ml_ta/intro/open-license/01.md

56 lines
9.7 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

### A License for Freedom
** unrestricted biblical content in every language** നേടുവാനായി, ആഗോള സഭയ്ക്കു,
" നിയന്ത്രങ്ങള്‍ ഇല്ലാത്ത" പ്രവേശനം നല്കുന്ന ആവിശ്യകതയാണ് ലൈസന്‍സ്. ഇങ്ങനെ സഭയ്ക്ക്നിയന്ത്രങ്ങള്‍ ഇല്ലാത്ത പ്രവേശനമുള്ളപ്പോള്‍ ഈ പ്രസ്ഥാനം തടയാനാകില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. The [Creative Commons Attribution-ShareAlike 4.0 International License](http://creativecommons.org/licenses/by-sa/4.0/) ' ബൈബിള്‍ ഉള്ളടക്കത്തിന്‍റെ വിവര്‍ത്തനത്തിനും വിതരണത്തിനും ആവശ്യമായ എല്ലാ അവകാശങ്ങളും നല്‍കുകയും ഉള്ളടക്കം തുറന്നിരിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഞങ്ങളുടെ എല്ലാ ഉള്ളടക്കങ്ങളും സിസി ബൈ- എസ്എ'യാൽ (CC BY-SA) ലൈസന്‍സ് ഉള്ളതാണ്.
* The official license for Door43 is found at https://door43.org/en/legal/license.*/
* Door43'ക്കുള്ള ഔദ്യോഗിക അനുമതി താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്
https://door43.org/en/legal/license.*
### Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0)
ഇത് [license](http://creativecommons.org/licenses/by-sa/4.0/) മനുഷ്യന് വായിക്കാന്‍ കഴിയുന്ന സംഗ്രഹമാണ് ആണ്.(മറിച്ചു പകരം വയ്ക്കാവുന്ന ഒന്നല്ല )
#### You are free to:
* **Share** — ഈ ഉള്ളടക്കങ്ങൾ ഏതൊരു മാധ്യമത്തിലും രൂപഘടനയിലും പകർത്തുകയും പുനർവിതരണം നടത്തുകയും ചെയ്യാം
* **Adapt**- പുനരാവിഷ്കരിക്കുകയോ, പരിവർത്തനം ചെയ്യുകയോ ,വികസിപ്പിക്കുകയോ ചെയ്യാം
ഏത് ആവശ്യത്തിനും, വാണിജ്യ അടിസ്ഥാനത്തിൽ പോലും.
നിങ്ങൾ ഈ അനുമതിയുടെ നിയമങ്ങൾ പാലിക്കുന്നിടത്തോളം, ഇതിനുള്ള അധികാരപത്രം നല്കുന്ന ഉദ്യോഗസ്ഥന്, ഈ സ്വാതന്ത്ര്യങ്ങൾ പിൻവലിക്കാൻ കഴിയില്ല.
#### Under the following conditions:
* **Attribution** — ലൈസന്‍സിന് ഒരു ലിങ്ക് നല്‍കുന്നതിനു നിങ്ങള്‍ ഉചിതമായ അനുമതി നല്‍കുകയും, മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് സൂചിപ്പിക്കുകയും വേണം. ന്യായമായ ഏതൊരു രീതിയില്‍ നിങ്ങള്‍ക്കതു ചെയ്യാം; പക്ഷെ ഈ അനുമതിപത്രം നൽകുന്ന ഉദ്യോഗസ്ഥൻ നിങ്ങളെയോ നിങ്ങളുടെ പ്രവർത്തിയെയോ സാക്ഷ്യപ്പെടുത്തുന്നു എന്ന രീതിയിൽ ആകരുത് .
* **ShareAlike** — ഇതിലെ ഉള്ളടക്കങ്ങൾ നിങ്ങൾ പുനരാവിഷ്കരിക്കുകയോ, പരിവർത്തനം ചെയ്യുകയോ ,വികസിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ യഥാർത്ഥ അനുമതിപത്രത്തിൽ ഉൾക്കൊള്ളിച്ചു തന്നെ നിങ്ങളുടെ സംഭാവനകള്‍ വിതരണം ചെയ്യണം
** No additional restrictions** — മറ്റുള്ളവർക്, ലൈസൻസ് അഥവാ അനുമതിപത്രം ചെയ്യുവാൻ അനുവദിച്ചിട്ടുള്ള കാര്യങ്ങളെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള നിയമങ്ങളോ സാങ്കേതിക നടപടികളോ നിങ്ങൾ ഉൾപ്പെടുത്താൻ പാടില്ല.
#### Notices:
പകര്‍പ്പവവകാശം ആവശ്യമില്ലാത്ത ഭാഗങ്ങൾ ഉള്ളടക്കത്തിലുണ്ടെകിൽ, അല്ലെങ്കിൽ താങ്കളുടെ ഉപയോഗത്തിനു പ്രത്യേകമായ അനുമതിയോ വിലക്കുകളോ കല്പിച്ചിട്ടുണ്ടെങ്കിൽ ; മേല്പറഞ്ഞ ലൈസൻസ് താങ്കൾക്ക് ബാധകമാവില്ല.
ഒരു ഉറപ്പും' നൽകുന്നില്ല. ഈ അനുമതിപത്രം താങ്കളുടെ പ്രവർത്തിക്കു താങ്കൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള എല്ലാ അനുമതികളും നല്കണമെന്നില്ല. ഉദാഹരണത്തിന് പരസ്യമാക്കൽ , സ്വകാര്യത, സദാചാരം തുടങ്ങിയ മറ്റു അവകാശങ്ങൾ; താങ്കൾ എങ്ങനെ ഈ ഉള്ളടക്കത്തെ ഉപയോഗിക്കുന്നു എന്നത് നിയന്ത്രിച്ചേക്കാം.
യഥാർത്ഥ ഉള്ളടക്കത്തിൽ വ്യതിയാനം വരുത്തിയിട്ടുള്ള സൃഷ്ടികൾക്കു താഴെ പറയുന്ന വിശേഷണ കുറിപ്പ് നൽകാവുന്നതാണ്: “Original work created by the Door43 World Missions Community, available at http://door43.org/, and released under a Creative Commons Attribution-ShareAlike 4.0 International License (http://creativecommons.org/licenses/by-sa/4.0/ ). This work has been changed from the original, and the original authors have not endorsed this work."
### Attribution of Door43 Contributors
ഒരു ലേഖനത്തിന്‍റെയോ ചിത്രത്തിന്‍റെയോ പകർപ്പ് Door43' 'യിൽ ഉൾക്കൊള്ളിക്കുമ്പോൾ അതിന്‍റെ യഥാര്‍ത്ഥലേഖനം ഏതാണെന്നുള്ളത് യഥാര്‍ത്ഥ ലേഖനത്തിന്‍റെ ലൈസൻസ് അഥവാ അനുമതിപത്രം നിർദേശിക്കുന്ന രീതിയിൽ പ്രസ്താവിക്കേണ്ടതാണ്. ഉദാഹരണത്തിന് "ഓപ്പൺ ബൈബിൾ സ്റ്റോറീസ് " എന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ പ്രോജെക്ട് ഉപയോഗിച്ചിട്ടുള്ള ഇടങ്ങളിലൊക്കെ [main page](http://openbiblestories.com) എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
Door43 പ്രൊജെക്ടുകളിൽ എഴുതുന്ന ലേഖകർ താഴെ പറയുന്ന പ്രസ്താവന ശരിവച്ചിട്ടുണ്ട്. **the attribution that occurs automatically in the revision history of every page is sufficient attribution for their work.**. അതായതു Door43'യിൽ എഴുതുന്ന ഓരോ ലേഖകനും " വേൾഡ് മിഷൻ കമ്മ്യൂണിറ്റി " എന്നോ മറ്റോ ആവും അറിയപ്പെടുക. ഓരോ ലേഖകൻ്റെയും സംഭാവന എന്താണെന്നുള്ള വിവരങ്ങൾ ആ ലേഖനത്തിൻ്റെ റിവിഷൻ ഹിസ്റ്ററി 'യിൽ ആവും സൂക്ഷിച്ചിട്ടുണ്ടാവുക.
### Source Texts
താഴെ പറയുന്നതിൽ ഏതെങ്കിലും ഒരു ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ മൂല ഗ്രന്ഥങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളു
* **[CC0 Public Domain Dedication (CC0)]( http://creativecommons.org/publicdomain/zero/1.0/)**
* **[CC Attribution (CC BY)](http://creativecommons.org/licenses/by/3.0/)**
* **[CC Attribution-ShareAlike (CC BY-SA)](http://creativecommons.org/licenses/by-sa/4.0/)**
* **[Free Translate License](http://ufw.io/freetranslate/)**
കൂടുതൽ വിവരങ്ങൾക്കായി [Copyrights, Licensing, and Source Texts](../../translate/translate-source-licensing/01.md) സന്ദർശിക്കുക