ml_ta/translate/figs-apostrophe/01.md

7.0 KiB
Raw Permalink Blame History

വ്യാഖ്യാനം

അക്ഷര ലോപം എന്നത് ഒരു അലങ്കാരപ്രയോഗമാണ് അതില്‍ വക്താവ് കാണികളുടെ ശ്രദ്ധ വേറെ ശ്രവണശേഷിയില്ലാത്ത വസ്തുവിലേക്ക് തിരിക്കുന്നു.

വിശദീകരണം

ആ വ്യക്തിയെക്കുറിച്ചോ കാര്യത്തെക്കുറിച്ചോ ഉള്ള സന്ദേശമോ വികാരമോ വളരെ ശക്തമായ രീതിയില്‍ കേള്‍വിക്കരോട് പറയാന്‍ വേണ്ടിയാണ് അദ്ദേഹം ഇതു ചെയ്യുന്നത്.

വിവര്‍ത്തന പ്രശ്നത്തിന് കാരണം

അധികം ഭാഷകളും അപ്പൊസ്ട്രൊഫി ഉപയോഗികുന്നില്ല, വായനക്കാര്‍ക്ക് ആശയകുഴപ്പം വരാം. വക്താവ് ആരെ പറ്റി സംസാരിക്കുന്നു എന്നു തോന്നാം അല്ലെങ്കില്‍ ശ്രവണ ശേഷിയില്ലാത്ത വസ്തുക്കളോട് സംസാരിച്ച വക്താവിന് എന്തെങ്കിലും കിറുക്ക് ഉണ്ടെന്ന് തോന്നാം.

ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

ഗില്‍ബോവയിലെ മലകളേ, , നിങ്ങളില്‍ മഞ്ഞും മഴയും ഇല്ലാതിരിക്കട്ടെ (2 ശമുവേല്‍ 1:21 യുഎൽടി)

ശൌല്‍ രാജാവു ഗില്‍ബോവ മലയില്‍ കൊല്ലപ്പെട്ടു, ദാവീദ് അതിനെ പറ്റി ഒരു ശോകഗാനം ആലപിച്ചു. അവന്‍ മലകളോട് ഇപ്രകാരം ചൊല്ലി അതായത് അവന് ഈ മലകളില്‍ മഞ്ഞും മഴയും ഇല്ലാതിരിക്കട്ടെ. അങ്ങനെ അവന്‍റെ ദുഖം എത്രത്തോളമെന്ന് അവന്‍ പ്രകടിപ്പിച്ചു.

ജെറുസലേം, ജെറുസലേം , പ്രവാചകരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളെ. (ലുക്കോ13:34 യുഎൽടി)

യേശു ജെറുസലേമിലെ ആളുകളോടുള്ള തന്‍റെ വികാരം ശിഷ്യന്മാരോടും ഒരു കൂട്ടം കപടഭക്തരോടും പ്രകടിപ്പിക്കുകയായിരുന്നു. . ജെറുസലേമിലേക്ക് നേരിട്ടു അവിടെ ഉള്ളവര്‍ക്ക് കേള്‍ക്കാം എന്ന രീതിയില്‍ സംസാരിച്ച് യേശു തന്‍റെ വികാരം പ്രകടിപ്പിച്ചു.

അവന്‍ യഹോവയുടെയുടെ കല്പനയാല്‍ യാഗപീഠത്തോടു.: യാഗപീഠമേ! യാഗപീഠമേ! യാഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “ നോക്കൂ,... നിന്‍റെ മേല്‍അവര്‍ മനുഷ്യന്‍റെ അസ്ഥികളെ ചുട്ടുകളയും.”(1 രാജാക്കന്മാർ 13:2 യുഎൽടി)

ആ ദൈവദൂതന്‍ യാഗപീഠത്തിന് കേള്‍ക്കാം എന്ന രീതിയില്‍ സംസാരിച്ചു, പക്ഷേ അവന് അവിടെ നില്‍ക്കുന്ന രാജാവിന് അവനെ കേള്‍ക്കണമായിരുന്നു.

വിവര്‍ത്തന ഉപാധികള്‍

അപ്പൊസ്ട്രോഫി സ്വഭാവികമെങ്കില്‍ സന്ദര്‍ഭാനുസരണം ഉപയോഗിക്കുക. അല്ലെങ്കില്‍ വേറെ മാര്‍ഗ്ഗം നോക്കുക.

ഇത് പോലെ സംസാരം കാണികളെ ആശയകുഴപ്പത്തില്‍ ആക്കിയെങ്കിലും, വക്താവ് അയാളെ ശ്രദ്ധിക്കുന്ന കാണികളോട് അയാളെ കേള്‍ക്കാന്‍ പറ്റാത്ത വസ്തുവിനെ പറ്റി സംസാരം തുടര്‍ന്നോട്ടേ .

വിവര്‍ത്തന ഉപായങ്ങളുടെ പ്രയോഗം

ഇതു പോലെ സംസാരം കാണികളെ ആശയകുഴപ്പത്തില്‍ ആക്കിയെങ്കിലും, വക്താവ് അയാളെ ശ്രദ്ധിക്കുന്ന കാണികളോട് അയാളെ കേള്‍ക്കാന്‍ പറ്റാത്ത വസ്തുവിനെ പറ്റിയുള്ള വികാരം പ്രകടമാക്കിക്കോട്ടെ.

അവന്‍ യഹോവയുടെയുടെ കല്പനയാല്‍ യാഗപീഠത്തോടു.: യാഗപീഠമേ! യാഗപീഠമേ! യാഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “ നോക്കൂ,... നിന്‍റെ മേല്‍അവര്‍ മനുഷ്യന്‍റെ അസ്ഥികളെ ചുട്ടുകളയും.”(1 രാജാക്കന്മാർ 13:2 യുഎൽടി

39 യാഹോവയുടെ കല്പനയാല്‍ യാഗപീഠത്തോട്.:യാഗപീഠമേ! യാഗപീഠമേ! യാഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “ നോക്കൂ,... നിന്‍റെ മേല്‍ അവര്‍ മനുഷ്യന്‍റെ അസ്ഥികളെ ചുട്ടുകളയും.”

40 41* **ഗില്‍ബോവയിലെ മലകളേ, , നിങ്ങളില്‍ മഞ്ഞും മഴയും ഇല്ലാതിരിക്കട്ടെ ** (2 ശമുവേല്l 1:21 യുഎൽടി) 42ഗില്ബോവയെ സംബന്ധിച്ചു മലകളില്‍ മഞ്ഞും മഴയും ഇല്ലാതിരിക്കട്ടെ