ml_ta/translate/figs-123person/01.md

9.5 KiB

സാധാരണ വക്താവ് സ്വയം "ഞാന്‍" എന്നും ശ്രോതാവിനെ "നീ" എന്നും വിശേഷിപ്പിക്കുന്നു .ചിലപ്പോള്‍ ബൈബിളില്‍ ഒരു വക്താവ് ഇവ രണ്ടും അല്ലാതെ വേറെ രീതിയില്‍ വിശേഷിപ്പിക്കുന്നു.

വിശദീകരണം

  • ** ഉത്തമ പുരുഷന്‍** - ഇങ്ങനെ ആണ് സാധാരണ വക്താവ് വിശേഷിപ്പിക്കുന്നത്. ഇംഗ്ലിഷ് ഭാഷയില്‍ (എതിരെ: എന്നെ, എന്‍റെ, നമ്മുടെ, നമ്മുടേത്) എന്നീ നാമവിശേഷങ്ങള്‍ ഉപയോഗിക്കുന്നു.
  • ** മദ്ധ്യമ പുരുഷന്‍**- ഇങ്ങനെ ആണ് ശ്രോതാവിനെ വിശേഷിപ്പിക്കുന്നത് “. "നീ" എന്നു. (ഒപ്പം:നിങ്ങളുടെ, താങ്കളുടെ)
  • ** തൃതീയ പുരുഷന്‍"** ഇങ്ങനെ ആണ് വേറെ ആളുകളെ വക്താവ് വിശേഷിപ്പിക്കുന്നത്. “അവര്‍" എന്നു. (കൂടാതെ: അവനെ, അവന്‍റെ,

അവളുടെ, അവളുടേത്, അതിന്‍റെ; അവരെ, അവരുടെ, അവരാണ്).

കാരണം ഇതൊരു വിവര്‍ത്തനത്തിന്‍റെ പ്രശ്നമാണ്.

ചിലപ്പോള്‍ ബൈബിളില്‍ വക്താവിനെയോ ശ്രോതാവിനെയോ തൃതീയ പുരുഷന്‍ ഉപയോഗിച്ചു വിശേഷിപ്പിക്കാറുണ്ട്. വായനക്കാര്‍ക്കു അത് "ഞാന്‍" എന്നാണോ "നീ" എന്നാണോ ഉദ്ദേശിച്ചത് എന്നു മനസ്സിലാവില്ല.

ബൈബിളില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍

ചിലപ്പോള്‍ ആളുകള്‍ "ഞാന്‍" എന്നതിന് പകരം തൃതീയ പുരുഷന്‍ ഉപയോഗിക്കാറുണ്ട്.

പക്ഷേ ദാവീദ് ശൌലിനോട് പറഞ്ഞു" നിന്‍റെ സേവകന്‍ അവന്‍റെ പിതാവിന്‍റെ ആടിനെ സൂക്ഷിക്കുമായിരുന്നു.” (1 ശാമുവേല്‍ 17:34 യുഎൽടി)

“നിന്‍റെ സേവകന്‍ " ""അവന്‍റെ" എന്നു ദാവീദ് സ്വയം വിശേഷിപ്പിക്കുമായിരുന്നു .പിന്നെ അവനെ വിനയ സൂചകമായി ശൌലിന്‍റെ സേവകന്‍ എന്നും സ്വയം വിളിച്ചിരുന്നു.

പിന്നെ യഹോവ കോപത്താല്‍ ഇയ്യോബി നോട് പറഞ്ഞു, ”...നിനക്കു ദൈവത്തിനുള്ളത്പോലെ ഉള്ള കരങ്ങള്‍ ഉണ്ടോ? നിനക്കു അവന്‍റെ അത്രയും ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയുമോ? (ഇയ്യോബ് 40:6, 9 യുഎൽടി)

ദൈവം അവനെ തന്നെ വിശേഷിപ്പിച്ചത് "ദൈവത്തിന്‍റെ" “അവന്‍റെ" എന്നിങ്ങനെ ആണ്. അവന്‍ ഇപ്രകാരം ചെയ്തത് അവന്‍ ദൈവം ആണ്, പിന്നെ ശക്തനാണ് എന്നു പറയാനാണ്.

ചിലപ്പോള്‍ ആളുകള്‍ തൃതീയ പുരുഷന്‍ എന്നു ശ്രോതാവിനെ വിശേഷിപ്പിക്കാറുണ്ട്.

അബ്രഹാം ഉത്തരം നല്കി കൊണ്ട് പറഞ്ഞു, “നോക്കൂ ഞാന്‍ എന്താണ് ചെയ്തതെന്ന്, സംസാരിക്കാന്‍ ഞാന്‍ സ്വയം തയ്യാറായി, ഞാന്‍ വെറും പൊടിയും ചാരവും ആണെങ്കിലും! (ഉല്പത്തി 18:27 ULT)

അബ്രഹാം ദൈവത്തിനോട് സംസാരിക്കുകയായിരുന്നു, ദൈവത്തെ "എന്‍റെ ദൈവം" എന്നു വിശേഷിപ്പിച്ചു "നീ" എന്നല്ലാതെ. അവന്‍ ദൈവത്തിന്നു മുമ്പില്‍ വിനയം കാണിക്കാന്‍ ചെയ്തതാണ് ഇത്.

അത് കൊണ്ട് സ്വര്‍ഗീയനായ പിതാവും നിന്നോടു ചെയ്യും. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ സഹോദരന്മാരെ ഹൃദയത്തില്‍ നിന്നു ക്ഷമിച്ചില്ലെങ്ങില്‍. (മത്തായി 18:35 യുഎൽടി)

“നിങ്ങള്‍ ഓരോരുത്തരും " എന്നു പറഞ്ഞു കഴിഞ്ഞു യേശു "നിങ്ങളുടെ " എന്നതിന് പകരം അവന്‍റെ" എന്നു വിശേഷിപ്പിച്ചു.

വിവര്‍ത്തന  ഉപായങ്ങള്‍

“ഞാന്‍" അല്ലെങ്കില്‍ "നീ" എന്നതിന് പകരം തൃതീയ പുരുഷനെ ഉപയോഗിക്കുകയാണെങ്കില്‍ ശരിയായ അര്‍ത്ഥം നിങ്ങളുടെ ഭാഷക്ക് കൊടുക്കുക, ഉപയോഗിക്കുക. അലെങ്കില്‍വേറെ ചില മാര്‍ഗങ്ങള്‍ ഇതാണ്.

  1. ”ഞാന്‍" അല്ലെങ്കില്‍ "നീ" എന്നു തൃതീയ പുരുഷനോട് കൂടെ ഉപയോഗിക്കുക.
  2. ലളിതമായി തൃതീയ പുരുഷന് പകരം പ്രഥമ പുരുഷന്‍ (“ഞാൻ”)അല്ലങ്കില്‍ മദ്ധ്യമ പുരുഷന്‍(“നീ”) ഉപയോഗിക്കുക.

വിവര്‍ത്തന  ഉപായങ്ങള്‍ പ്രയോഗിച്ച ഉദാഹരണങ്ങല്‍

1.”ഞാന്‍" അല്ലെങ്കില്‍ "നീ" എന്നു തൃതീയ പുരുഷനോട് കൂടെ ഉപയോഗിക്കുക.

പക്ഷേ ദാവീദ് ശൌലിനോട് പറഞ്ഞു" നിന്‍റെ സേവകന്‍ അവന്‍റെ പിതാവിന്‍റെ ആടിനെ സൂക്ഷിക്കുമായിരുന്നു.” (1 ശമുവേല്‍ 17:34 ULT) പക്ഷേ ദാവീദ് ശൌലിനോട് പറഞ്ഞു" നിന്‍റെ സേവകന്‍ അവന്‍റെ പിതാവിന്‍റെ ആടിനെ സൂക്ഷിക്കുമായിരുന്നു.” (1 ശമുവേല്‍ 17:34 യുഎൽടി)

  1. ലളിതമായി തൃതീയ പുരുഷന്‍ പകരം പ്രഥമ പുരുഷന്‍ (“ഞാൻ”) അല്ലങ്കില്‍ മദ്ധ്യമ പുരുഷന്‍ (“നീ”) ഉപയോഗിക്കുക.
  • ** >”...നിനക്കു ദൈവത്തിനുള്ളത്പോലെ ഉള്ള കരങ്ങള്‍ ഉണ്ടോ? നിനക്കു അവന്‍റെ അത്രയും ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയുമോ?** (ഇയ്യോബ് 40:6, 9 യുഎൽടി)
  • പിന്നെ യഹോവ കോപത്താല്‍ ഈയ്യോബിനോട് പറഞ്ഞു, >”...നിനക്കു ദൈവത്തിനുള്ളത്പോലെ ഉള്ള കരങ്ങള്‍ ഉണ്ടോ? നിനക്കു അവന്‍റെ അത്രയും ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയുമോ?
  • അത് കൊണ്ട് സ്വര്‍ഗ്ഗിയനായ പിതാവും നിന്നോടു ചെയ്യും. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ സഹോദരന്മാരെ ഹൃദയത്തില്‍ നിന്നു ക്ഷമിച്ചില്ലെങ്ങില്‍. (മത്തായി 18:35 യുഎൽടി)
  • അത് കൊണ്ട് സ്വര്‍ഗീയനായ പിതാവും നിന്നോടു ചെയ്യും. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ സഹോദരന്മാരെ ഹൃദയത്തില്‍ നിന്നു ക്ഷമിച്ചില്ലെങ്ങില്‍.