ml_ta/translate/figs-ellipsis/01.md

7.0 KiB

വിശദീകരണം

ശബ്ദ ലോപം എന്നത് ഒരു വക്താവോ എഴുത്തുകാരനോ ഒന്നോ അതിലധികമോ വാക്കുകളോ വാചകത്തില്‍ നിന്നു വിട്ടു കളയുന്നു കാരണം വായനക്കാര്‍ക്കു അല്ലെങ്കില്‍ ശ്രോതാവിന് അര്‍ത്ഥം സ്വഭാവികമായും അവയില്ലാതെ മനസിലാക്കാം. ഈ ഒഴിവാക്കിയ വിവരം നേരത്തെ ഉള്ള വാചകത്തില്‍ പ്രസ്താവിച്ചിട്ടുണ്ടാകാം.

... ഒരു ദുഷ്ടന്‍ ഒരിയ്ക്കലും വിചാരണയ്ക്കു നില്‍ക്കാറില്ല, പാപികള്‍ ഒരിയ്ക്കലും നീതിമാന്‍റെ സഭയിലും . (സങ്കീ. 1:5)

ഇത് ശബ്ദ ലോപമാണു കാരണം "പാപികള്‍ നീതിമാന്‍റെ സഭയിലും " ഒരു പൂര്‍ണ്ണ വാചകമല്ല. . വക്താവ് ഊഹിക്കുന്നു ശ്രോതാവിന് എന്താണ് പാപികള്‍ നീതിമാന്‍റെ സഭയിലും ചെയ്യാത്തതെന്ന് മുന്‍വാചകത്തില്‍ നിന്നും ഗ്രഹിക്കാന്‍ സാധിയ്ക്കും.

ഇതൊരു വിവര്‍ത്തന പ്രശ്നമാണ്

ശബ്ദലോപമില്ലെങ്കില്‍ അപൂര്‍ണ്ണമായ വാചകങ്ങള്‍ കാണുന്ന വായനക്കാര്‍ക്കു ചിലപ്പോള്‍ എന്താണ് ഒഴിവാക്കിയ വിവരം എന്നു മനസിലാവില്ല.

ബൈബിളില്‍ നിന്നുമുള്ള ഉദാഹരണം

... ഒരു അന്ധന്‍ അടുത്തു ഉണ്ടായിരുന്നപ്പോള്‍ , യേശു അവനോടു ചോദിച്ചു, “ ഞാന്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്തു തരേണ്ടത്?” അവന്‍ പറഞ്ഞു,, “പ്രഭോ, എനിക്കു കാഴ്ച തിരിച്ചു കിട്ടേണം" (ലുക്കോ 18:40-41 ULT)

ആ മനുഷ്യന്‍ അപൂര്‍ണ്ണമായ വാചകത്തില്‍ ഉത്തരം നല്കി കാരണം അയാള്‍ക്ക് വിനയം കാരണം യേശുവിനോട് നേരിട്ടു ചോദിച്ചില്ല. അയാള്‍ക്ക് അറിയാമായിരുന്നു അയാള്‍ക്കു കാഴ്ച തിരിച്ചു കിട്ടാന്‍ ഉള്ള ഒരേ മാര്‍ഗ്ഗം യേശു അയാളെ സുഖപ്പെടുത്തുക എന്നതാണു. എന്നു യേശു മനസിലാക്കിയെന്ന്.

അവന്‍ ലെബാനോനിനെ ഒരു പശുക്കുട്ടിയെ പോലെ പിന്നെ സിര്‍യ്യോനെ ഒരു കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെ പോലെ തുള്ളിക്കും. . സങ്കീ. 29:6 ULT)

എഴുത്തുകാരന്‍ വാക്കുകള്‍ കുറച്ചു. നല്ല കവിത ഉണ്ടാക്കണം. അയാള്‍ യഹോവ സിര്‍യ്യോനെ ഒരു കാളക്കുട്ടനെ പോലെ തുള്ളിക്കും എന്നു പറഞ്ഞില്ല കാരണം അത് മനസിലാക്കിയെടുക്കാം .

വിവര്‍ത്ത ഉപായങ്ങള്‍

ശബ്ദലോപം സ്വഭാവികമാണെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ ശരിയായ അര്‍ത്ഥം കൊടുക്കുക. അല്ലെങ്കില്‍ വേറെ മാര്‍ഗ്ഗം:

  1. അപൂര്‍ണ്ണമായ വാചകത്തിന്‍റെ കൂടെ വിട്ടുപോയ അക്ഷരം ചേര്‍ക്കുക.

വിവര്‍ത്തനത്തിന്‍റെ ഉപായങ്ങളുടെ പ്രയോഗം

  1. അപൂര്‍ണ്ണമായ വാചകത്തിന്‍റെ കൂടെ വിട്ടുപോയ അക്ഷരം ചേര്‍ക്കുക.
  • **... ഒരു ദുഷ്ടന്‍ ഒരിയ്ക്കലും വിചാരണക്ക് നില്‍ക്കാറില്ല, പാപികള്‍ ഒരിയ്ക്കലും നീതിമാന്‍റെ സഭയിലും . **(സങ്കീ 1:5)
  • ... ഒരു ദുഷ്ടന്‍ ഒരിയ്ക്കലും വിചാരണക്ക് നില്‍ക്കാറില്ല, പാപികള്‍ ഒരിയ്ക്കലും നീതിമാന്‍റെ സഭയിലും .
  • ... ഒരു അന്ധന്‍ അടുത്തു ഉണ്ടായിരുന്നപ്പോള്‍ , യേശു അവനോടു ചോദിച്ചു, “ ഞാന്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്തു തരേണ്ടത്?” അവന്‍ പറഞ്ഞു,, “പ്രഭോ, എനിക്കു കാഴ്ച തിരിച്ചു കിട്ടേണം""." (ലൂക്കോ. 18:40-41 ULT)
  • ഒരു അന്ധന്‍ അടുത്തു ഉണ്ടായിരുന്നപ്പോള്‍ , യേശു അവനോടു ചോദിച്ചു, “ ഞാന്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്തു തരേണ്ടത്?” അവന്‍ പറഞ്ഞു,, “പ്രഭോ, എനിക്കു കാഴ്ച തിരിച്ചു കിട്ടേണം"
  • ** അവന്‍ ലെബാനോനിനെ ഒരു പശുക്കുട്ടിയെ പോലെ, പിന്നെ സിര്‍യ്യോനെ ഒരു കാളക്കുട്ടനെ പോലെ തുള്ളിക്കും. .** (സങ്കീ 29:6)
  • ** അവന്‍ ലെബാനോനിനെ ഒരു പശുക്കുട്ടിയെ പോലെ, പിന്നെ സിര്‍യ്യോനെ ഒരു കാളക്കുട്ടനെ പോലെ തുള്ളിക്കും. **