ml_ta/translate/bita-farming/01.md

13 KiB

കൃഷിയുമായി ബന്ധപ്പെട്ട ബൈബിളില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. എല്ലാ വലിയ അക്ഷരങ്ങളിലെയും പദം ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. ചിത്രമുള്ള എല്ലാ വാക്യങ്ങളിലും ഈ വാക്ക് ദൃശ്യമാകണമെന്നില്ല; പക്ഷെ ഈ വാക്കു പ്രതിനിധികരിക്കുന്നു എന്ന ആശയം പ്രക്ത്യക്ഷമാകുന്നു.

ഒരു കർഷകൻ ദൈവത്തെയും, മുന്തിരിത്തോട്ടം

അവൻ തിരഞ്ഞെടുത്തിരിക്കുന്ന ജനത്തെയും പ്രതിനിധീകരിക്കുന്നു

എന്‍റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

അവൻ അത് കിളച്ചു , അതിലെ കല്ലുകൾ പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളികൾ നട്ടു,

അതിനു നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു,

മുന്തിരിങ്ങ കായ്ക്കുവാനായി അവൻ കാത്തിരുന്നു; എന്നാൽ കായ്ച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.(യെശയ്യാ 5:1-2)

< ബ്ലോക്ക്ക്ലോട്ട്

"സ്വർഗ്ഗരാജ്യം, തന്‍റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട സ്ഥലമുടമയോട് സദൃശ്യപ്പെട്ടിരിക്കുന്നു". (മത്തായി 20: 1 യുഎൽടി )</ ബ്ലോക്ക്ക്ലോട്ട്

ഒരുപാടു നിലം സ്വന്തമായുള്ളൊരു മനുഷ്യനുണ്ടായിരുന്നു. അയാൾ അവിടൊരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു കാവൽഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി. (മത്തായി 21:33 യുഎൽടി )</ ബ്ലോക്ക്ക്ലോട്ട്

നിലം ജനങ്ങളുടെ ഹൃദയങ്ങളെ പ്രതിനിധാനം ചെയ്യുന്നു (ആന്തരിക ഗുണം)

യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു : നിങ്ങൾ നിങ്ങളുടെ സ്വന്തം നിലം ഉഴുവിൻ. നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതെയ്ക്കരുത്.(യിരെമ്യാവു 4: 3 യുഎൽടി

ആരെങ്കിലും രാജ്യത്തിന്‍റെ വചനം കേൾക്കുന്നെങ്കിലും അതു ഗ്രഹിക്കുന്നില്ലെങ്കിൽ...അതു വഴിയിൽ വിതെച്ച വിത്തു ആകുന്നു. പാറക്കല്ലിൽ വിതെക്കപ്പെട്ടവൻ വചനം ശ്രവിക്കുന്നതും ഉടനെ അതു സന്തോഷത്തോടെ സ്വീകരിക്കുന്നവനും ആകുന്നു .... മുള്ളുകൾക്കിടയിൽ വിതെക്കപ്പെട്ടവനോ വചനങ്ങൾ ശ്രവിക്കുമെങ്കിലും , ഈ ലോകത്തിന്‍റെ ചിന്തയും ധനത്തിന്‍റെ വഞ്ചനയും ആ വചനത്തെ ഞെരുക്കീട്ടു നിഷ്ഫലമായി തീർക്കുന്നു . ... നല്ല മണ്ണിൽ വിതെക്കപ്പെട്ടവർ, വചനം ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. (മത്തായി 13: 19-23 യുഎൽടി)

നിങ്ങളുടെ തരിശു നിലം ഉഴുവിന്‍ ,

യഹോവയെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ "(ഹോശേയ 10:12 യുഎൽടി

SOWING represents actions or attitudes, and REAPING represents judgment or reward

ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു

കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. (ഇയ്യോബ് 4: 8 യുഎൽടി)

വഞ്ചിക്കപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തില്‍ വിതെക്കുന്നവൻ ജഡത്തില്‍ നിന്ന് നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (ഗലാത്യർ 6: 7-8 യുഎൽടി)

മെതിക്കുന്നതും പാറ്റുന്നതും ദുഷ്ടമ്മാരെ നല്ല ആളുകളിൽ നിന്ന് വേര്‍തിരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു

കർഷകർ ഗോതമ്പും മറ്റുതരം ധാന്യങ്ങളും കൊയ്തെടുത്ത ശേഷം, അവയെ മെതിക്കളത്തിലേക്കു കൊണ്ടുവരും _ , ഒരു പരന്ന കട്ടിയുള്ള നിലത്തോടുകൂടിയ സ്ഥലം, കാളകളെ ഉപയോഗിച്ച് കനമുള്ള ചക്രങ്ങളോട് കൂടിയ ഉന്തുവണ്ടികളോ, ചക്രങ്ങളില്ലാത്ത തെന്നുവണ്ടികളോ ധാന്യങ്ങളുടെ മുകളിലൂടെ വലിപ്പിച്ചു അവയെ_ മെതിച്ചു _ അതിൽ നിന്ന് ഉപയോഗയോഗ്യമായുള്ള ധാന്യമണികളും ഉപയോഗശൂന്യമായ പതിരും വേർതിരിച്ചു എടുക്കും. അതിനു ശേഷം വലിയ മുൾക്കരണ്ടികൾ ഉപയോഗിച്ച് ഈ മെതിച്ച ധാന്യത്തെ മുകളിലേക്ക് എറിഞ്ഞു _പതിരുക്കൊഴിക്കുന്ന _ വഴി പതിര്‍ കാറ്റത്തു പറന്നു പോകുകയും നല്ല ധാന്യങ്ങള്‍ ശേഖരിച്ചു ഭക്ഷണത്തിനായും ഉപയോഗിക്കുന്നു ("Thresh", "winnow" തർജ്ജജിമ ചെയ്യുവാൻ സഹായിച്ചതിന് * * thresh *, * winnow * പേജുകളിലെ * translationWords സഹായത്തിനായി ഉപയോഗിക്കുക.

ദേശത്തിന്‍റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ അവരെ ഉപേഷിക്കും. അവർ തങ്ങളുടെ വഴികളിൽ നിന്ന് പിന്തിരിയും വരെ ഞാൻ എന്‍റെ ജനത്തെ നശിപ്പിക്കും (യിരെമ്യാവു 15: 7 യുഎൽടി)

< ബ്ലോക്ക്ക്ലോട്ട്> അവന്‍റെ കയ്യിൽ വീശുമുറം ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കുകയും ഗോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും ചെയ്യും. പക്ഷെ, പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. (ലൂക്കോസ് 3:17 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

ഒട്ടിക്കല്‍ ദൈവം തന്‍റെ ജനമായിത്തീരാൻ ജാതികളെ അനുവദിക്കുന്നതിനെ സൂചിപ്പിക്കുന്നു

സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ, ഈ ജൂതന്മാരെ, സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു ഭാഗീകമായി കാഠിന്യം ഭവിച്ചിരിക്കുന്നു. (റോമർ 11:24-25 യുഎൽടി)

RAIN represents God's gifts to his people

...അവൻ വന്നു നിങ്ങളുടെ മേൽ നീതി വര്‍ഷിപ്പിക്കേണ്ടത്തിനു. (ഹോശേയ 10:12 യുഎൽടി)

പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ- ഈ ഭൂമി ദൈവത്തിന്‍റെ അനുഗ്രഹം ലഭിച്ച ഒന്നാണ്. മറിച്ചു മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തും ആകുന്നു; ചുട്ടുകളയുകയാണ് അതിന്‍റെ അവസാനം. (എബ്രായർ 6:7-8 യുഎൽടി)

എന്നാൽ സഹോദരന്മാരേ, കർത്താവിന്‍റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; നോക്കു കൃഷിക്കാരൻ ഭൂമിയിൽ നിന്ന് വിലയേറിയ ഫലത്തിനു വേണ്ടി കാത്തിരിക്കുന്നു. മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം അവൻ ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.( യാക്കോബ് 5:7യുഎൽടി)