ml_ta/translate/figs-exmetaphor/01.md

19 KiB

വിശദീകരണം

ഒരു ദീര്‍ഘമായ ഭാവാര്‍ത്ഥം സംഭവിക്കുന്നത് ആരെങ്കിലും ഒരു സന്ദര്‍ഭത്തെ പറ്റി സംസാരിക്കുമ്പോള്‍ അത് വേറൊരു സന്ദര്‍ഭത്തോടു ഉപമിക്കുക. അയാള്‍ അത് ചെയുന്നത് ഇവ തമ്മില്‍ പരസ്പര ബന്ധമുള്ളത് കൊണ്ടാണ്. രണ്ടാം സന്ദര്‍ഭത്തില്‍ ആദ്യസന്ദര്‍ഭത്തെ സൂചിപ്പിക്കുന്ന ഒരുപാട് മനുഷ്യന്‍ന്മാരുടെയും, സാധനങ്ങളുടെയും പ്രവര്‍ത്തികളുടെയും ചിത്രങ്ങള്‍

ഇതൊരു വിവര്‍ത്തന പ്രശ്നമായതിന്‍റെ കാരണം

  • *ചിത്രങ്ങള്‍ ഉപമകളാണെന്ന് ആളുകള്‍ക്ക് മനസ്സിലാവണമെന്നില്ല

ആളുകള്‍ക്ക് ഈ സന്ദര്‍ഭങ്ങള്‍ മനസ്സിലാവണമെന്നില്ല

  • ** അലങ്കാര പ്രയോഗങ്ങള്‍ ചിലപ്പോള്‍ ഗഹനമായത് കൊണ്ട് വിവര്‍ത്തകന് അതിന്‍റെ അര്‍ത്ഥം ഫലിപ്പിക്കാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. **

വിവര്‍ത്തന ഉപാധികള്‍

  • അലങ്കാരങ്ങളെ അതേ അര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്ന കാണികള്‍ക്കു യഥാര്‍ത്ഥ കാണികള്‍ക്ക് മനസിലാകുന്ന പോലെ മാറ്റിയെടുക്കുക
  • *അലങ്കാരങ്ങളെ അതേ അര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്ന കാണികള്‍ക്കു യഥാര്‍ത്ഥ കാണികളുടെ അത്രയും മനസിലാവാത്ത രീതിയില്‍ പ്രകടിപ്പിക്കാതിരിക്കുക
  • ആരെങ്കിലും ഭാവാര്‍ത്ഥം ഉപയോഗിക്കുകയാണെങ്കില്‍ ചിത്രങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്.
  • ലക്ഷ്യം വെക്കുന്ന കാണികള്‍ക്ക് ചില ചിത്രങ്ങള്‍ മനസ്സിലായില്ല എങ്കില്‍ നിങ്ങള്‍ അവരെ അത് മനസ്സിലാക്കാന്‍ സഹായിക്കണം അത് കൊണ്ട് അവര്‍ക്കു മുഴുവന്‍ ഭാവാര്‍ത്ഥവും മനസ്സിലാവും.

ബൈബിളില്‍ നിന്നുള്ള ഉദാഹരണം

സങ്കീർത്തനം 23:1-4 ല്‍ ,ലേഖകന്‍ പറയുന്നു ദൈവത്തിന് അവന്‍റെ ആളുകള്‍ക്കായുള്ള ശ്രദ്ധയും പരിചരണവും നമുക്ക് ഒരു ആട്ടിടയന്‍ അവന്‍റെ ആട്ടിന്‍ കൂട്ടത്തെ പരിചരിക്കുന്നത് പോലെ ഉണ്ട്. ആട്ടിടയന്‍ അവന്‍റെ ആടുകള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്കുന്നു, അവയെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു,, അവയെ രക്ഷിക്കുന്നു, അവയെ നയിക്കുന്നു, അവയെ സംരക്ഷിക്കുന്നു, . ഈ പറഞ്ഞ പ്രവര്‍ത്തികളാണ് ദൈവം അവന്‍റെ ആളുകള്‍ക്ക് വേണ്ടി ചെയ്യുന്നത്.

  1. യഹോവ ആണ് എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരില്ല.
  2. അവനെന്നെ ഈ പച്ച പുല്‍മേട്ടില്‍ കിടക്കാന്‍ പ്രേരിപ്പിക്കുന്നു;-

അവനെന്നെ കലങ്ങാത്ത വെള്ളത്തിന്‍റെ അടുത്തേക്ക് എത്തിക്കുന്നു.

  1. അവന്‍ എനിക്കു ജീവിതം തിരിച്ചു തരുന്നു;

അവന്‍ എന്നെ അവന്‍റെ പേരില്‍ നല്ല മാര്‍ഗത്തിലേക്ക് നയിക്കുന്നു.

  1. ഞാന്‍ ഏത് താഴ്വരയുടെ നിഴല്‍ നിറഞ്ഞ ഇരുള്‍ വഴിയിലൂടെ നടന്നാലും ,

നീഎന്നോടു കൂടെ ഉള്ളത് കൊണ്ട് ഞാന്‍ ഭയപ്പെടുകയില്ല;

നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.( യുഎൽടി)

യെശയ്യാ 5:1-7 ല്‍, യെശയ്യാ ദൈവത്തിന്നു അവന്‍റെ ആളുകളോടുള്ള നിരാശ ഒരു കര്‍ഷകന്‍ അവന്‍റെ മുന്തിരിതോട്ടം ഒരു ചീത്ത ഫലം ഉണ്ടാക്കുമ്പോള്‍ തോന്നുന്ന' നിരാശ പോലെയാണെന്ന് പ്രദര്‍ശിപ്പിച്ചു. കര്‍ഷകര്‍ അവരുടെ പൂന്തോട്ടത്ത പരിചരിക്കും, പക്ഷേ അവര്‍ ചീത്തഫലം തരുകയാണെങ്കില്‍ മാത്രം കര്‍ഷകര്‍ അത് ഉപേക്ഷിക്കും. 1 വാക്യം മുതല്‍ 6 വാക്യം വരെ കര്‍ഷകനെയും അവന്‍റെ മുന്തിരിതോട്ടത്തെയും പറ്റി മാത്രമാണു, പക്ഷേ 7 വാക്യം വ്യക്തമക്കുന്നു അത് ദൈവത്തെ പറ്റിയും അവന്‍റെ ആളുകളെ പറ്റിയും ഉള്ളതാണെന്ന്.

  1. എന്‍റെ പ്രിയന് ഒരു ഫലഭൂയിഷ്ടമായ കുന്നില്‍ ഒരു മുന്തിരിതോട്ടം ഉണ്ടായിരുന്നു.
  2. അവന്‍ അതിനെ കിളച്ച് അവിടത്തെ കല്ലുകള്‍ മാറ്റി, എന്നിട്ട് അവിടെ തിരഞ്ഞെടുത്ത മുന്തിരി നട്ടു,

അവന്‍ ഒരു അതിനു നടുവിലൊരു ഗോപുരം പണിതു, പിന്നെ വീഞ്ഞുപ്പുരയും പണി കഴിപ്പിച്ചു. അവന്‍ മുന്തിരിക്കായി കാത്തിരുന്നു' ,പക്ഷേ അത് കാട്ടുമുന്തിരിയാണ് ഉണ്ടാക്കിയത്.

അത് കൊണ്ട്, എന്‍റെ ജെറുസലേമിലേ വാസികളെ ജൂതപുത്രന്മാരെ

എന്നെയും എന്‍റെ മുന്തിരിതോട്ട ത്തിന് വിധി കല്‍പ്പിച്ചാലും.

  1. ഇതില്‍ കൂടുതല്‍ ഞാനെന്‍റെ മുന്തിരിതോട്ടത്തിന് ചെയ്യേണ്ടത് , ഞാന്‍ ചെയ്യാത്തത് എന്തെങ്കിലും?

പക്ഷേ ഞാന്‍ മുന്തിരി ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ , അത് എന്തേ കാട്ടു മുന്തിരികള്‍ ഉണ്ടാക്കി.

  1. ഇപ്പോളിത ഞാന്‍ എന്‍റെ മുന്തിരിതോട്ടത്തെ എന്തു ചെയ്യുന്നുമെന്ന് പറയുന്നു.; ഞാന്‍ ഈ വേലിയെ നീക്കം ചെയ്യാം;

ഞാന്‍ അതിനെ ഒരു പുല്‍മേട് ആക്കി മാറ്റാം; ഞാന്‍ അതിന്‍റെ മതിലുകള്‍ പൊളിക്കും, പിന്നെ അതിനെ ചവിട്ടി മെതിക്കും.

  1. ഞാന്‍ അതിനെ ഒരു മാലിന്യമായി നിരത്തും അത് പിന്നെ ഉണങ്ങുകയില്ല. .പക്ഷേ അതില്‍ പാഴ്ച്ചെടികള്‍ വരും.

അത് പോലെ ഞാന്‍ മേഘത്തിനോട് പറയും. അതില്‍ മഴപെയ്യിക്കാതിരിക്കാന്‍.

  1. യഹോവയുടെ മുന്തിരിതോട്ട ത്തിന്‍റെ ആതിഥേയരെ എന്നത് ഇസ്രയേലിന്‍റെ മണ്ണാണ്.

പിന്നെ അവിടത്തെ ജൂതപുത്രന്മാന്‍ അവന്‍റെ നന്‍മയുടെ വിത്താണ്; അവന്‍ ന്യായത്തിനായി കാത്തു നിന്നു. പക്ഷേ പകരം അവിടൊരു പാതകം ഉണ്ടായി; നന്മയ്ക്കായി , പക്ഷേ , പകരം, , സഹായത്തിനായി ഒരു തേങ്ങല്‍. ( യുഎൽടി)

വിവര്‍ത്തന ഉപായങ്ങള്‍

അലങ്കാരങ്ങളെ അതേ അര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്ന കാണികള്‍ക്കു യഥാര്‍ത്ഥ കാണികള്‍ക്ക് മനസിലാവുന്ന പോലെ മാറ്റിയെടുക്കുക അത് ഉപയോഗിക്കുക. അല്ലെങ്കില്‍ വേറെ ചില മാര്‍ഗങ്ങള്‍:

ലക്ഷ്യം വെക്കുന്ന കാണികള്‍ക്ക് ചിത്രങ്ങളെ അത് പോലെ മനസ്സിലാവണമെങ്കില്‍ അത് ഒന്നോ രണ്ടോ വാക്യത്തില്‍ മനസിലാക്കാം. ലക്ഷ്യം വെക്കുന്ന കാണികള്‍ക്കുചിത്രങ്ങള്‍ മനസിലായില്ലെങ്കില്‍ അത് അവരെ മനസിലാക്കിപ്പിക്കാന്‍ വിധം വിവര്‍ത്തനം ചെയ്യുക

ലക്ഷ്യം വെക്കുന്ന കാണികള്‍ക്കു ഇനിയും മനസിലായില്ല എങ്കില്‍ അത് വ്യക്തതയോടെ പ്രസ്താവിക്കുക.

വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ച ഉദാഹരണങ്ങള്‍

  1. ലക്ഷ്യം വെക്കുന്ന കാണികള്‍ക്ക് ചിത്രങ്ങളെ അത് പോലെ മനസ്സിലാവണമെങ്കില്‍ അത് ഒന്നോ രണ്ടോ വാക്യത്തില്‍ മനസിലാക്കാം. ഉദാഹരണത്തിന് സങ്കീര്‍ത്തനം. 23:1-2 നോക്കുക

യഹോവ ആണ് എന്‍റെ ഇടയന്‍ ; അത് കൊണ്ട് ഞാന്‍ ഒരു കുറവും അനുഭവിക്കുന്നില്ല.

** അവനെന്നെ ഈ പച്ച പുല്‍മേട്ടില്‍ കിടക്കാന്‍ പ്രേരിപ്പിക്കുന്നു; **

**അവനെന്നെ കലങ്ങാത്ത വെള്ളത്തിന്‍റെ അടുത്തേക്ക് എത്തിക്കുന്നു. ** (യുഎൽടി)

അതിനെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം:

യാഹോവ ആണ് എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരില്ല. ഒരു ഇടയന്‍ ആടിനെ ഈ പച്ച പുല്‍മേട്ടില്‍ കിടത്തുന്നതു പോലെ അവയെ തെളിഞ്ഞ വെള്ളത്തിനരികിലേക്ക് എത്തിക്കുന്നത് പോലെ ; യാഹോവ എന്നെ സമാധാനമായി വിശ്രമിക്കാന്‍ അനുവദിക്കുന്നു.”

  1. ലക്ഷ്യം വെക്കുന്ന കാണികള്‍ക്കുചിത്രങള്‍ മനസിലായില്ലെങ്കില്‍ അത് അവരെ മനസിലാക്കിപ്പിക്കാന്‍ വിധം വിവര്‍ത്തനം ചെയ്യുക

എന്‍റെ പ്രിയന് ഒരു ഫലഭൂയിഷ്ടമായ കുന്നില്‍ ഒരു മുന്തിരിതോട്ടംഉണ്ടായിരുന്നു. അവന്‍ അതിനെ കിളച്ച് അവിടത്തെ കല്ലുകള്‍ മാറ്റി, എന്നിട്ട് അവിടെ തിരഞ്ഞെടുത്ത മുന്തിരി നട്ടു, അവന്‍ ഒരു അതിനു നടുവിലൊരു ഗോപുരം പണിതു, പിന്നെ വീഞ്ഞുപ്പുരയും പണി കഴിപ്പിച്ചു. അവന്‍ മുന്തിരിക്കായി കാത്തിരുന്നു' ,പക്ഷേ അതില്‍ കാട്ടുമുന്തിരിയാണ് ഉണ്ടാക്കിയത്.

അതിനെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം:

എന്‍റെ പ്രിയന് ഒരു ഫലഭൂയിഷ്ടമായ കുന്നില്‍ ഒരു മുന്തിരിതോട്ടം ഉണ്ടായിരുന്നു.

അവന്‍ അവിടം കിളച്ച് അവിടത്തെ കല്ലുകള്‍ മാറ്റി, എന്നിട്ട് അവിടെ തിരഞ്ഞെടുത്ത മുന്തിരി നട്ടു, അവന്‍ ഒരു അതിനു നടുവിലൊരു കവല്‍ഗോപുരം പണിതു, പിന്നെ വീഞ്ഞുപ്പുരയും പണി കഴിപ്പിച്ചു. അവന്‍ മുന്തിരിക്കായി കാത്തിരുന്നു' ,പക്ഷേ അത് കാട്ടുമുന്തിരിയാണ് ഉണ്ടാക്കിയത്.

  1. ലക്ഷ്യം വെക്കുന്ന കാണികള്‍ക്കുചിത്രങള്‍ മനസിലായില്ലെങ്കില്‍ അത് അവരെ മനസിലാക്കിപ്പിക്കാന്‍ വിധം വിവര്‍ത്തനം ചെയ്യുക

യാഹോവയാണെന്‍റെ ഇടയന്‍; എനിക്കു ഒരു കുറവും വരുകയില്ല.( സങ്കീർത്തനം 23:1 യുഎൽടി)

  • "ഒരു ഇടയനെ ആടിനെ എന്ന പോലെ യാഹോവ എന്നെ പരിചരിക്കും. അതിനാല്‍ എനിക്കു ഒരു കുറവും വരില്ല.”

യാഹോവയുടെ മുന്തിരിതോട്ടത്തിന്‍റെ ആതിഥേയരെ എന്നത് ഇസ്രേലിന്‍റെ മണ്ണാണ്. പിന്നെ അവിടത്തെ ജൂതപുത്രന്മാര്‍ അവന്‍റെ നന്‍മയുടെ വിത്താണ്;

** അവന്‍ ന്യായത്തിനായ് കാത്തിരുന്നു എന്നാല്‍ നടന്നത് പാതകമാണ്;**

** നന്മയ്ക്കായി കാത്തിരുന്ന്,പക്ഷേ, വന്നത് രക്ഷക്കായുള്ള തേങ്ങലാണ്.**(Isaiah 5:7 യുഎൽടി)

അതിനെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം:

യാഹോവയുടെ വീഞ്ഞുപാടത്തിന്‍റെ ആതിഥേയരെ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്രയേലിന്‍റെ മണ്ണാണ്.

പിന്നെ അവിടത്തെ ജൂതപുത്രന്മാര്‍ അവന്‍റെ നന്‍മയുടെ വിത്താണ്; അവന്‍ ന്യായത്തിനായ് കാത്തിരുന്നു എന്നാല്‍ നടന്നത് പാതകമാണ് നന്മയ്ക്കായി കാത്തിരുന്നു,പക്ഷേ, വന്നത് രക്ഷക്കായുള്ള തേങ്ങലാണ്.

അല്ലെങ്കില്‍

  • ഒരു കര്‍ഷകന്‍ ചീത്ത ഫലം തരുന്ന മുന്തിരിതോട്ടത്തെ ശ്രദ്ധിക്കാതെ പോകുന്ന പോലെ,
  • യാഹോവ ഇസ്രയേലും ജൂതരേയും, സംരക്ഷിക്കാതെ പോകും,
  • കാരണം അവര്‍ ശരി ചെയ്യാതെ വരും.
  • അവന്‍ ന്യായത്തിനായി കാത്തിരുന്നു,പക്ഷേ പകരം അവിടെ പാതകം നടന്നു;
  • നന്മയ്ക്കായി കാത്തിരുന്നു, പക്ഷേ, പകരം, വന്നത് രക്ഷക്കായി ഒരു തേങ്ങല്‍.