ml_ta/intro/ta-intro/01.md

11 lines
2.3 KiB
Markdown

### Welcome to translationAcademy
ഉയർന്ന നിലവാരത്തോടു കൂടി ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ തർജ്ജമ ചെയ്യുവാൻ ആരെയും എവിടെയും സ്വയം സജ്ജമാക്കുക എന്ന ലക്ഷ്യമാണ് translationAcademy'യുടേത്. വളരെ അയവുള്ള രീതിയിൽ പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്തതാണ് translationAcademy. അത് ചിട്ടയോടുകൂടി, മുൻകൂട്ടി തീരുമാനിക്കപ്പെട്ട രീതിയിലോ, അല്ലെങ്കിൽ ആ സമയത്തു പഠിക്കുക എന്ന രീതിയിലോ (വേണമെങ്കിൽ , രണ്ടു രീതികളും കൂട്ടിയോജിപ്പിച്ചോ) പ്രയോഗിക്കാവുന്നതാണ്. അതിനു ഘടകങ്ങളാക്കിയ ഒരു രൂപഘടനയാണുള്ളത്.
translationAcademy 'യിൽ താഴെ പറയുന്ന ഘടകങ്ങളാണുള്ളത്
* [Introduction](../ta-intro/01.md) - translationAcademy and the unfoldingWord പ്രോജെക്ട് നിങ്ങൾക്കു പരിചയപ്പെടുത്തുന്നു
* [Process Manual](../../process/process-manual/01.md) - "ഇനി അടുത്തതെന്ത് " എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നു
* [Translation Manual](../../translate/translate-manual/01.md) - തർജ്ജമ നിരൂപണത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുകയും പ്രായോഗിക വിവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
* [Checking Manual](../../checking/intro-check/01.md) - പരിശോധനാ നിരൂപണത്തിലെ അടിസ്ഥാന തത്വങ്ങളും പിന്തുടരാവുന്ന നല്ല മാതൃകകളും വിവരിക്കുന്നു