ml_ta/translate/figs-doublet/01.md

6.4 KiB
Raw Permalink Blame History

1 2

3 ### വിശദീകരണം

4

5 നമ്മള്‍ ഉപയോഗിയ്ക്കുന്ന "സാമ്യമുള്ള ജോഡികള്‍ " എന്നത് ഒരേ/ഒരുപോലെ അര്‍ത്ഥമുള്ളതോ ചെറിയ രണ്ടു വാക്കുകളോ അലെങ്കില്‍ പദങ്ങളോ ആയിരിയ്ക്കും അവ ഒന്നിച്ച് ഉപയോഗിക്കും. ചിലപ്പോള്‍ അവ "ഉം ” ചിലപ്പോള്‍ അവ ഒരു ആശയത്തെ പ്രകടിപ്പിക്കുന്നു.

6 7### വിവര്‍ത്തന പ്രശ്നത്തിന്‍റെ കാരണം 8

9 ചില ഭാഷകളില്‍ ആളുകള്‍ സമജോഡികളെ ഉപയോഗിക്കാറില്ല. ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാം. , ഒരു സമജോഡി അര്‍ത്ഥം ഉണ്ടാക്കണമെന്നില്ല ചില വരികളില്‍. . എന്തായാലും വിവര്‍ത്തകന്‍ അര്‍ത്ഥം പ്രകടിപ്പിക്കാന്‍ ഒരു മാര്‍ഗം കണ്ടു പിടിക്കണം.

10

11 ###ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

12 13> ദാവീദ് രാജാവു വൃദ്ധനും കാലങ്ങള്‍ക്ക് മുന്‍പനും ആയിരുന്നു(1 രാജാക്കന്മാർ 1:1 യുഎൽടി) 14

15 അടിവരയിട്ട പദങ്ങള്‍ ഒരേ അര്‍ത്ഥമുള്ളതാണ്. രണ്ടും കൂടെ "പ്രായം ചെന്നത്"

16 17>... അയാള്‍ അയാളെക്കാള്‍ നീതിമാന്മാരും ഭേദവുമായ രണ്ടു പേരെ ആക്രമിച്ചൂ 18

19 ഇതിനു അര്‍ത്ഥം അവര്‍ അയാളെക്കാള്‍ "എത്രയോ നല്ലത്" ആണെന്നാണ്.

20 21>നീ ചതിയും വഞ്ചനയും നിറഞ്ഞ വാക്കുകള്‍ ഉണ്ടാക്കാന്‍ പോകുന്നു (ദാനിയേൽ 2:9 യുഎൽടി 22

23 ഇതിന് അര്‍ത്ഥം അവര്‍ ഒരുപാട് ചതി ഒരുക്കിയിട്ടുണ്ട് എന്നാണ്.

24 25>... ഒരു ആട്ടിങ്കുട്ടിയെപ്പോലെ ഒരു മറുകും പുള്ളിയുമില്ലാതെ (1 പത്രോ 1:19 യുഎൽടി) 26

27 ഇതിന് അര്‍ത്ഥം അവന്‍ ഒരു ആട്ടിങ്കുട്ടിയെപ്പോലെ ഒരു കളങ്കം പോലും ഇല്ലാത്തവന്‍ ആയിരുന്നു

28 29### വിവര്‍ത്തന ഉപായങ്ങള്‍ 30

31 ഒരു സമജോഡി സ്വഭാവികമാണെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ അര്‍ത്ഥമുണ്ട് എങ്കില്‍ അത് ഉപയോഗിക്കുക. അല്ലെങ്കില്‍ ഈ ഉപായങ്ങള്‍ നോക്കുക.

32

33 1. ജോഡികളില്‍ ഒരെണ്ണം വിവര്‍ത്തനം ചെയ്ക 34 സമജോഡികളില്‍ അര്‍ത്ഥം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെങ്കില്‍ ജോഡികളില്‍ ഒരെണ്ണം വിവര്‍ത്തനം ചെയ്ക എന്നിട്ടു "ധാരാളം,”, “ഭയങ്കരം എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുക”

35സമജോഡികളില് അര്‍ത്ഥം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭാഷ ഉപയോഗിച്ച് കൈകാര്യം ചെയ്യുക. 36 37### വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ചത് 38

39 1.ജോഡികളില്‍ ഒരെണ്ണം വിവര്‍ത്തനം ചെയ്ക

40 41* ** നീ ചതിയും വഞ്ചനയും നിറഞ്ഞ വാക്കുകള്‍ ഉണ്ടാക്കാന്‍ പോകുന്നു(ദാനിയേൽ 2:9 യുഎൽടി) ** 42* "ഇതിന് അര്‍ത്ഥം അവര്‍ഒരുപാട് ചതി ഒരുക്കിയിട്ടുണ്ട് എന്നാണ്.” 43

  1. സമജോഡികളില്‍ അര്‍ത്ഥം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെങ്കില്‍ ജോഡികളില്‍ ഒരെണ്ണം വിവര്‍ത്തനം ചെയ്ക എന്നിട്ടു "ധാരാളം,”, “ഭയങ്കരം എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുക”

45 46ദാവീദ് രാജാവു വൃദ്ധനും കാലങ്ങള്‍ക്കു മുന്‍പനും ആയിരുന്നു(1 Kings 1:1 യുഎൽടി)

47 * ദാവീദ് രാജാവു വൃദ്ധനായിരുന്നു"

48

491.സമജോഡികളില്‍ അര്‍ത്ഥം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭാഷ ഉപയോഗിച്ച് കൈകാര്യം ചെയ്യുക.

50 51ഒരു ആട്ടിങ്കുട്ടിയെപ്പോലെ ഒരു മറുകും പുള്ളിയുമില്ലാതെ (1 പത്രോ 1:19 യുഎൽടി).ഇംഗ്ലിഷിന് ഇത് "any” അല്ലെങ്കില്‍ "at all” 52*"ഒരു കളങ്കവുമില്ലാത്ത ആട്ടിങ്കുട്ടി....” 53 54