമയം നടത്തി. ഐറോണി ഉപയോഗിച്ചു, തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നും മാനസാന്തരപ്പെടേണ്ട ആവശ്യമില്ലെന്നും അവർ കരുതുന്നത് തെറ്റാണെന്ന് യേശു അവര്‍ക്ക് മനസിലാക്കി

കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്

  • ഒരു പ്രഭാഷകൻ ഐറോണി ഉപയോഗിക്കുന്നുവെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ,, സ്പീക്കർ എന്താണോ വിശ്വസിക്കുന്നതു അദ്ദേഹം അതാണ് പറയുന്നത് എന്ന് ചിന്തിക്കും.മറ്റുള്ളവര്‍ അർത്ഥമാക്കുന്നത് എന്താണെന്നതിന് വിപരീതമായ അർത്ഥമെന്താണെന്ന് അദ്ദേഹം മനസ്സിലാക്കും.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. (മർക്കൊസ് 7:9 ULT)

കല്പനകളെ പ്രമാണിക്കുന്നതിൽ തെറ്റായി എന്തെങ്കിലും ചെയ്തതിന് യേശു പരീശന്മാരെ പരിഹസിക്കുന്നു.കല്പനകളെ പ്രമാണിക്കുന്നതിൽ അഭിമാനം കൊള്ളുന്ന പരീശന്മാർ ദൈവത്തിൽനിന്ന് വളരെ അകലെയാണ്, അവരുടെ പാരമ്പര്യം ദൈവകൽപ്പനകൾ ലംഘിക്കുന്നുവെന്നും അവർ തിരിച്ചറിയുന്നില്ലെന്നും പരീശന്മാരെ യേശു പരിഹസിക്കുന്നു. ഐറോണി ഉപയോഗം പരീശന്‍റെ പാപത്തെ കൂടുതൽ വ്യക്തവും അമ്പരപ്പിക്കുന്നതുമാക്കുന്നു.

“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം ചിന്തിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ. (യെശയ്യാവ് 41:21-22  ULT)

ജനങ്ങൾ അവരുടെ വിഗ്രഹങ്ങൾക്ക് അറിവോ ശക്തിയോ ഉണ്ടെന് ധരിച്ചു വിഗ്രഹങ്ങളെ ആരാധിച്ചു, അതു കൊണ്ട് യഹോവ അവരോടു കോപിച്ചു അതിനാൽ, ഐറോണി ഉപയോഗിക്കുകയും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ അവരുടെ വിഗ്രഹങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.വിഗ്രഹങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് യഹോവക്കറിയാമായിരുന്നു, അതുകൊണ്ട് അവർക്ക് മനസിലാകുന്നത്പോലെ സംസാരിച്ചുകൊണ്ട് വിഗ്രഹങ്ങളെ പരിഹസിക്കുകയും അവരുടെ കഴിവില്ലായ്മ കൂടുതൽ വ്യക്തമാക്കുകയും വിഗ്രഹങ്ങക്ക് ആരാധന നടത്തിയതിന് ജനങ്ങളെ ശാസിക്കുകയും ചെയ്തു..

അവരുടെ ജോലിസ്ഥലങ്ങളിലേക്ക് വെളിച്ചത്തെയും ഇരുടട്ടിനെയും നയിക്കാൻ നിനക്ക് കഴിയുമോ? അവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള വഴി നിനക്ക് കണ്ടെത്താൻ കഴിയുമോ? നിസ്സംശയം നിനക്കറിയാം, കാരണം നിങ്ങൾ അന്ന് ഉണ്ടായിരുന്നല്ലോ; </ u> " നിന്‍റെ ആയുസിന്‍റെ നീളം വളരെ വലുതാണല്ലോ! </ u>" (ഇയ്യോബ് 38:20, 21 ULT)

അവൻ ജ്ഞാനമുള്ളവനാണെന്ന് ഇയ്യോബ് വിചാരിച്ചു. ഇയ്യോബിന് അത്ര ജ്ഞാനിയല്ലാത്തവനാണെന്നു കാണിക്കാൻ യഹോവ ഐറോണി ഉപയോഗിച്ചു വെറുപ്പുണ്ടാക്കി. മുകളിലുള്ള അടിവരയിട്ട രണ്ട് വാക്യങ്ങൾ ഐറോണിയാണ്. ഇയ്യോബ് പറയുന്നതിനോട് വിപരീതമായി യഹോവ ഊന്നിപ്പറയുന്നു, കാരണം അവ വളരെ വ്യക്തമാണ്. വെളിച്ചത്തിന്‍റെ സൃഷ്ടിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ചോദ്യങ്ങൾക്ക് ഇയ്യോബിന് ഉത്തരം നൽകാൻ കഴിയില്ലെന്ന് അവ ഊന്നിപ്പറയുന്നു, കാരണം ആ സമത്ത് ഇയ്യോബ് ജനിച്ചിട്ടില്ല.

ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, (1 കൊരിന്ത്യർ 4:8  ULT)

കൊരിന്ത്യർ തങ്ങളെത്തന്നെ ജ്ഞാനപൂർവവും സ്വയംപര്യാപ്തവുമാണെന്നും അപ്പൊസ്തലനായ പൌലോസിൽനിന്നുള്ള പ്രബോധനത്തിന്‍റെ ആവശ്യമില്ലെന്നും അവർ കരുതി. അവർ എത്രമാത്രം ഗര്‍വ്വത്തോടെയാണ് പെരുമാറുന്നതെന്നും അവർ ബുദ്ധിമാന്‍മായിരിക്കുന്നതിൽ നിന്ന് എത്രത്തോളം അകലെയാണെന്നും കാണിക്കാൻ പൌലോസ് ഐറോണി ഉപയോഗിച്ചു.

വിവർത്തന തന്ത്രങ്ങൾ

താങ്കളുടെ ഭാഷയിൽ ഐറോണി ശരിയായി മനസിലാക്കാൻ കഴിയുമോ, പ്രസ്താവിച്ചതുപോലെ ഇത് വിവർത്തനം ചെയ്യുക. ഇല്ലെങ്കിൽ, ഇവിടെ മറ്റ് ചില തന്ത്രങ്ങൾ ഉണ്ട്

  1. മറ്റൊരാൾ വിശ്വസിക്കുന്നതെന്താണെന്ന് സ്പീക്കർ പറയുന്നതായി അതു കാണിക്കുന്ന വിധത്തിൽ അത് വിവർത്തനം ചെയ്യുക.
  2. ഐറോണി പ്രസ്താവനയുടെ യഥാർഥ, ഉദ്ദേശിക്കുന്ന അർഥം വിവർത്തനം ചെയ്യുക. ഐറോണി യഥാർത്ഥ അർത്ഥം സ്പീക്കര്‍ പറയുന്നതായി അക്ഷരാർത്ഥത്തിൽ അല്ല </ u> കാണപ്പെടുന്നു, പകരം യഥാർത്ഥ അർത്ഥം സ്പീക്കറുടെ വാക്കുകളുടെ അക്ഷരീയ അർത്ഥത്തിന് വിപരീതമാണ്...

പ്രയോഗക്ഷമമായ വിവർത്തന തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. മറ്റൊരാൾ വിശ്വസിക്കുന്നതെന്താണെന്ന് സ്പീക്കർ പറയുന്നതായി അതു കാണിക്കുന്ന വിധത്തിൽ അത് വിവർത്തനം ചെയ്യുക.
  • നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. (മർക്കൊസ് 7:9 ULT)
  • ദൈവകല്പന നിരസിക്കുമ്പോൾ നിങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നു </ u> ഒരു പക്ഷെ അതിനാൽ നിങ്ങളുടെ പാരമ്പര്യം നിലനിർത്താം!.
    • ദൈവകല്പനയെ തള്ളിക്കളയാൻ നല്ലതുപോലെയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്അതിനാൽ നിങ്ങൾ നിങ്ങളുടെ പാരമ്പര്യം നിലനിർത്തുന്നു!
  • **ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത്. ** (ലൂക്കോസ് 5:32  ULT)
  • ഞാൻ നീതിമാന്മാരാണെന്ന് കരുതുന്ന ആളുകളെ മാനസാന്തരത്തിലേക്ക് വിളിക്കാനല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിക്കാനാണ് വന്നത്.
  1. ഐറോണി പ്രസ്താവനയുടെ യഥാർഥ, ഉദ്ദേശിക്കുന്ന അർഥം വിവർത്തനം ചെയ്യുക
  • ** നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.** (മർക്കൊസ് 7:9 ULT)
  • നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നല്ലതു എന്നു പറഞ്ഞു അതിനാൽ നിങ്ങൾ നിങ്ങളുടെ പാരമ്പര്യം അനുസരിക്കുന്നു.
  • " “നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം ചിന്തിച്ചു അതിന്‍റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ. ." (യെശയ്യാവ് 41:21-22  ULT))

യഹോവ അരുളിച്ചെയ്യുന്നു; 'നിങ്ങളുടെ വിഗ്രഹങ്ങൾക്കായി നിങ്ങളുടെ ഏറ്റവും നല്ല വാദങ്ങൾ അവതരിപ്പിക്കുക,' യാക്കോബിന്‍റെ രാജാവ് പറയുന്നു. നിങ്ങളുടെ വിഗ്രഹങ്ങൾക്ക് എന്നോട് അവരുടെ സ്വന്തം വാദങ്ങൾ കൊണ്ടുവരാനോ എന്താണ് സംഭവിക്കുകയെന്ന് എന്നോട് പറയാൻ മുന്നോട്ട് വരാനോ കഴിയില്ല </ u> അതിനാൽ എനിക്ക് ഇവയെ നന്നായി അറിയാം. അവയ്ക്ക് കേൾക്കാനാകില്ല കാരണം അവയ്ക്ക് സംസാരിക്കാൻ കഴിയില്ല </ u> അവരുടെ മുൻ പ്രവചന പ്രഖ്യാപനങ്ങൾ എന്നോട് പറയുക, അതിനാൽ എനിക്ക് അവ പ്രതിഫലിപ്പിച്ചു എന്നോ എങ്ങനെ നിറവേറ്റി എന്ന് അറിയാനും കഴിയും.

  • അവരുടെ ജോലിസ്ഥലങ്ങളിലേക്ക് വെളിച്ചത്തെയും ഇരുടട്ടിനെയും നയിക്കാൻ നിനക്ക് കഴിയുമോ

അവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള വഴി നിനക്ക് കണ്ടെത്താൻ കഴിയുമോ?

നിസ്സംശയം നിനക്കറിയാം, കാരണം നിങ്ങൾ അന്ന് ഉണ്ടായിരുന്നല്ലോ;; **നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ? ” ** (ഇയ്യോബ് 38:20, 21 ULT)

  • വെളിച്ചത്തെയും ഇരുട്ടുകളെയും അവരുടെ ജോലിസ്ഥലങ്ങളിലേക്ക് നയിക്കുമോ? അവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താൻ കഴിയുമോ? വെളിച്ചവും അന്ധകാരവും എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് നിനക്കറിയാവുന്നതുപോലെ നി പറയുന്നു; നിങ്ങൾ സൃഷ്ടിയെപ്പോലെ പ്രായമുള്ളവരാണോ, നിങ്ങൾ </ u> അല്ല!