ml_ta/translate/figs-explicitinfo/01.md

8.7 KiB

വിശദീകരണം

ചില ഭാഷകള്‍ക്ക് അതിന്‍റെ രീതി ഉണ്ട് അത് സ്വഭാവികതയോടെ പറയുന്ന കാര്യങ്ങള്‍ പക്ഷേ അത് വിവര്‍ത്തനം ചെയ്യുമ്പോള്‍ അസ്വാഭാവികത ഉണ്ടാകാം. അത് കൊണ്ട് വിവര്‍ത്തനം ചെയ്യുമ്പോള്‍ അത് അവ്യക്തമായ രീതിയില്‍ ഒഴിവാക്കിയേക്കാം.

ഇതൊരു വിവര്‍ത്തന പ്രശ്നമായ കാരണം

നമ്മള്‍ എല്ലാ വ്യക്തമായ വിവരങ്ങളും വിവര്‍ത്തനം നടത്തിയാല്‍ അതിന്‍റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടും. അതിനെ അത് പോലെ വിടുന്നതാണ് ഉചിതം.

ബൈബിളില്‍ നിന്നുള്ള ഉദാഹരണം

അങ്ങനെ അബീമേലെക്ക് ഗോപുര നടയിലേക്ക് വന്നു അതിനോടു മല്ലിട്ടു. എന്നിട്ട് അതിനെ വാതിലിനടുക്കലേക്ക് കൊണ്ട് വന്നു അതിനെ തീയില്‍ ഇട്ടു നശിപ്പിച്ചു( ന്യായാധിപന്മാര്‍ 9:52 ഇഎസ്വി)

ഹീബ്രു ബൈബിളില്‍ , സാധാരണഎല്ലാ വാക്യങ്ങളും സമുച്ചയ പദങ്ങളോടെ ആണ് തുടങ്ങുക. പക്ഷേ ഇംഗ്ലിഷില്‍ അത് വ്യാകരണ നിയമത്തിന്നു എതിരാണു. അത് വക്താവിനെ ഒരു വിദ്യയില്ലാത്തവന്‍ ആണെന്ന് തോന്നിക്കും. ഇംഗ്ലിഷ് അത് അങ്ങനെ തന്നെ മാറ്റം ചെയ്യുന്നതാണ് നല്ലത്. സമുച്ചയ പദങ്ങളെ അവ്യക്തമാക്കണം.

ഹീബ്രു ബൈബിളില്‍സാധാരണ എന്തെങ്കിലും തീയില്‍ നശിച്ചു എന്നു പറയുന്നതു സാധാരണ ആണ്. ഇംഗ്ലിഷില്‍അങ്ങനെ അവ്യക്തമായി പറഞ്ഞാല്‍ മതി.

  • "ശതാധിപന്‍ മറുപടി പറഞ്ഞു, ദൈവമേ നീ എന്‍റെ പുരക്കകത്തു വരുവാന്‍ ഞാന്‍ അര്‍ഹനല്ല...” (മത്തായി 8:8 യുഎൽടി)

ബൈബിള്‍ ഭാഷയില്‍ , രണ്ടു ക്രിയകള്‍ഉപയോഗിക്കും സംസാരിക്കുമ്പോള്‍. ഒന്നു എന്തിനെ എന്നും മറ്റൊന്നു വക്താവ് ഉപയോഗിക്കുന്നതും. ഇംഗ്ലിഷില്‍ ഇതിലൊരെണ്ണം മതി യാകും ആശയക്കുഴപ്പം കുറക്കാന്‍.

വിവര്‍ത്തന ഉപായങ്ങള്‍

  1. വ്യക്തമായ വിവരത്തിന്‍റെ ഉത്ഭവ ഭാഷയില്‍ സ്വഭാവികമായി തോന്നുണ്ടെങ്കില്‍ വിവര്‍ത്തനത്തിലും വ്യക്തമായി കൊടുക്കാം.

ഇനി വ്യക്തമായ വിവരം വിവര്‍ത്തനം ചെയ്യുമ്പോള്‍ അസ്വാഭാവിമായ തോന്നലുണ്ടാക്കിയാല്‍ അത് അവ്യക്തമാക്കുക. വായനക്കാര്‍ക്ക് സന്ദര്‍ഭം മനസിലാകും എന്നു ഉറപ്പ് വരുത്തിയാല്‍ മാത്രം ഇങ്ങനെ ചെയാവൂ. വായനക്കാര്‍ക്കു മനസിലായെന്ന് ഉറപ്പിക്കാന്‍ അവരോടുഈ ചോദ്യം ചോദിക്കാം

വിവര്‍ത്തന ഉപായങ്ങളുടെ പ്രയോഗങ്ങള്‍

  1. വ്യക്തമായ വിവരത്തിന്‍റെ ഉത്ഭവ ഭാഷയില്‍ സ്വഭാവികമായി തോന്നുണ്ടെങ്കില്‍ വിവര്‍ത്തനത്തിലും വ്യക്തമായി കൊടുക്കാം.
  • ഇത് വെച്ചു പരീക്ഷണംനടത്തിയിട്ടില്ല. അത് കൊണ്ട് ഉദാഹരണങ്ങള്‍ ഒന്നുമില്ല.

ഇനി വ്യക്തമായ വിവരം വിവര്‍ത്തനം ചെയ്യുമ്പോള്‍ അസ്വാഭാവിമായ തോന്നലുണ്ടാക്കിയാല്‍ അത് അവ്യക്തമാക്കുക. വായനക്കാര്‍ക്ക് സന്ദര്‍ഭം മനസിലാകും എന്നു ഉറപ്പ് വരുത്തിയാല്‍ മാത്രം ഇങ്ങനെ ചെയ്യാവൂ. വായനക്കാര്‍ക്കു വേണ്ടി അവരോടു ഈ ചോദ്യം ചോദിക്കാം

അങ്ങനെ അബീമേലെക്ക് ഗോപുര നടയിലേക്ക് വന്നു അതിനോടു മല്ലിട്ടു. എന്നിട്ട് അതിനെ വാതിലിനടുക്കലേക്ക് കൊണ്ട് വന്നു അതിനെ തീയില്‍ ഇട്ടു നശിപ്പിച്ചു>( ന്യായാധിപന്മാര്‍ 9:52 ഇഎസ്വി) അങ്ങനെ അബീമേലെക്ക് ഗോപുര നടയിലേക്ക് വന്നു അതിനോടു മല്ലിട്ടു. എന്നിട്ട് അതിനെ വാതിലിനടുക്കലേക്ക് കൊണ്ട് വന്നു അതിനെ തീയില്‍ ഇട്ടു നശിപ്പിച്ചു

ഇംഗ്ലിഷില്‍ , ഈ വാക്യം മുന്‍വാക്യത്തിന്‍റെ തുടര്‍ച്ചയാണെന്ന്. “and” അവര്‍ഒഴിവാക്കി. അത് പോലെ "with fire” ഒഴിവാക്കി കാരണം അത് "burn” എന്ന വാക്കിലൂടെ അവ്യക്തമായ. ഇംഗ്ലിഷില്‍ രണ്ടും ഉപയോഗിക്കാം "fire” പിന്നെ"burn” . വിവര്‍ത്തകന്‍ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കണം. വായനക്കാരോട് "എങ്ങനെ വാതില്‍ കത്തി? എന്നു ചോദിക്കാം. അവര്‍ക്ക് തീയാണ്കാരണം എന്നു മനസ്സിലായാല്‍അവര്‍ക്ക് അവ്യക്ത വാക്യം മനസിലായി.

  • " ശതാധിപന്‍ മറുപടി പറഞ്ഞു, ദൈവമേ നീ എന്‍റെ പുരക്കകത്തു വരുവാന്‍ ഞാന്‍ അര്‍ഹനല്ല...” (മത്തായി 8:8 യുഎൽടി)
  • " ശതാധിപന്‍ മറുപടി പറഞ്ഞു, ദൈവമേ നീ എന്‍റെ പുരക്കകത്തു വരുവാന്‍ ഞാന്‍ അര്‍ഹനല്ല...”

ഇംഗ്ലിഷില്‍, ഈ ശതാധിപന്‍ മറുപടി പറഞ്ഞുഎന്നതില്‍ "answered” എന്ന ക്രിയ ഉപയോഗിച്ചിടുണ്ട്, അപ്പോള്‍ “said” എന്നത് അവ്യക്തമാണ്. വായനക്കാര്‍ക്കു വേണ്ടി അവരോടു ഈ ചോദ്യം ചോദിക്കാം"എങ്ങനെ ശതാധിപന്‍ മറുപടി പറഞ്ഞു? അവര്‍ക്കറിയുമെങ്കില്‍അവര്‍ക്കു അര്‍ത്ഥം മനസിലായി.