ml_ta/translate/figs-informremind/01.md

14 KiB

ചില ഭാഷകൾക്ക് ഒരു നാമപദത്തോടുകൂടിയ ഒരു വാക്ക് അല്ലെങ്കിൽ വാക്യം ഉപയോഗിച്ച് ആ നാമത്തെക്കുറിച്ച് വിവരങ്ങൾ നൽകാനോ അല്ലെങ്കിൽ ആളുകളെക്കുറിച്ച് എന്തെങ്കിലും ഓർമ്മപ്പെടുത്താനോ കഴിയും.

, അവള്‍ വളരെ നന്ദിയുള്ളവളാണ് </ u>.* മറിയ കുറച്ചു ഭക്ഷണം സഹോദരിക്ക് നൽകി

"വളരെ നന്ദിയുള്ളവള്‍" എന്ന വാചകത്തോട് തന്നെ "സഹോദരി" എന്ന വാക്ക് പിന്തുടരുന്നു, മറിയ ഭക്ഷണം നൽകിയപ്പോൾ മറിയയുടെ സഹോദരി എങ്ങനെ പ്രതികരിച്ചുവെന്ന് അറിയിക്കുന്നു.. ഈ സാഹചര്യത്തിൽ, ഈ സഹോദരിയെ മറിയ മറ്റൊരു സഹോദരിയിൽ നിന്ന് വേർതിരിച്ചുകാണുന്നില്ല. ഈ സാഹചര്യത്തിൽ, അത് ആ സഹോദരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു.

വിവരണം

ചില ഭാഷകൾക്ക് ഒരു നാമപദത്തോടുകൂടിയ ഒരു വാക്ക് അല്ലെങ്കിൽ വാക്യം ഉപയോഗിച്ച് ആ നാമത്തെക്കുറിച്ച് വിവരങ്ങൾ നൽകാനോ അല്ലെങ്കിൽ ആളുകളെക്കുറിച്ച് എന്തെങ്കിലും ഓർമ്മപ്പെടുത്താനോ കഴിയും..

  • അവളുടെ സഹോദരിക്ക് മേരിക്ക് ചില ആഹാരം കൊടുത്തു, അവള്‍ വളരെ നന്ദിയുള്ളവളായിരുന്നു.

. ഈ സാഹചര്യത്തിൽ, ഈ സഹോദരിയെ മറിയ മറ്റൊരു സഹോദരിയിൽ നിന്ന് വേർതിരിച്ചുകാണുന്നില്ല. ഈ സാഹചര്യത്തിൽ, അത് ആ സഹോദരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു..

** ആളുകൾ‌ ഈ ശൈലികൾ‌ ഉപയോഗിക്കുന്നതിനുള്ള കാരണം **: ആളുകൾ‌ പലപ്പോഴും ഓർമ്മപ്പെടുത്തലുകളോ പുതിയ വിവരങ്ങളോ ദുർബലമായ രീതിയിൽ അവതരിപ്പിക്കുന്നു. തങ്ങളുടെ ശ്രോതാവ് അവർ പറയുന്ന മറ്റെന്തെങ്കിലും ശ്രദ്ധ നൽകണമെന്ന് അവർ ആഗ്രഹിക്കുമ്പോൾ അവർ ഇത് ചെയ്യുന്നു. മുകളിലുള്ള ഉദാഹരണത്തിൽ, മേരി ചെയ്ത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് സ്പീക്കർ ആഗ്രഹിക്കുന്നു, അവളുടെ സഹോദരി എങ്ങനെ പ്രതികരിച്ചു എന്നതിലല്ല.

** ഇത് ഒരു വിവർത്തന പ്രശ്നമാണ്: ** ശ്രോതാവ് കൂടുതൽ ശ്രദ്ധിക്കേണ്ട ആശയവിനിമയത്തിന്‍റെ ഭാഗങ്ങൾ സിഗ്നലിംഗ് ചെയ്യുന്നതിന് ഭാഷകൾക്ക് വ്യത്യസ്ത മാർഗങ്ങളുണ്ട്

വിവര്‍ത്തന തത്വങ്ങൾ

  • നിങ്ങളുടെ ഭാഷ പുതിയ വിവരങ്ങൾ‌ അല്ലെങ്കിൽ‌ ഒരു ഓർമ്മപ്പെടുത്തലിനായി ഒരു നാമപദത്തോടുകൂടിയ പദസമുച്ചയങ്ങൾ‌ ഉപയോഗിക്കുന്നില്ലെങ്കിൽ‌, നിങ്ങൾ‌ ആ വിവരമോ ഓർമ്മപ്പെടുത്തലോ വാക്യത്തിന്‍റെ മറ്റൊരു ഭാഗത്ത് ഇടേണ്ടതുണ്ട്..
  • ദുർബലമായ രീതിയിൽ അത് അവതരിപ്പിക്കാൻ ശ്രമിക്കുക.
  • സ്വയം ചോദിക്കുക: നമ്മുടെ ഭാഷയിൽ, ശക്തമായ വിധത്തിൽ നമുക്ക് എങ്ങനെ വിവരങ്ങൾ വെളിപ്പെടുത്താം, അതുതന്നെ ദുർബലമായ രീതിയിൽ വിവരങ്ങൾ എങ്ങനെ വെളിപ്പെടുത്താം?

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

മൂന്നാം നദിയുടെ പേര് ടൈഗ്രിസ് ആണ്, അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു. (Genesis 2:14 ULT)

ഒരു ടൈഗ്രീസ് നദി മാത്രമേയുള്ളൂ. "അശ്ശൂരിന് കിഴക്ക് ഒഴുകുന്ന" എന്ന പദം ടൈഗ്രിസ് നദി എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു. ഇത് യഥാർത്ഥ പ്രേക്ഷകർക്ക് സഹായകമാകുമായിരുന്നു, കാരണം അശ്ശൂർ എവിടെ ആണെന്ന് അവർക്ക് അറിയാമായിരുന്നു.

ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; (ഉല്പത്തി 6:7 ULT)

"ഞാൻ ആരെയാണ് സൃഷ്ടിച്ചത്" എന്ന പദം ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്‍റെ ഓർമ്മപ്പെടുത്തലാണ്. മനുഷ്യരാശിയെ തുടച്ചുനീക്കാനുള്ള അവകാശം ദൈവത്തിനുണ്ടായിരുന്നു..

അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; (യെഹെസ്കേൽ 30:13 ULT)

എല്ലാ വിഗ്രഹങ്ങളും വിലയില്ലാത്തവയാണ്. അതുകൊണ്ടാണ് ദൈവം അവരെ നശിപ്പിക്കാൻ പറഞ്ഞത്

... അങ്ങയുടെ വിധികൾ നല്ലവയല്ലയോ? (സങ്കീർത്തനങ്ങൾ 119:39 ULT)

ദൈവത്തിന്‍റെ ന്യായവിധി എല്ലാം നീതിയുള്ളതാണ്. അതുകൊണ്ടാണ് ഈ സങ്കീർത്തനം എഴുതിയ വ്യക്തി താന്‍ നല്ലവനാണെന്ന് പറഞ്ഞത്.

വിവര്‍ത്തന തന്ത്രങ്ങൾ

ഒരു നാമപദത്തോടുകൂടിയ ഒരു പദസമുച്ചയത്തിന്‍റെ ഉദ്ദേശ്യം ആളുകൾക്ക് മനസ്സിലാകുകയാണെങ്കിൽ, പദസമുച്ചയവും നാമവും ഒരുമിച്ച് ഉപയോഗിക്കുന്നത് പരിഗണിക്കുക. അല്ലാത്തപക്ഷം, ഇവിടെ ആ പദം വിവരിക്കുവാന്‍ അല്ലെങ്കിൽ ഓർമ്മിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികൾ കാണിക്കുന്നു.

  1. വാക്യത്തിന്‍റെ മറ്റൊരു ഭാഗത്ത് വിവരങ്ങൾ ചേർത്ത് അതിന്‍റെ ഉദ്ദേശ്യം കാണിക്കുന്ന വാക്കുകൾ ചേർക്കുക.
  2. ദുർബ്ബലമായ രീതിയിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിങ്ങളുടെ ഭാഷയിലെ ഏതെങ്കിലും ഒരു മാർഗ്ഗം ഉപയോഗിക്കുക. ഒരു ചെറിയ വാക്ക് ചേർത്തുകൊണ്ടോ അല്ലെങ്കിൽ ശബ്‌ദം കേൾക്കുന്ന രീതി മാറ്റുന്നതിലൂടെയോ ആകാം. ചിലപ്പോൾ ശബ്ദത്തിലെ മാറ്റങ്ങൾ പരാൻതീസിസ് അല്ലെങ്കിൽ കോമ പോലുള്ള വിരാമ ചിഹ്നങ്ങൾ ഉപയോഗിച്ച് കാണിക്കാൻ കഴിയും..

വിവർത്തന തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ പ്രയോഗിച്ചു

  1. വിവരം വാക്യത്തിന്‍റെ മറ്റൊരു ഭാഗത്ത് പറഞ്ഞുകൊടുത്ത് അതിന്‍റെ ഉദ്ദേശ്യം പ്രകടിപ്പിക്കുന്ന പദങ്ങൾ ചേർക്കുക.
      • അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; (യെഹെസ്കേൽ 30:13 ULT)-"വിലയില്ലാത്ത വിഗ്രഹങ്ങൾ" എന്നു ദാവീദ് പറഞ്ഞത് എല്ലാ വിഗ്രഹങ്ങളെയും കുറിച്ചാണ്, അവയെ ആരാധിക്കുന്നവരെ ദ്വേഷിക്കുന്നതിനു കാരണവും. അവൻ വിലയേറിയ വിഗ്രഹങ്ങളിൽ നിന്ന് വിലയില്ലാത്ത വിഗ്രഹങ്ങളെ അവൻ വേർതിരിച്ചു കാണിച്ചില്ല
  • " കാരണം എല്ലാ വിഗ്രഹങ്ങൾളും വിലകെട്ടവയാണ്അവയെ സേവിക്കുന്നവരെ ഞാൻ വെറുക്കുന്നു. "
  • ... അങ്ങയുടെ വിധികൾ നീതിയുള്ളവയല്ലോ. (സങ്കീർത്തനങ്ങൾ 119:39 ULT)
  • ... അങ്ങയുടെ ന്യായവിധികൾ നല്ലതാണ് അതുകൊണ്ട് അവര്‍ നീതിമാന്മാരാണ്.
  • ** തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?**(ഉല്പത്തി 17:17-18 ULT)- " തൊണ്ണൂറു വയസ്സ് പ്രായം" എന്ന പ്രയോഗമാണ് സാറയുടെ പ്രായം സംബന്ധിച്ച ഓർമ്മപ്പെടുത്തൽ. അബ്രാഹാം ആ ചോദ്യം ചോദിക്കുന്നതിൻറെ കാരണം വ്യക്തമാക്കുന്നു. ആ പ്രായമായ ഒരു സ്ത്രീ ഒരു കുഞ്ഞിന് പ്രസവിക്കാൻ കഴിയുമെന്ന് അവൻ പ്രതീക്ഷിച്ചില്ല.
  • "സാറാ ഒരു പുത്രനെ പ്രസവിക്കുമോ കാരണം </ u>> അവൾക്ക് തൊണ്ണൂറു വയസ്സാണ്. "
  • സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; ... (2 Samuel 22:4 ULT) -യഹോവയിൽ മാത്രമേ ഉള്ളൂ. "സ്തുതിക്കപ്പെടാൻ യോഗ്യത" എന്ന പ്രയോഗം യഹോവയെ വിളിച്ചപേക്ഷിക്കുന്നതിനുള്ള ഒരു കാരണം നൽകുന്നു

ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കും, കാരണം അവൻ " സ്തുതിക്കപ്പെടാൻ യോഗ്യനാണ്"

  1. ദുർബ്ബലമായ രീതിയിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിങ്ങളുടെ ഭാഷയിലെ ഏതെങ്കിലും ഒരു മാർഗ്ഗം ഉപയോഗിക്കുക.
  • **മൂന്നാം നദിക്ക് ടൈഗ്രിസ് എന്ന് പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; **(ഉല്പത്തി 2:14 ULT)
  • ”മൂന്നാം നദിയുടെ പേര് ടൈഗ്രിസ് ആണ്, അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു.