ml_ta/translate/figs-go/01.md

10 KiB
Raw Permalink Blame History

വിശദീകരണം

പല ഭാഷകള്‍ക്കും "വരിക " "പോകുക" എന്ന വാക്കുകള്‍ ചലനത്തെ പറ്റി പറയുമ്പോള്‍ പല രീതിയിലാണ് നിര്‍ണ്ണയിക്കുന്നത്. ഉദാഹരണത്തിന് ഇംഗ്ലിഷ് സംസാരികുന്നവര്‍ "ഞാന്‍ വരുന്നു എന്നു പറയുന്നത്തു ” സ്പാനിഷില്‍ ഞാന്‍ പോകുന്നു എന്നു പറയും. നിങ്ങള്‍ക്കു വരിക പോകുക വിവര്‍ത്തനം ചെയുമ്പോള്‍ ഏത് ദിശയിലേക്കാന് എന്നു വായനക്കാര്‍ക്ക് മനസിലാവണം.

ഇത് വിവര്‍ത്തന പ്രശ്നമായതിന്‍റെ കാരണം

പല ഭാഷകള്‍ക്കും പല രീതിയുണ്ട് ചലനത്തെ പറ്റി സംസാരിക്കാന്‍. ബൈബിള്‍ ഭാഷകള്‍ വരിക പോകുക എടുക്കുക വെക്കുക വ്യത്യസ്തമായാണ് ഉപയോഗിക്കുന്നത്. ശരിയായി വിവര്‍ത്തനം ചെയ്തില്ലെങ്കില്‍ അത് വായനക്കാര്‍ക്ക് മനസ്സിലാവില്ല.

ബൈബിള്‍ ഉദാഹരണങ്ങള്‍

യഹോവ നോഹയോടു പറഞ്ഞു,, “വരു, നീയും നിന്‍റെ വീട്ടുകാരും പെട്ടകത്തിലേക്ക് വരു.(ഉല്പത്തി 7:1 യുഎൽടി)

ചില ഭാഷകളില്‍ , ചിലര്‍ കരുതും യഹോവ പെട്ടകത്തില്‍ ആണെന്ന്.

പക്ഷേ നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിനാകും നീ എന്‍റെ ബന്ധുക്കളുടെ അടുത്തു വന്നാല്‍ അവളെ നിനക് തന്നില്ല എങ്കില്‍. എങ്കില്‍ നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിനാകും .(ഉല്പത്തി 24:41 യുഎൽടി)

അബ്രഹാം അദ്ദേഹത്തിന്‍റെ സേവകനോട് സംസാരിക്കുകയായിരുന്നു. അബ്രഹാമിന്‍റെ ബന്ധുക്കള്‍ ദൂരെ ആയിരുന്നു.. അപ്പോള്‍ അദ്ദേഹത്തിനു സേവകനെ അവരുടെ അടുക്കെ പോകണമായിരുന്നു. അബ്രഹാമിന്‍റെ അടുക്കലേക്ക് അല്ല.

നിങ്ങള്‍ക്കു എപ്പോഴാണ് യാഹോവ യായ ദൈവവം തന്ന നാട്ടിലേക്കു വരേണ്ടത് . എപ്പോഴാണ് അത് കരസ്ഥമാക്കി താമസിക്കാന്‍ പോകുന്നത്...  (ആവര്‍ത്തനം. 17:14 യുഎൽടി)

മോശ ആളുകളോട് മരുഭുമിയില്‍ സംസാരിക്കകയായിരുന്നു. . അവര്‍ ഇത് വരെയും ദൈവം ഉള്ള നാട്ടിലേക്കു പോയിട്ടില്ല. ചില ഭാഷകളില്‍ ഇതിന് കുറച്ചു കൂടി അര്‍ത്ഥം വരും "എപ്പോഴാണ് നിങ്ങള്‍ വരുന്നത് നാട്ടിലേക്കു"

ജോസെഫും മറിയയും അവനെ ജെറുസലേമിലെ പള്ളിയിലേക്കു കൊണ്ട് വന്നു ദൈവത്തിന്നു കാഴ്ച വെച്ചു. (ലുക്കോ. 1:22 യുഎൽടി)

ചില ഭാഷകളില്‍ , ജൊസേഫും മറിയയും യേശുവിനെ എടുത്ത് ജെറുസലേമിലെ പള്ളിയില്‍ കാഴ്ച വെച്ചു. കുറച്ചു കൂടി മനസ്സിലാവും.

നോക്കൂ, അതാ ഒരു യായീറോസ് എന്നു പേരുള്ള, പിന്നെ അവര്‍ സിനഗോഗിലെലെ നേതാക്കളില്‍ ഒരാളായിരുന്നു. യായീറോസ് യേശു വിന്‍റെ പാദത്തില്‍ വീണു വീട്ടിലേക്ക് വരാന്‍ അപേക്ഷിച്ചു (ലൂക്കോ 8:41 യുഎൽടി)

പക്ഷേ അയാള്‍ വീട്ടിലായിരുന്നില്ല യേശുവിനോട് സംസാരിക്കുമ്പോള്‍. അയാള്‍ക്ക് യേശുവിനെ അയാളുടെ കൂടെ വീട്ടിലേക്ക് കൊണ്ടു പോകണമായിരുന്നു.

കുറച്ചു സമയങ്ങള്‍ കഴിഞ്ഞു, അയാളുടെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി, പക്ഷേ അവള്‍ അഞ്ചു മാസത്തേയ്ക്ക് പുറത്തൊന്നും പോയില്ല. (ലുക്കോ 1:24 യുഎസ്ടി)

ചില ഭാഷകളില്‍ , എലീശബെത്ത് പുറത്തൊന്നും പോയില്ല. എന്നത് അര്‍ഥവത്താകും

വിവര്‍ത്തന ഉപായങ്ങള്‍

യുഎൽടി യില്‍ ഉപയോഗിച്ച വാക്ക് സ്വഭാവികത ഉള്ളതെങ്കില്‍ നല്ല അര്‍ത്ഥം തരുന്നെങ്കില്‍ വേറെ ഉപായങ്ങളൊന്നും ഇല്ല.

  1. സ്വഭാവികമായ രീതിയില്‍ വരിക പോകുക എടുക്കുക വെക്കുക എന്നത് ഉപയോഗിക്കുക

ശരിയായ അര്‍ത്ഥം വരുന്ന വാക്ക്‌ ഉപയോഗിക്കുക

വിവര്‍ത്തന ഉപായങ്ങളുടെ ഉദാഹരണം

1.സ്വഭാവികമായ രീതിയില്‍ വരിക പോകുക എടുക്കുക വെക്കുക എന്നത് ഉപയോഗിക്കുക

പക്ഷേ നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിതനാകും നീ എന്‍റെ ബന്ധുക്കളുടെ അടുത്തു വന്നാല്‍ അവളെ നിനക് തന്നില്ല എങ്കില്‍. നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിനാകും  (ഉല്പത്തി 24:41 യുഎൽടി)

പക്ഷേ നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിതനാകും നീ എന്‍റെ ബന്ധുക്കളുടെ അടുത്തു വന്നാല്‍ അവളെ നിനക് തന്നില്ല എങ്കില്‍. നീ എന്‍റെ ശപഥത്തില്‍ നിന്നു മോചിനാകും

കുറച്ചു സമയങ്ങള്‍ കഴിഞ്ഞു, അയാളുടെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി, പക്ഷേ അവള്‍ അഞ്ചു മാസത്തേയ്ക്ക് പുറത്തൊന്നും പോയില്ല.  (ലുക്കോ 1:24 യുഎസ്ടി) കുറച്ചു സമയങ്ങള്‍ കഴിഞ്ഞു, അയാളുടെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി, പക്ഷേ അവള്‍ അഞ്ചു മാസത്തേയ്ക്ക് പുറത്തൊന്നും പോയില്ല.

1.ശരിയായ അര്‍ത്ഥം വരുന്ന വാക്ക് ഉപയോഗിക്കുക

  • ** നിങ്ങള്‍ക്ക് എപ്പോഴാണ് യാഹോവയും ദൈവവും തന്ന നാട്ടിലേക്കു വരേണ്ടത്. എപ്പോഴാണ് അത് കരസ്ഥമാക്കി താമസിക്കാന്‍ പോകുന്നത്... ** (ആവര്ത്തന 17:14 യുഎൽടി)

നിങ്ങള്‍ക്ക് എപ്പോഴാണ് യഹോവയും ദൈവവും തന്ന നാട്ടിലേക്കു വരേണ്ടത് . എപ്പോഴാണ് അത് കരസ്ഥമാക്കി താമസിക്കാന്‍ പോകുന്നത്... (ആവര്ത്തന 17:14 യുഎൽടി)

യഹോവ നോഹയോടു പറഞ്ഞു,, “വരു, നീയും നിന്‍റെ വീട്ടുകാരും പെട്ടകത്തിലേക്ക് വരു. (ഉല്പത്തി 7:1 യുഎൽടി) യഹോവ നോഹയോടു പറഞ്ഞു,, “വരു, നീയും നിന്‍റെ വീട്ടുകാരും പെട്ടകത്തിലേക്ക് വരു. (ഉല്പത്തി 7:1 യുഎൽടി)

  • ** കുറച്ചു സമയങ്ങള്‍ കഴിഞ്ഞു, അയാളുടെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി, പക്ഷേ അവള്‍ **

അഞ്ചു മാസത്തേയ്ക്ക്കാലം പുറത്തൊന്നും പോയില്ല. (ലുക്കോ 1:24 യുഎസ്ടി) 63കുറച്ചു സമയങ്ങള്‍ കഴിഞ്ഞു, അയാളുടെ ഭാര്യ എലീസെബെത്ത് ഗര്‍ഭിണിയായി, പക്ഷേ അവള്‍ അഞ്ചു മാസത്തേയ്ക്ക് പുറത്തൊന്നും മുഖം കാണിച്ചില്ല.