ml_ta/intro/gl-strategy/01.md

6.0 KiB
Raw Permalink Blame History

  • ഈ രേഖയുടെ ഔദ്യോഗിക പകർപ്പ് താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്. http://ufw.io/gl/.*

Explanation /വിശദീകരണം

ഗേറ്റ്‌വേ ഭാഷാ തന്ത്രത്തിന്‍റെ ഉദ്ദേശം ആഗോള സഭയെ ഉള്ക്കൊള്ളുന്ന100% ആളുകളുടെ വിഭാഗങ്ങളെ, ബൈബിലെ ഉള്ളടക്കവുമായി പകർപ്പവകാശ നിയന്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുകയും അവർക്കു നന്നായി മനസിലാകുന്ന ഭാഷയിൽ ലഭ്യമാക്കുകയും (വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയിൽ ) അനിയന്ത്രിതമായ വിവര്‍ത്തന പരിശീലനവും ഉപകരണങ്ങളും ഉപയോഗിച്ച് അവർ പൂർണമായും മനസിലാക്കുന്ന ഭാഷയിലേക്കു (അവരുടെ സ്വന്തം ഭാഷ) വിവര്‍ത്തനം ചെയ്യാന്‍ അവരെ സജ്ജരാക്കുന്നു. വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയാണ് “ഗേറ്റ്‌വേ ഭാഷ”, അതിലൂടെ ആ ഭാഷയിലെ രണ്ടാം ഭാഷ സംസാരിക്കുന്നവർക്ക് ഉള്ളടക്കങ്ങളിലേക്കു പ്രവേശനം നേടാനും തങ്ങളുടെ മാതൃഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുവാനും സാധിക്കുന്നു.

രാജ്യാന്തര തലത്തിൽ, "ഗേറ്റ്‌വേ ഭാഷകൾ" ദ്വിഭാഷ വിവര്‍ത്തകരുടെ സഹായത്തോടെ തർജമ്മ ചെയ്തു, മറ്റെല്ലാ ഭാഷകളിലേക്കും ഉള്ളടക്കങ്ങൾ എത്തിക്കുവാൻ സാധിക്കുന്ന ചുരുക്കം ചില ഭാഷകളാണ്. ഉദാഹരണത്തിന് ഫ്രാൻകോഫോൺ ആഫ്രിക്കയിലെ ന്യുനപക്ഷ ഭാഷകള്‍ക്കുള്ള ഒരു "ഗേറ്റ്‌വേ ഭാഷ"യാണ് ഫ്രഞ്ച് . ഫ്രഞ്ച് ഭാഷയില്‍ ലഭ്യമായ ഉള്ളടക്കം ഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള ദ്വിഭാഷികള്‍ക്ക് ;ഈ രണ്ടു ഭാഷകളും സംസാരിക്കുന്ന ഒരാൾക്ക് ഫ്രഞ്ചിലെ ഉള്ളടക്കങ്ങൾ എളുപ്പത്തിൽ തർജ്ജമ ചെയ്തു കൊടുക്കുവാൻ സാധിക്കും.

രാജ്യതലത്തിൽ, "ഗേറ്റ്‌വേ ഭാഷകളെന്നാൽ" ആ രാജ്യമെമ്പാടുമുള്ള ന്യുനപക്ഷ ഭാഷകൾ സംസാരിക്കുന്ന, എന്നാൽ മറ്റൊരു ഭാഷയിൽ കൂടി പ്രാവീണ്യം ഉള്ള;ആ രാജ്യത്തിൽ ജനിച്ചു വളർന്ന ആളുകൾക്കു (അന്യരാജ്യത്തു നിന്നും കുടിയേറി പാർക്കുന്നവരല്ല) അധികമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന ചുരുക്കം ചില ഭാഷകളാണ്. ഈ ഭാഷകൾ വഴി ഉള്ളടക്കങ്ങൾ അവർക്കു ലഭ്യമാകുന്നു. ഉദാഹരണത്തിന്, ഉത്തര കൊറിയയുടെ "ഗേറ്റ്‌വേ ഭാഷയാണു" ഇംഗ്ലീഷ് ,ഉത്തര കൊറിയയില്‍ നിന്നുള്ള എല്ലാ ആളുകളുടെയും വിഭാഗങ്ങളെ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്നതിലുടെ അവരുടെ ഭാഷയുടെ ഉള്ളടക്കത്തിലേക്കു എത്തിച്ചേരാന്‍ സാധിക്കും.

Effects

ഈ മാതൃകയ്ക്കു രണ്ടു അടിസ്ഥാന ഫലങ്ങളാണുള്ളത്: ഒന്നാമതായി, ഉള്ളടക്കം അവരുടെ ഭാഷയിലേക്കു ആകര്‍ഷിക്കാന്‍ ഇതു എല്ലാ ഭാഷകളെയും സജ്ജമാക്കുകയും ലോകത്തെ എല്ലാ ഭാഷകളിലേക്കും എത്താവുന്ന ഭാഷയിലേക്കു തള്ളിവിടാന്‍ സഹായിക്കുകയും ചെയ്യുന്നു . രണ്ടാമതായി , ഇതു ഗേറ്റ് വേ ഭാഷയിലേക്കുതർജ്ജിമ ചെയ്യാന്‍ സഹായിക്കുന്ന വിവര്‍ത്തനത്തിന്‍റെ അളവ് പരിമിതപ്പെടുത്തുന്നു. മറ്റെല്ലാ ഭാഷകള്‍ക്കും വേദപുസ്തക ഉള്ളടക്കങ്ങൾ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയു. എന്തെന്നാൽ വിവര്‍ത്തനം മന സ്സിലാക്കാന്‍ ഒരു ഭാഷയും അവരെ ആശ്രയിക്കുന്നില്ല.