ml_ta/translate/figs-exclusive/01.md

5.3 KiB
Raw Permalink Blame History

വിശദീകരണം

ചില ഭാഷകള്‍ക്ക് ഒന്നില്‍ കൂടുതല്‍ "ഞങ്ങള്‍:" ഉള്‍ക്കൊള്ളുന്നത് എന്നാല്‍ "ഞാനും നീയും" പിന്നെ ഉള്‍ക്കൊള്ളാത്തത് എന്നാല്‍ "ഞാനും വേറെ ആളും" പക്ഷേ " നീയില്ല" . ഇതില്‍ സംസാരിച്ച ആളും പിന്നെ വേറെ ചിലരും ഉള്‍പ്പെടും. ഇതില്‍ ഞാന്‍,ഞങ്ങള്‍,ഞങ്ങളുടെ ,ഒക്കെ ഉള്‍ക്കൊള്ളുന്നത് ആണ്. വിവര്‍ത്തകര്‍ വക്താവ് എന്താണു ഉദ്ദേശിച്ചതെന്ന് മനസിലാക്കി വാക്കുകള്‍ പ്രയോഗിക്കണം.

ഈ ചിത്രങ്ങള്‍ നോക്കൂ. വക്താവ് പറയുന്ന വലതു വശത്തുള്ള ആളുകള്‍ ആരൊക്കെ ഉള്‍ക്കൊള്ളുന്ന "ഞങ്ങള്‍" ഉള്‍ക്കൊള്ളാത്ത "ഞങ്ങള്‍" എന്നു ചൂണ്ടികാണിക്കുന്നു..

വിവര്‍ത്തന ഉപായങ്ങളുടെ കാരണം

1ബൈബിള് ആദ്യമായി എഴുതിയത് ഹീബ്രു,അരാമിക്, ഗ്രീക്കു ഭാഷകളിലാണ്. ഇംഗ്ലിഷ് പോലെ തന്നെ ഇവര്‍ക്കു പ്രത്യേകിച്ച് ഞങ്ങള്‍'നു രൂപഭേദമില്ല. അങ്ങനെ ഉള്ള ഭാഷകള്‍ക്കു വക്താവ് ഉദേശിച്ചതെന്താണെന്നു വിവര്‍ത്തകര്‍ മനസിലാക്കണം.

ബൈബിളില്‍നിന്നുള്ള ഉദാഹരണം

അവര്‍ പറഞ്ഞു "അഞ്ചു അപ്പവും, രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല. ഞങ്ങള്‍ പോയി ഈ സകല ജനങ്ങള്‍ക്കും ഭക്ഷണം വാങ്ങണമോ”. (ലൂക്കോ 9:13 യുഎൽടി)

ആദ്യത്തെ വാചകത്തില്‍ ശിഷ്യര്‍ യേശുവിനോട് പറഞ്ഞു അവിടെ എത്ര ഭക്ഷണം ബാക്കി ഉണ്ടെന്ന് അതില്‍ ഞങ്ങളോ നമ്മളോ ആവാം. രണ്ടാം വാചകത്തില്‍ അവര്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നു ഇതില്‍ ഞങ്ങള്‍ ആണ് ഉപയോഗിച്ചത്.

ഞങ്ങള്‍ കണ്ടു, സാക്ഷീകരിക്കുകയും , നിനക്ക് ഒരു അതുല്യ ജീവിതം , അത് പിതാവിനോടു കൂടെയിരുന്നു, ഞങ്ങള്‍ക് പ്രത്യക്ഷമായ. (1 യോഹന്നാന്‍ 1:2 യുഎൽടി)

യേശുവിനെ കാണാത്ത ആളുകളോട് യോഹന്നാന്‍ പറയുന്നു അവനും പിന്നെ വേറെ അപ്പൊസ്തലൻമാര്‍ക്കും ഉള്ളത്. ഇതില്‍ ഞങ്ങള്‍ എന്നാണ് ഉപയോഗിച്ചത്.

... ആട്ടിടയന്മാര്‍ തമ്മില്‍ സംസാരിച്ചു.,”നമുക്ക് ഇനി ബെത്ലെഹെമിലേക്ക് പോകാം, എന്നിട്ട് സംഭവിച്ചതെന്തെന്ന് കാണാം, ദൈവം നമ്മള്‍ക്കു അരുളിയത് പോലെ.” (ലൂക്കോ 2:15 യുഎൽടി)

ആട്ടിടയന്മാര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. . അവര്‍ "നമ്മള്‍" എന്നു പറഞ്ഞപ്പോള്‍ അവര്‍ എല്ലാവരെയും ഉള്‍പ്പെടുത്തി.

അന്നൊരു നാള്‍ യേശുവും തന്‍റെ ശിഷ്യന്മാരും തോണിയില്‍ കയറിയപ്പോള്‍ , യേശു അവരോടു പറഞ്ഞു, “നമ്മള്‍ക്ക് തടാകത്തിന്‍റെ അക്കരെ പോകാം. എന്നിട്ടു അവര്‍ തുഴഞ്ഞു (ലൂക്കോ 8:22 യുഎൽടി)

യേശു അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാരെയും ഉള്‍പ്പെടുത്തിയാണ് "നമ്മള്‍" എന്നു പറഞ്ഞത്.