ml_ta/process/prechecking-training/01.md

9 lines
1.8 KiB
Markdown

### പരിശോധിക്കുന്നതിന് മുമ്പ്
നിങ്ങളുടെ വിവര്‍ത്തനം പരിശോധിക്കുമ്പോള്‍[Checking Manual](../../checking/intro-check/01.md) പതിവായി പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പരിശോധന ആരംഭിക്കുന്നതിനുമുമ്പ്, എന്താണ് വേണ്ടതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതുവരെ Checking Manual ലൂടെ നിങ്ങളുടെ ജോലി ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ പരിശോധന പ്രക്രിയയിലുടെ പ്രവര്‍ത്തിക്കുമ്പോള്‍, പതിവായി Checking Manual നെ സമീപിക്കേണ്ടതുണ്ട്‌.
നിങ്ങള്‍ പരിശോധന ആരംഭിക്കുന്നതിനു മുമ്പ് വിവര്‍ത്തന സംഘം അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍:
* [പരിശോധിക്കുന്നതിന്‍റെ ലക്ഷ്യം](../../checking/goal-checking/01.md)- പരിശോധിക്കുന്നതിന്‍റെ ഉദ്ദേശം എന്താണ്?
* [വിവര്‍ത്തന പരിശോധനക്ക് ആമുഖം](../../checking/intro-checking/01.md)- വിവര്‍ത്തനം പരിശോധിക്കുവാന്‍ ഞങ്ങള്‍ക്കു ഒരുസംഘം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?