ml_ta/process/platforms/01.md

8 lines
2.6 KiB
Markdown

ശുപാര്‍ശ ചെയ്ത പ്ലാറ്റ്ഫോം
ബൈബിള്‍ വിവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ശുപാര്‍ശ ചെയ്യപ്പെട്ട പ്ലാറ്റ്ഫോം Door43 online കമ്മ്യൂണിറ്റിയിലെ translationStudio ആണ്(http://ufw.io/ts/). The recommended platform for checking Bible translations is translationCore (http://ufw.io/tc/). You may set up translationStudio on Android, Windows, Mac, or Linux devices (see [Setting up translationStudio](../setup-ts/01.md) കൂടുതല്‍ വിവരങ്ങള്‍ക്ക്). വിന്‍ഡോസ്, മാക്‌ അല്ലെങ്കില്‍ ലിനക്സ് ഉപകരണങ്ങളില്‍ നിങ്ങള്‍ക്കു translationCore സജ്ജീകരിക്കാം. ഈ പ്ലാറ്റ്ഫോമുകള്‍ ഡൌണ്‍ലോഡും ചെയ്യുന്നതും ഉപയോഗിക്കുന്നതും സൗജന്യമാണ്. അവര്‍ USFM രൂപത്തില്‍ ബൈബിള്‍ പുസ്തകങ്ങള്‍ കയറ്റുമതി ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.
### മറ്റ് ഓപ്ഷനുകൾ
translationStudio ഉപയോഗിക്കുന്നതിന് നിങ്ങളുടെ സംഘം തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ മറ്റു ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ് ലൈന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കു പരിഗണിക്കാം. ദയവായി ശ്രദ്ധിക്കുക: നിങ്ങള്‍ translationStudio ഉപയോഗിക്കുന്നില്ലെങ്കിലും മറ്റു translation software, ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വിവര്‍ത്തന ഉള്ളടക്കം USFM ഘടനയില്‍ ആണെന്നു ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമായിരിക്കും(see [File Formats](../../translate/file-formats/01.md) കൂടുതല്‍ വിവരങ്ങള്‍ക്ക്).