ml_ta/process/share-content/01.md

3.1 KiB

tS and tC എന്നിവയില്‍ നിന്നുള്ള ഉള്ളടക്കം പങ്കിടുന്നു

translationStudio യില്‍ ഉള്ളടക്കം പങ്കിടുന്നത് എളുപ്പമാണ്. ഓഫ്‌ലൈന്‍ പങ്കിടലിനായി tS മെനുവില്‍ നിന്ന് Backup feature ഉപയോഗിക്കുക. ഓണ്‍ലൈന്‍ പങ്കിടലിനായി tS മെനുവില്‍ നിന്ന് Upload feature ഉപയോഗിക്കുക. translationCore,-ല്‍ Projects page-ലെ three-dot menu ഉപയോഗിക്കുക. ഓഫ്‌ലൈന്‍ പങ്കിടലിനായി Export to USFM അല്ലെങ്കില്‍ Export to CSV ചെയ്യുക. ഓണ്‍ലൈന്‍ പങ്കിടലിനായി Door43-യിലേക്ക് അപ്‌ലോഡ് ചെയ്യുക.

Door43 ഉള്ളടക്കം പങ്കിടുന്നു.

നിങ്ങള്‍ translationStudio-യില്‍ നിന്നോ translationCore,-ല്‍ നിന്നോ നിങ്ങളുടെ സൃഷ്ടി അപ്‌ലോഡ്‌ ചെയ്യുകയാണെങ്കില്‍ അത് automatically, Door43. ഓണ്‍ലൈനില്‍ ദൃശ്യമാകും നിങ്ങള്‍ അപ്‌ലോഡ് ചെയ്ത എല്ലാ ഉള്ളടക്കവും നിങ്ങള്‍ ഉപയോഗിക്കുന്ന അക്കൌണ്ടിനു കീഴില്‍ ദൃശ്യമാകും, ഉദാഹരണത്തിന്, നിങ്ങളുടെ username, test_user എന്നാണെങ്കില്‍ നിങ്ങളുടെ എല്ലാ ജോലികളും https://git.door43.org/test_user/. -ല്‍ കണ്ടെത്താം. നിങ്ങള്‍ അപ്‌ലോഡ് ചെയ്ത പ്രൊജക്റ്റുകളിലേക്ക് ലിങ്ക് നല്കി നിങ്ങളുടെ ജോലി ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി പങ്കിടുവാന്‍ കഴിയും.

ഉള്ളടക്കം ഓഫ് ലൈനില്‍ പങ്കിടുന്നത്

Door43-യിലെ പ്രൊജക്റ്റ്‌ പേജില്‍നിന്നും ഡോകുമെന്റ്റുകള്‍ സൃഷ്ടിക്കുവാനും ഡൌന്‍ലോഡ് ചെയ്യുവാനും കഴിയും. ഒരിക്കല്‍ ഇവ ഡൌന്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, കടലാസ്സില്‍ പകര്‍പ്പുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതുള്‍പ്പടെ നിങ്ങള്‍ക്ക് താത്പര്യമുള്ളവയിലേക്ക് അവ കൈമാറാന്‍ കഴിയും.