ml_ta/process/intro-share/01.md

20 lines
3.3 KiB
Markdown

വിതരണ അവലോകനം
വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ ബൈബിളിന്‍റെ ഉള്ളടക്കം മൂല്യരഹിതമാണ്. Door43 വിവര്‍ത്തന പ്രസിദ്ധീകരണ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ ഒരു ഗുണം ഉള്ളടക്കം വിതരണം ചെയ്യുന്നതിന് ഒന്നിലധികം ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതു നല്‍കുന്നു എന്നതാണ്. On Door43:
* നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ കഴിയും
* ആളുകള്‍ക്ക് നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ കാണുവാന്‍ കഴിയും
* നിങ്ങളുടെ വിവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആളുകള്‍ക്ക് നല്‍കുവാന്‍ കഴിയും
* വായിക്കുന്നതിനും, അച്ചടിക്കുന്നതിനും, മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും ആളുകള്‍ക്ക് നിങ്ങളുടെ വിവര്‍ത്തനം പകര്‍ത്തുവാന്‍ കഴിയും
### ഓപ്പൺ ലൈസൻസ്
ഉള്ളടക്ക വിതരണം പ്രാപ്തമാക്കുന്ന ഏറ്റവുംവലിയ ഘടകം എല്ലാ ഉള്ളടക്കത്തിനും ഉപയോഗ്യമായ [Open License]യാണ് Door43 ഈ അനുമതി എല്ലാവര്‍ക്കും ആവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നു:
* ** പങ്കിടുക** ഫോര്‍മാറ്റിന്‍റെ ഏത് മാധ്യമത്തിലും പകര്‍ത്തി മെറ്റീരിയല്‍ പുനര്‍വിതരണം നടത്തുക
* **Adapt** മെറ്റിരിയല്‍ കൂട്ടിചേര്‍ക്കുക, വിവര്‍ ത്തനം ചെയ്യുക, നിര്‍മ്മിക്കുക
ഏത് ആവശ്യത്തിനും, വാണിജ്യപരമായി പോലും, ചെലവ് കൂടാതെ.” സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിന്‍”.(മത്തായി 10:8)
നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും പങ്കിടാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി ,കാണുക[Sharing Content](../../intro/open-license/01.md).