ml_ta/checking/level3-approval/01.md

17 lines
2.4 KiB
Markdown

### മൂല്യനിര്‍ണ്ണയ അംഗീകാരം
ഞാന്‍ *<u> ഒരു പ്രധിനിധി എന്ന നിലയില്‍ സഭാ ശൃംഗലയുടെയോ ബൈബിള്‍ വിവര്‍ത്തന സംഘടനയുടെയോ പേര് പൂരിപ്പിക്കുക </u>*സഭാ ശൃംഗല അല്ലെങ്കില്‍*<u> ഭാഷാ കമ്മ്യൂണിറ്റിയുടെ പേരില്‍ പൂരിപ്പിക്കുക</u>* ഭാഷാകമ്മ്യൂണിറ്റി, വിവര്‍ത്തനം അംഗീകരിക്കുക, ഇനിപ്പറയുന്നവ സ്ഥിരീകരിക്കുക.
വിവര്‍ത്തനം വിശ്വാസ പ്രസ്താവനയ്ക്കും വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു.
വിവര്‍ത്തനം ടാര്‍ഗെറ്റ് ഭാഷയില്‍ കൃത്യവും വ്യക്തവുമാണ്.
വിവര്‍ത്തനം ഭാഷയുടെ സ്വീകാര്യമായ ശൈലി ഉപയോഗിക്കുന്നു.
വിവര്‍ത്തനത്തിനു കമ്മ്യൂണിറ്റി അംഗീകാരം നല്‍കുന്നു.
വിവര്‍ത്തന സംഘവുമായി രണ്ടാമതും കൂടികാഴ്ച നടത്തിയശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ ദയവായി അത് ഇവിടെ കുറിക്കുക.
ഒപ്പ്: *<u>ഇവിടെ ഒപ്പിടുക</u>*
പദവി: *<u>പദവി ഇവിടെ പൂരിപ്പിക്കുക</u>*
ഗേറ്റ് വേ ഭാഷകള്‍ക്കായി, നിങ്ങള്‍[Source Text Process](../../process/source-text-process/01.md)പിന്തുടരേണ്ടതിനാല്‍ നിങ്ങളുടെ വിവര്‍ത്തനം ഒരു ഉറവിട വാചകമായിമാറും.