ml_ta/translate/figs-extrainfo/01.md

7.0 KiB

ചിലപ്പോള്‍ ഊഹിച്ചെടുത്ത വിവരങ്ങളും അവ്യക്തമായ കാര്യങ്ങളും പറയാതെ യിരിക്കുന്നതാണ് നല്ലത്.

വിശദീകരണം

ചിലപ്പോള്‍ ഊഹിച്ചെടുത്ത വിവരങ്ങളും അവ്യക്തമായ കാര്യങ്ങളും പ്രസ്താവിക്കാതെ യിരിക്കുന്നതാവും നല്ലത്. ഈ പേജ് കുറച്ചു മാര്‍ഗ്ഗങ്ങള്‍ തരും എപ്പോഴൊക്കെ എന്നു.

വിവര്‍ത്തന ഉപാധികള്‍

  • ഒരു വക്താവോ അല്ലെങ്കില്‍ ലേഖകനോ എന്തെങ്കിലും അവ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത് ഒരിയ്ക്കലും വ്യക്തമാക്കരുത്.
  • ശരിയായ കാണികള്‍ വക്താവ് പറഞ്ഞതെന്തെന്ന് മനസിലായില്ല എങ്കില്‍ അത് കൂടുതല്‍ വ്യക്തമാക്കരുത് അത് വായനക്കാരെ ആശയകുഴപ്പത്തിലാക്കും...
  • നിങ്ങള്‍ക്കു വല്ല ഊഹിച്ചെടുത്ത വിവരങ്ങളും അവ്യക്തമായ കാര്യങ്ങളും വ്യക്തമാക്കണമെങ്കില്‍ , ശരിയായ കാണികള്‍ക്കു എല്ലാം അറിയണം എന്ന തോന്നല്‍ വായനക്കാര്‍ക്ക് ഇടയില്‍ ഉണ്ടാകാതെ നോക്കണം.
  • പ്രധാന വിഷയത്തില്‍ നിന്നു ബന്ധമില്ലാത്ത സന്ദേശങ്ങള്‍ ആണെങ്കില്‍ വ്യക്തമാക്കരുത്.

വായനക്കാര്‍ക്ക് മനസിലായെങ്കില്‍ ഊഹിച്ചെടുത്ത വിവരങ്ങളും അവ്യക്തമായ കാര്യങ്ങളും വ്യക്തമാക്കണമെന്നില്ല

ബൈബിളിലെ ഉദാഹരണങ്ങള്‍

കഴിക്കുന്നവനില്‍ നിന്നു കഴിക്കാനും ഉണ്ടായിരുന്നു; ശക്തനില്‍ നിന്നു മാധുര്യം ഉള്ള എന്തോ ഉണ്ടായിരുന്നു. (ന്യായാധിപന്മാര്‍ 14:14 യുഎൽടി

ഒരു കടംകഥ ഉണ്ടായിരുന്നു. ശിംശോന്‍ മനപൂര്‍വ്വം പറഞ്ഞു അത് ശത്രുക്കള്‍ക്കു മനസിലാക്കാന്‍ കഠിനമാണെന്ന് പറഞ്ഞു.. വ്യക്തമാക്കിയില്ല കഴിക്കുന്നവനും ശക്തനും സിംഹമാണെന്നും മാധുര്യം ഉള്ളത് തേനും ആണെന്ന്.

യേശു അവരോടു പറഞ്ഞു ,” പരീശന്‍ മാരുടെയും സദൂക്യരുടെയും പുളിയുള്ള മാവു സൂക്ഷിച്ചു കൊള്ളുക ". ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു. “അതിനു കാരണം നമ്മള്‍ അപ്പം ഒന്നും എടുത്തിട്ടില്ല"... ( മത്തായി 16:6,7 യുഎൽടി)

ഇതില്‍ ഉള്‍കൊള്ളേണ്ടുന്ന കാര്യം ഇതാണ് അതായത് ശിഷ്യന്മാര്‍ കപട ആചാര്യന്‍മ്മാരുടെയും സദൂക്യരുടെയും കപട അദ്ധ്യാപനത്തെ പറ്റി കരുതല്‍ വേണം. പക്ഷേ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ഇത് മനസിലായില്ല. അവര്‍ കരുതി യേശുവിന്‍റെ ശരിക്കുമുള്ള അപ്പത്തെ പറ്റിയും മാവിനെ പറ്റിയും ആണ് സംസാരിച്ചതെന്ന്. അപ്പോള്‍ “yeast” എന്നത് കപട അദ്ധ്യാപനത്തെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ യേശുവിന്‍റെ ശിശ്യന്മാര്‍ക്കു ഇത് മനസിലായില്ല. അവര്‍ യേശു മത്തായി 16:11- ല്‍ പറഞ്ഞത് കേള്‍ക്കുന്നത് വരെയും.

“ഞാന്‍ അപ്പത്തെ പറ്റിയല്ല സംസാരിക്കുന്നതെന്ന് എങ്ങനെ നിങ്ങള്‍ക്കു മനസിലായില്ല? കപട ആചാര്യന്മാരുടെയും സദൂക്യരുടെയും കപട അദ്ധ്യാപന ത്തെ പറ്റി കരുതല്‍ വേണം". അപ്പോള്‍ അവര്‍ക്ക് മനസിലായി അപ്പത്തെ പറ്റി കരുതല്‍ വേണമെന്നല്ല, പക്ഷേ കപട ആചാര്യന്മാരുടെയും സദൂക്യരുടെയും കപട അദ്ധ്യാപന ത്തെ പറ്റി കരുതല്‍ വേണം. "... ( മത്തായി 16:6,7 യുഎൽടി)

28യേശു പറഞ്ഞതിനു ശേഷമാണ് അപ്പത്തെ പറ്റിയല്ല പക്ഷേ കപട ആചാര്യന്മാരുടെയും സദൂക്യരുടെയും കപട അദ്ധ്യാപന ത്തെ പറ്റി ആണ് പറഞ്ഞതെന്ന് അവര്‍ മനസിലാക്കിയത്. അത് കൊണ്ട് തെറ്റായ രീതി ആണ് അവ്യക്തമായ വിവരങ്ങള്‍ മത്തായി 16:6. ല്‍ വ്യക്തമാക്കേണ്ടത്

വിവര്‍ത്തന ഉപായങ്ങള്‍

ഈ പേജിന് വിവര്‍ത്ത ഉപായങ്ങള്‍ ഇല്ല

വിവര്‍ത്ത ഉപായങ്ങള്‍ പ്രയോഗത്തിന്‍റെ ഉദാഹരണം

ഈ പേജിന് വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ചിട്ടില്ല